വലിയ ആവേശത്തോടെ തിയറ്ററിലെത്തിയ വിജയ് ദേവേരക്കൊണ്ട ചിത്രമാണ്
ലൈഗർ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിന് പിന്നാലെ നടന്റെ അഹങ്കാരമാണ് പരജായത്തിന് കാരണം എന്ന രീതിയിലുള്ള വിമർശനം ഉയർന്നിരുന്നു.
ഇത്തരം ഒരു പ്രതികരണം നടത്തിയ മുംബൈയിലെ പ്രമുഖ തിയേറ്ററുടമയും മറാത്ത മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായിയെ നേരിൽ കാണാനെത്തിയിരിക്കുകയാണ് വിജയ് ദേവേരക്കൊണ്ട. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ സൈബർ ഇടങ്ങളിൽ നിറയുകയാണ്.
Post Your Comments