Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -26 August
കെ റെയിലിൽ സർക്കാരിന് വീഴ്ചയുണ്ടായി: വിമർശനവുമായി സിപിഐ തൃശൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്
തൃശ്ശൂർ: കെ റെയിലിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന വിമർശനവുമായി സിപിഐ. തൃശ്ശൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വീഴ്ച കോൺഗ്രസും ബിജെപിയും രാഷ്ട്രീയമായി മുതലെടുത്തുവെന്ന് സിപിഐ…
Read More » - 25 August
സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെ മകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
തൃശൂര്‍: സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെ മകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കീഴൂര്‍ ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) അസുഖം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു…
Read More » - 25 August
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 72 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വ്യാഴാഴ്ച്ച 72 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 111 പേർ രോഗമുക്തി…
Read More » - 25 August
എ എസ് ഐയുടെ തല ഇടിച്ചുപൊട്ടിച്ചു: ആക്രമണത്തിന് പിന്നൽ ലഹരിയുമായി പിടിയിലായ പ്രതികളെ കാണാനെത്തിയവർ
മെഡിക്കൽ ലീവിലുള്ള പട്ടാളക്കാരനും സഹോദരനും ചേർന്നാണ് ആക്രമണം നടത്തിയത്.
Read More » - 25 August
ലഹരിക്കടത്ത്: നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ
മുംബൈ: ലഹരിക്കടത്ത് നടത്തിയ രണ്ട് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൻഖുർദിൽ നിന്ന് പോലീസിന്റെ ആന്റി നർക്കോട്ടിക് വിഭാഗമാണ് പ്രതികളെ പിടികൂടിയത്.…
Read More » - 25 August
കോണിപ്പടിയിൽ നിന്നും വീണ് രണ്ട് വയസുകാരനു ദാരുണാന്ത്യം
വീടിന്റെ ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും കുട്ടി താഴേക്ക് വീഴുകയായിരുന്നു
Read More » - 25 August
സംസ്ഥാനത്തെ യൂണിവേഴ്സിറ്റികള്‍ മോശം, വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയിലായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നത് അതുകൊണ്ടാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍…
Read More » - 25 August
കിണർ പൂർണമായും ഭൂമിക്ക് അടിയിലേക്ക് താഴ്ന്നു, വെള്ളം പതഞ്ഞുപൊങ്ങി: വീട്ടുകാർ അമ്പരപ്പിൽ
കിണറിലെ വെള്ളത്തിന് നിറമാറ്റം
Read More » - 25 August
സാമൂഹിക സുരക്ഷാ പെൻഷൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം
തിരുവനന്തപുരം: 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28 നുള്ളിൽ (ആറ് മാസം) ബന്ധപ്പെട്ട…
Read More » - 25 August
സല്മാന് റൂഷ്ദിയ്ക്കെതിരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: വിശ്വപ്രശസ്ത സാഹിത്യകാരന് സല്മാന് റൂഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സല്മാന് റൂഷ്ദി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി…
Read More » - 25 August
എസ്എടി ആശുപത്രിയിൽ നവജാത ശിശുക്കളുടെ തീവ്രപരിചരണത്തിന് 32 കിടക്കകൾ: ഉദ്ഘാടനം നിർവ്വഹിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലെ പുതിയ കിടക്കകളടങ്ങിയ യൂണിറ്റ് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. 32 കിടക്കകളുള്ള പുതിയ യൂണിറ്റ്…
Read More » - 25 August
പെൺവാണിഭക്കാരനായ ക്രിമിനലിന്റെ കുബുദ്ധിയാണ് എന്റെ സിനിമകളെ നശിപ്പിക്കാനുള്ള നെറികെട്ട ശ്രമങ്ങളുടെ പിന്നിൽ : സനൽകുമാർ
പലരെയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കണ്ട എന്ന് കരുതിയാണ് ഞാൻ മിണ്ടാതിരിക്കുന്നത്
Read More » - 25 August
സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം 14.5 ലക്ഷം പിന്നിട്ടു: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളുടെ എണ്ണം 14.5 ലക്ഷം പിന്നിട്ടതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു.…
Read More » - 25 August
പിതാവിനൊപ്പം കാറിൽ പോകുമ്പോൾ അപകടം; 4 വയസ്സുകാരിക്ക് ദാരുണാന്ത്യം
