Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -25 August
വിദ്യാർത്ഥിനി പ്രവേശനം ചരിത്ര മുഹൂർത്തം: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വിദ്യാർത്ഥിനി പ്രവേശനം ചാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ചരിത്ര നിമിഷമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മിക്സഡ് സ്കൂളായി പ്രഖ്യാപിച്ചതിനു ശേഷം ചാല…
Read More » - 25 August
ദിലീപേട്ടന് ഒരിക്കലും ആ തെറ്റ് ചെയ്യില്ല, അദ്ദേഹത്തിന് പലതും പുറത്തു പറയാനാകാത്ത സാഹചര്യം: ഷോണ്‍ ജോര്‍ജ്
കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതില്‍ പ്രതികരണവുമായി ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. ദിലീപിനെതിരെ പ്രവര്‍ത്തിക്കുന്നവരെന്ന നിലയില്‍ വ്യാജ വാട്സ്ആപ്…
Read More » - 25 August
കാത്തിരിപ്പുകൾക്ക് വിരാമം, രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബർ 12 മുതൽ ആരംഭിക്കും
നീണ്ട കാലത്തെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടിരിക്കുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 12 മുതൽ രാജ്യത്ത് 5ജി സേവനം ലഭിച്ചു തുടങ്ങും. 5ജി സേവനങ്ങളുമായി…
Read More » - 25 August
ലത്തീൻ സഭയുടെ സമരം തൊഴിലാളികളുടെ ജീവന് ഭീഷണി: കേന്ദ്രസേനയുടെ സംരക്ഷണം തേടി അദാനി ഗ്രൂപ്പ് കോടതിയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. തുറമുഖ നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയും ഹര്‍ജി നല്‍കിയിട്ടുണ്ട്. സമരക്കാർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ…
Read More » - 25 August
അഭ്യൂഹങ്ങൾക്ക് വിട, ഐഫോൺ 14 പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച് ആപ്പിൾ
നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഐഫോൺ 14 നുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിൾ. സെപ്തംബർ മാസത്തിൽ ഐഫോൺ 14 വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കൃത്യമായ തീയതിയെ കുറിച്ച്…
Read More » - 25 August
സെപ്തംബർ ഒന്നു മുതൽ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ 1084 ഓണച്ചന്തകൾ
തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സെപ്തംബർ ഒന്നു മുതൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണചന്തകളുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണ് ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത്. 1070 സിഡിഎസ് ഓണം…
Read More » - 25 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 593 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 593 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 628 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 25 August
രേവതിക്ക് ശക്തമായ തലവേദന വന്നാല്‍ മനോനില തെറ്റും, മക്കളെ കൊലപ്പെടുത്തിയ യുവതിയെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍
തിരുപ്പൂര്‍: രണ്ടു മക്കളെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്ക് അസാധാരണ തലവേദന വരാറുണ്ടെന്ന് റിപ്പോര്‍ട്ട്. തലവേദന കലശലാകുമ്പോള്‍ രേവതി…
Read More » - 25 August
നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
നേട്ടം തുടരാനാകാതെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആരംഭത്തിൽ നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് സൂചികകൾ തളരുകയായിരുന്നു. സെൻസെക്സ് 11 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 58,775…
Read More » - 25 August
ഇറക്കുമതി- കയറ്റുമതി വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിക്കുന്നത് കുറ്റകരം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് ഇറക്കുമതി, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിക്കുന്നതിനെതിരെ കേന്ദ്ര നടപടി. അനധികൃതമായി പുറത്തുവിടുന്ന ഇത്തരം വിവരങ്ങൾ കോമ്പൗണ്ടബിൾ കുറ്റമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കസ്റ്റംസ് നിയമത്തിലെ…
Read More » - 25 August
ഗ്രീസ് സന്ദർശിക്കാൻ യുഎഇ പ്രസിഡന്റ്
അബുദാബി: ഗ്രീസ് സന്ദർശിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഗ്രീസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച്ച…
Read More » - 25 August
ഗോതമ്പിന് പിന്നാലെ ഗോതമ്പ് മാവിനും കയറ്റുമതി നിരോധനം, കാരണം ഇതാണ്
രാജ്യത്ത് ഗോതമ്പിന് പിന്നാലെ ഗോതമ്പ് മാവിനും കയറ്റുമതി നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയിലേക്ക് കേന്ദ്രം നീങ്ങിയത്. ഗോതമ്പ് മാവിന്റെ കയറ്റുമതി…
