Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -29 August
ദോഷങ്ങളകറ്റാൻ വിഷ്ണുപൂജ
വൈഷ്ണവ പ്രീതികരമായ ഈ കര്‍മ്മം ഗ്രഹപ്പിഴ കാലങ്ങളില്‍ നടത്തുന്നത് ശാന്തിപ്രദമാണ്. വ്യക്തിയുടെ ജന്മനക്ഷത്രംതോറും ഇതു നടത്താവുന്നതാണ്. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട് വിളക്കുവെച്ച് നടത്തുന്നു. വിഷ്ണുസഹസ്രനാമം,…
Read More » - 29 August
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ നിക്ഷേപകർ
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. ഇത്തവണ വൻ തോതിലാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വാങ്ങിക്കൂട്ടിയത്. 2021 ഒക്ടോബർ മുതൽ 2022 ജൂൺ…
Read More » - 29 August
ബിജു മേനോന്റെ മാസ്സ്, ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയ്ലർ പുറത്ത്
The of 's Mass, is out
Read More » - 29 August
രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്രയ്ക്കെതിരേ ബഹിഷ്കരണാഹ്വാനം
മുംബൈ: ബോളിവുഡ് ചിത്രങ്ങൾക്കെതിരായ ബഹിഷ്കരണാഹ്വാനങ്ങൾ തുടർക്കഥയാകുന്നു. വിജയ് ദേവരകൊണ്ട നായകനായ ലൈഗർ, അമീർ ഖാൻ നായകനായ ലാൽ സിംഗ് ഛദ്ദ, സൽമാൻ ഖാൻ നായകനായ ടൈഗർ 3…
Read More » - 29 August
മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍
ലക്നൗ: 22കാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. സമയത്ത് ഭക്ഷണം നല്‍കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഒരാഴ്ചക്കുള്ളില്‍ യുവതിയുടെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ കൊലപാതകം…
Read More » - 29 August
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 79 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 79 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 78 പേർ രോഗമുക്തി…
Read More » - 29 August
ഏഷ്യാ കപ്പ്: പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അവസാന ഓവറിൽ മിന്നുന്ന ജയം. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ ലക്ഷ്യം…
Read More » - 28 August
വിദേശത്തു നിന്ന് മടങ്ങിയെത്തിയാൽ രാഹുലിനെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനായി നിർബന്ധിക്കും: സൽമാൻ ഖുർഷിദ്
ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി ആദ്യം പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ തന്നെയാണെന്നും രാഹുൽ വിദേശത്തു നിന്ന് മടങ്ങിയെത്തിയാൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനായി നിർബന്ധിക്കുമെന്നും വ്യക്തമാക്കി മുതിർന്ന നേതാവ്…
Read More » - 28 August
ഇന്ത്യ വ്യക്തമായ നിലപാടുകളുള്ള രാജ്യം: ഇന്ത്യയെ പ്രശംസിച്ച് റഷ്യ
മോസ്കോ: ഇന്ത്യയെ പ്രശംസിച്ച് റഷ്യ. ഇന്ത്യ വ്യക്തമായ നിലപാടുകളുള്ള രാജ്യമാണെന്ന് ഇന്ത്യയിലെ റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ് വ്യക്തമാക്കി. റഷ്യയിൽ നിന്നും ഇന്ധനം വാങ്ങുന്നതിന് ഇന്ത്യയെ വിമർശിക്കുന്ന…
Read More » - 28 August
അഭിമാന നേട്ടം: കൈറ്റിന് വീണ്ടും ദേശീയ പുരസ്കാരം ലഭിച്ചു
തിരുവനന്തപുരം: കൈറ്റ് തയ്യാറാക്കിയ ഇ- ഗവേണൻസ് പ്ലാറ്റ്ഫോമിന് ദേശീയ പുരസ്കാരം ലഭിച്ചു. സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുളള ടെക്നോളജി സഭ ദേശീയ പുരസ്കാരം ആണ് കേരള ഇൻഫർമേഷൻ…
Read More » - 28 August
20 വർഷത്തേക്ക് തുടർ ഭരണം ഉറപ്പായ സ്ഥിതിക്ക് തലസ്ഥാനം കണ്ണൂരിലേക്ക് മാറ്റിയാൽ തെറ്റില്ല: പരിഹാസവുമായി ഹരീഷ് പേരടി
സംസ്ഥാന കമ്മറ്റി ഓഫിസും കൂടെ കണ്ണൂരിലേക്ക് മാറ്റിയാൽ അതല്ലെ പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുക
Read More » - 28 August
കേരളത്തെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റും: മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: രാജ്യത്ത് അതിദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. രാജ്യത്ത് അതിദരിദ്രരെ കണ്ടെത്തുന്നതിനുളള…
Read More » - 28 August
പ്രകോപനം സൃഷ്ടിച്ച് കലാപം ഉണ്ടാക്കാൻ ആര്.എസ്.എസ് പദ്ധതി, ആവര്‍ത്തിച്ചു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു: ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് നേരെ ആര്.എസ്.എസ് നടത്തുന്ന ആക്രമണങ്ങള്‍ വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും തലസ്ഥാനത്ത് പ്രകോപനം സൃഷ്ടിച്ച് കലാപം ഉണ്ടാക്കാനാണ് ആര്.എസ്.എസിന്റെ പദ്ധതിയെന്നും ആരോപണവുമായി മേയര്‍…