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം
Read More » - 25 August
നടിയും ബിജെപി നേതാവുമായ സൊനാലിയുടെ മരണം കൊലപാതകമെന്ന് സംശയം, ശരീരത്തില്‍ മുറിവേറ്റ പാടുകള്‍
പനാജി: ബിജെപി വനിതാ നേതാവ് സൊനാലി ഫൊഗോട്ടിന്റെ മരണം കൊലപാതകമെന്ന് സംശയം. ഗോവ പോലീസ് കൊലപാതകത്തിന് കേസ് എടുത്തു. സൊനാലിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് നടപടി. സൊനാലിയുടെ…
Read More » - 25 August
രണ്ടുവർഷം കൊണ്ട് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത് 7 ദശലക്ഷം സ്മാർട്ട്ഫോണുകൾ, പുതിയ വെളിപ്പെടുത്തലുമായി ഷവോമി
രണ്ടുവർഷം കൊണ്ട് ഇന്ത്യൻ വിപണിയിലേക്ക് 7 ദശലക്ഷം 5ജി സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്തതായി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. ട്വിറ്ററിലൂടെയാണ് കമ്പനി ഇക്കാര്യങ്ങൾ അറിയിച്ചത്. ഉപഭോക്താക്കളുടെ…
Read More » - 25 August
പേവിഷബാധ നിയന്ത്രിക്കാൻ പ്രത്യേക കർമപദ്ധതി
തിരുവനന്തപുരം: പേവിഷ ബാധ നിയന്ത്രിക്കാൻ ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക കർമപദ്ധതി ആവിഷ്കരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ…
Read More » - 25 August
രാജ്യത്ത് 5ജി സേവനം ഒക്ടോബറിൽ: സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 മുതൽ ലഭ്യമാകുമെന്ന് കേന്ദ്ര പ്രഖ്യാപനം. മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പ്രഖ്യാപനം നടത്തിക്കൊണ്ട് മൂന്ന് വർഷത്തിനകം താങ്ങാവുന്ന നിരക്കിൽ…
Read More » - 25 August
ഹൈഡ്രജൻ ഫ്യുവൽ സെൽ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനം, ജർമ്മനിയിലെ ഈ വ്യത്യസ്ഥ റെയിൽവേ റൂട്ടിനെക്കുറിച്ചറിയാം
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ റെയിൽവേ റൂട്ട് അവതരിപ്പിച്ചിരിക്കുകയാണ് ജർമ്മനി. പൂർണമായും ഹൈഡ്രജൻ ഊർജ്ജം ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ചാണ് വൈദ്യുതി…
Read More » - 25 August
ജഗതിക്ക് ഓണക്കോടി സമ്മാനിച്ച് സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ 'പാപ്പന്' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്
Read More » - 25 August
ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് സംശയിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: ശ്രീവരാഹം മുക്കോലയ്ക്കല്‍ എസ്.കെ.നിവാസില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ…
Read More » - 25 August
13 കാരിയുടെ ശരീരത്ത് ബാധ കയറിയെന്ന് പറഞ്ഞ് പ്രാർഥനയെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് ശിക്ഷ വിധിച്ചു
മലപ്പുറം: മലപ്പുറത്ത് പതിമൂന്നുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവ്. തിരുവനന്തപുരം ബാലരാമപുരം കാട്ടുകുളത്തിന്‍കര ജോസ് പ്രകാശിനാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.…
Read More » - 25 August
വിദ്യാർത്ഥിനി പ്രവേശനം ചരിത്ര മുഹൂർത്തം: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വിദ്യാർത്ഥിനി പ്രവേശനം ചാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ചരിത്ര നിമിഷമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മിക്സഡ് സ്കൂളായി പ്രഖ്യാപിച്ചതിനു ശേഷം ചാല…
Read More » - 25 August
ദിലീപേട്ടന് ഒരിക്കലും ആ തെറ്റ് ചെയ്യില്ല, അദ്ദേഹത്തിന് പലതും പുറത്തു പറയാനാകാത്ത സാഹചര്യം: ഷോണ്‍ ജോര്‍ജ്
കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതില്‍ പ്രതികരണവുമായി ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. ദിലീപിനെതിരെ പ്രവര്‍ത്തിക്കുന്നവരെന്ന നിലയില്‍ വ്യാജ വാട്സ്ആപ്…
Read More » - 25 August
കാത്തിരിപ്പുകൾക്ക് വിരാമം, രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബർ 12 മുതൽ ആരംഭിക്കും
നീണ്ട കാലത്തെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടിരിക്കുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 12 മുതൽ രാജ്യത്ത് 5ജി സേവനം ലഭിച്ചു തുടങ്ങും. 5ജി സേവനങ്ങളുമായി…
Read More »