Read More » - 25 August
ഗവർണർ ബി.ജെ.പിയുടെ താല്പര്യസംരക്ഷകൻ ആകുകയാണെന്ന് എം.എ ബേബി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എം.എ ബേബി. ഗവർണർ ബി.ജെ.പിയുടെ താല്പര്യസംരക്ഷകൻ ആകുകയാണെന്ന് ബേബി ആരോപിച്ചു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള…
Read More » - 25 August
ബ്രഡും പിസയും കഴിയ്ക്കുന്നവര്‍ അറിയാൻ
നിങ്ങള്‍ ദിവസവും കഴിയ്ക്കുന്ന ബ്രഡും ബണ്ണും നിങ്ങളെ മാരകമായ അര്‍ബുദത്തിലേക്ക് തള്ളിവിട്ടേക്കാം. രാജ്യത്തെ ജനപ്രിയ ഫാസ്റ്റ് ഫുഡ് ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന ബ്രഡ് മുതലായ ഭക്ഷ്യവസ്തുക്കളില്‍ ക്യാന്‍സറിന് കാരണമാകുന്ന…
Read More » - 25 August
ബാക്ക് ടു സ്കൂൾ: യുഎഇയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ കോവിഡ് പരിശോധന
ദുബായ്: യുഎഇയിൽ സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർത്ഥികൾക്ക് സൗജന്യ കോവിഡ് പിസിആർ പരിശോധനാ സൗകര്യമൊരുക്കി അധികൃതർ. ഓഗസ്റ്റ് 25 മുതൽ 28 വരെ രാജ്യത്തെ 226 പബ്ലിക് സ്കൂൾ…
Read More » - 25 August
ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കുന്നതിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയതോടെ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്ക് പിന്നാലെ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടി. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് എതിരെ…
Read More » - 25 August
തെരുവുനായ കുറുകെ ചാടി: നിയന്ത്രണം വിട്ട ബൈക്കു മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്
പന്നിത്തടം: തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബൈക്കു മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്. തയ്യൂർ കണ്ടംമാട്ടിൽ രാധാകൃഷ്ണന്റെ മകൻ നിനവ് (19), വെള്ളാറ്റഞ്ഞൂർ കൊണ്ടപറമ്പിൽ സുനിൽകുമാറിന്റെ…
Read More » - 25 August
നാലുമണിപ്പലഹാരമായി തയ്യാറാക്കാം ചിക്കന്‍ ബോള്‍
നാലുമണിപ്പലഹാരത്തിന് എപ്പോഴും അല്പം എരിവ് കൂടുന്നതാണ് നല്ലത്. ഇത് ഉച്ചയുറക്കത്തിന്റെ ക്ഷീണവും ആലസ്യവും എല്ലാം മാറ്റും എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ, ഇത്തവണ ചിക്കന്‍ ബോള്‍ എന്ന…
Read More » - 25 August
‘ഇന്ത്യൻ സൈനിക പോസ്റ്റുകളിൽ പോയി ചാവേറാവുക’: 6 വർഷത്തിനിടെ തബാറക് ഹുസൈൻ രണ്ട് തവണ നുഴഞ്ഞു കയറാൻ ശ്രമിച്ചു
ഇന്ത്യൻ സൈനിക പോസ്റ്റ് ആക്രമിക്കുന്നതിനായി പാകിസ്ഥാൻ കേണൽ പ്രതിഫലം നല്‍കിയിരുന്നുവെന്ന് കശ്മീരിലെ ഇന്ത്യൻ ആർമിയുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭീകരൻ തബാറക് ഹുസൈൻ. കഴിഞ്ഞ ആറ് വർഷത്തിനിടെ…
Read More » - 25 August
ഹെറോയിനുമായി യുവതിയടക്കം രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
അങ്കമാലി: ഹെറോയിനുമായി യുവതിയടക്കം രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ മിലൻ മണ്ഡൽ(30), സെലീന ബീബി (30) എന്നിവരെയാണ് അങ്കമാലി എക്സൈസ് സംഘം പിടികൂടിയത്.…
Read More » - 25 August
‘വടിവാളുമായി വന്ന ആർ.എസ്.എസ് കൊലയാളികളെ ചൂരൽ കസേരയും കൊണ്ട് നേരിട്ട അച്ഛനാണ് എന്റെ ഹീറോ’: ജയരാജന്റെ മകൻ ജെയ്ൻ
സി.പി.ഐ.എം നേതാവ് പി ജയരാജന് നേരെ മുൻപൊരു ഓണക്കാലത്ത് ഉണ്ടായ ആക്രമണത്തെ കുറിച്ച് മകൻ ജെയ്ൻ രാജ്. കൊല്ലണമെന്ന ഉദ്ദേശത്തോടെ വീട്ടിലേക്ക് ഇരച്ച് വന്ന അക്രമികളെ കളരി…
Read More » - 25 August
റവ നിസാരക്കാരനല്ല, അറിയാം ആരോഗ്യഗുണങ്ങൾ
പലഹാരങ്ങളുടെ കൂട്ടത്തില്‍ റവ ഉപ്പുമാവും ഇഡ്ഢലിയും കേസരിയുമെല്ലാം പെടും. എങ്കിലും റവയോട് പൊതുവെ ആളുകള്‍ക്കത്ര മമതയില്ലെന്നു പറഞ്ഞാല്‍ തെറ്റില്ല. എന്നാല്‍, റവ നിസാരക്കാരനല്ല, പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ്.…
Read More » - 25 August
മാദ്ധ്യമങ്ങള്‍ തന്നെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചു, ലോകത്ത് സ്വവര്‍ഗ രതി അംഗീകരിക്കപ്പെട്ടതാണ് : എം.കെ മുനീര്‍
കോഴിക്കോട് : സംസ്ഥാനത്തെ മാദ്ധ്യമങ്ങള്‍ തന്നെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചിരിക്കുകയാണെന്ന് മുന്‍ മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. ഇത് തന്റെ സ്വത്വത്തെ പോലും ബാധിക്കുന്നുണ്ടെന്ന് മുന്‍ മന്ത്രി മാദ്ധ്യമങ്ങളോട്…
Read More » - 25 August
മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ
ചവറ: മയക്കുമരുന്നുമായി യുവാവും യുവതിയും പൊലീസ് പിടിയിൽ. ചവറ പയ്യലക്കാവ് സ്വദേശി ഹുസൈൻ (30), ചവറ പയ്യലക്കാവ് സ്വദേശിനി ജോസ്ഫിൻ (27 )എന്നിവരെയാണ് ചവറ പൊലീസ് പിടികൂടിയത്.…
Read More » - 25 August
ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More »