Read More » - 28 August
നടന്റെ അഹങ്കാരമാണ് പരാജയത്തിന് കാരണം: വിമർശകനെ നേരിൽ കാണാനെത്തി താരം
മനോജ് ദേശായിയെ നേരിൽ കാണാനെത്തിയിരിക്കുകയാണ് വിജയ് ദേവേരക്കൊണ്ട
Read More » - 28 August
അട്ടപ്പാടി: കുട്ടികളുടെ ഐസിയു സെപ്തംബർ 15 നകം സജ്ജമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി
തിരുവനന്തപുരം: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കുട്ടികളുടെ ഐസിയു സെപ്തംബർ 15നകം സജ്ജമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ആശുപത്രി വികസനത്തിനായി…
Read More » - 28 August
വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നു: ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര രംഗത്ത്. ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കിയെന്നും വരുമാനം കണ്ടാണ് ഹിന്ദു ക്ഷേത്രങ്ങള്‍…
Read More » - 28 August
ആരോഗ്യം പോലും നോക്കാതെ തൃക്കാക്കരയിൽ സജീവമായി: കോടിയേരി മികച്ച സഖാവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി മികച്ച സഖാവാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യം പോലും നോക്കാതെ തൃക്കാക്കരയിൽ കോടിയേരി സജീവമായെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 28 August
കോടികൾ വിലമതിക്കുന്ന ആഡംബര നൗക ഇറ്റലി തീരത്ത് മുങ്ങി: വീഡിയോ
ഇറ്റലി: കോടികൾ വിലമതിക്കുന്ന സൂപ്പർ യാച്ച് തെക്കൻ ഇറ്റലിയിലെ കാറ്റൻസാരോ തീരത്ത് നിന്ന് 15 കിലോമീറ്റർ അകലെ കടലിൽ മറിഞ്ഞു. 7.8 മില്യൺ ഡോളർ (62 കോടിയിലധികം…
Read More » - 28 August
പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ ഖുര്‍ആന്‍ പേജുകള്‍ മുറിച്ചിട്ട നിലയില്‍
പെട്ടികള്‍ ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
Read More » - 28 August
കനത്ത മഴ: കണ്ണൂരിന് പിന്നാലെ വയനാട്ടിലും മലവെള്ളപ്പാച്ചിൽ, ജനങ്ങൾ ദുരിതത്തിൽ
കണിച്ചാർ പഞ്ചായത്തിൽ ഏലപ്പീടികയ്ക്ക് സമീപത്തെ വനത്തിൽ ഉരുൾപൊട്ടി
Read More » - 28 August
തലസ്ഥാന ജില്ലയിൽ കലാപം സൃഷ്ടിക്കാനുള്ള ആർഎസ്എസ്സിന്റെ തുടർച്ചയായ ശ്രമങ്ങളിൽ ശക്തമായി പ്രതിഷേധിക്കുന്നു: സിപിഎം
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കലാപം സൃഷ്ടിക്കാനുള്ള ആർഎസ്എസ്സിന്റെ തുടർച്ചയായ ശ്രമങ്ങളിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സിപിഎം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായ അക്രമ സംഭവങ്ങളാണ് തിരുവനന്തപുരം ജില്ലയിൽ ആർഎസ്എസ്…
Read More » - 28 August
ഹിന്ദു കോളേജുകളിൽ ആണും പെണ്ണും കെട്ടിപ്പിടിച്ച് നടക്കുന്നു, മുസ്ലിം-ക്രിസ്ത്യൻ കോളേജുകളിൽ നടക്കില്ല: വെള്ളാപ്പള്ളി
തിരുവനന്തപുരം: എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും കോളേജുകളിൽ അരാജകത്വമാണെന്ന് വെള്ളാപ്പള്ളി നടേശൻ. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി കൊണ്ടുള്ള ജെൻഡർ ന്യൂട്രാലിറ്റിയോട് എസ്.എൻ.ഡി.പിക്ക് താല്പര്യമില്ലെന്നും, അത് ഇന്ത്യൻ സംസ്കാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 28 August
വിദ്യാർത്ഥിനിയുടെ മരണം: മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു
ചെന്നൈ: സ്കൂൾ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനേഴുകാരിയുടെ മാതാപിതാക്കൾ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കണ്ടു. ശനിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ട മാതാപിതാക്കൾ, മകൾക്ക്…
Read More » - 28 August
പത്താംക്ലാസുകാരിയെ ഗര്‍ഭിണിയാക്കി കാമുകൻ: അറസ്റ്റ്
ഇടവ സ്വദേശി കണ്ണന് എന്ന് വിളിക്കുന്ന രഞ്ജിത്ത് ആണ് അറസ്റ്റിലായത്.
Read More » - 28 August
ആര്.എസ്.എസും, ബി.ജെ.പിയും കേരളത്തെ ലക്ഷ്യമിടുന്നു: ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്നോട്ടില്ലെന്ന് എം.വി ഗോവിന്ദന്
തിരുവനന്തപുരം: ആര്.എസ്.എസും, ബി.ജെ.പിയും കേരളത്തെ ലക്ഷ്യമിടുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പാർട്ടി സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എം.വി.…
Read More »