Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -4 October
പ്രോ കബഡി ഒമ്പതാം സീസൺ ഒക്ടോബർ 7ന്: ആരാധകര്‍ക്ക് മത്സരങ്ങള്‍ നേരിട്ട് ആസ്വദിക്കാൻ അവസരം
ബംഗളൂരു: പ്രോ കബഡി ഒമ്പതാം സീസൺ ഒക്ടോബർ 7ന് ആരംഭിക്കും. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ മത്സരങ്ങൾ കാണാൻ ആരാധകരെ അനുവദിച്ചിരുന്നില്ല. പുതിയ സീസണിന് തിരിതെളിയുമ്പോൾ ഏറെ…
Read More » - 4 October
പറന്നത് പറയാതെ: പതിവുകൾ തെറ്റിച്ചു, മുഖ്യമന്ത്രി യൂറോപിലേക്ക് പോയത് രാജ്ഭവനെ പോലും അറിയിക്കാതെ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും യൂറോപ് യാത്രയിൽ രാജ്ഭവന് അതൃപ്തി. രാജ്ഭവൻ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും സംഘവും വെളുപ്പിനെ യാത്ര തിരിച്ചത്. വിദേശ യാത്രയ്ക്കൊരുങ്ങുമ്പോൾ രാജ്ഭവനെ അറിയിച്ച…
Read More » - 4 October
ബംഗാള്‍ ഉള്‍ക്കടലില്‍ അതി ശക്തമായ ന്യൂനമര്‍ദ്ദം: കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും അതിതീവ്ര ന്യൂനമര്‍ദ്ദം രൂപം കൊണ്ടു. ഇതോടെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് ശേഷം മഴ…
Read More » - 4 October
‘പാവങ്ങളെ കൊല്ലാൻ വയ്യ, പുടിന് ഭ്രാന്ത്’: റഷ്യന്‍ റാപ്പര്‍ ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ഉക്രൈനെതിരായി യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്ത് റഷ്യൻ റാപ്പർ. വാക്കി എന്ന് അറിയപ്പെടുന്ന ഇവാന് വിറ്റാലിയേവിച്ച് പെറ്റൂണിന്‍ ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച…
Read More » - 4 October
17കാരിയെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി, മൃതദേഹം കണ്ടെത്തിയത് പൂര്‍ണമായും നഗ്നമായ രീതിയില്‍
ഔറിയ: 17കാരിയെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി, പൂര്‍ണമായും നഗ്നമായ രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഔറിയയിലാണ് സംഭവം. ദിബിയപുര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്.…
Read More » - 4 October
ടി20 ലോകകപ്പ്: ഓസ്ട്രേലിയയിലേക്കുള്ള ഫ്ലൈറ്റ് മിസായി, സൂപ്പർതാരത്തെ പുറത്താക്കി വെസ്റ്റ് ഇന്‍ഡീസ്
ഗയാന: വെടിക്കെട്ട് ബാറ്റ്സ്മാൻ ഷിംറോണ്‍ ഹെറ്റ്മെയറെ ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് പുറത്താക്കി. ഓസ്ട്രേലിയയിലേക്കുള്ള ഫ്ലൈറ്റ് മിസായതിനാണ് താരത്തെ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന്…
Read More » - 4 October
ക്ലാസെടുക്കുന്നതിനിടെ പോണ് സൈറ്റില്‍ കയറിയ അദ്ധ്യാപകനെ സ്കൂളില്‍ നിന്ന് പുറത്താക്കി
കെന്റ്: ക്ലാസെടുക്കുന്നതിനിടെ പോണ് സൈറ്റില്‍ കയറിയ അദ്ധ്യാപകനെ സ്കൂളില്‍ നിന്ന് പുറത്താക്കി. ഡേവിഡ് ചിഡ്ലോ എന്ന അദ്ധ്യാപകനെയാണ് കെന്റിലെ മെയ്ഡ്സ്റ്റോണ്‍ ഗ്രാമര്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയത്. 59കാരനായ…
Read More » - 4 October
‘വാർക്കപണിയുടെ ബുദ്ധിമുട്ട് എന്താ എന്ന് മോന് അറിയുമോ?ആദ്യം ആ പണിക്ക് പോയിട്ട് ഇരുന്ന് തള്ള്’:ശ്രീനാഥ് ഭാസിയോട് ഒമർ ലുലു
കൊച്ചി: ശ്രീനാഥ് ഭാസിയെ പരോക്ഷമായി വിമർശിച്ച് സംവിധായകൻ ഒമർ ലുലു. താൻ കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ എത്തിയതെന്നും, ഇനിയും അഭിനയിക്കുമെന്നും അല്ലെങ്കിൽ വാർക്കപണിക്ക് പോകുമെന്നും ശ്രീനാഥ് അടുത്തിടെ…
Read More » - 4 October
‘ഞങ്ങൾ ലെസ്ബിയൻ ആണോ എന്ന് ചോദിക്കുന്നവരുണ്ട്’: റീൽസ് സിസ്റ്റേഴ്സ് വൈറലായ സംഭവം പറഞ്ഞ് കൃഷ്ണ പ്രഭ
അഭിനേത്രി, നര്‍ത്തകി, ഗായിക, അവതാരക തുടങ്ങിയ വേഷങ്ങളിൽ തിളങ്ങിയ കൃഷ്ണ പ്രഭ കോവിഡ് കാലത്ത് ഇട്ട ഡാൻസ് റീലിസ് വൈറലായിരുന്നു. പിന്നാലെ സുഹൃത്ത് സുവിതയ്ക്കൊപ്പം ചേർന്ന് കൃഷ്ണ പ്രഭ…
Read More » - 4 October
ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയുടെ കൊലയ്ക്ക് പിന്നില്‍ ഭീകര സംഘടനയായ ലഷ്കര്‍-ഇ-ത്വയ്ബ
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയുടെ കൊലയ്ക്ക് പിന്നില്‍ ഭീകര സംഘടനയായ ലഷ്കര്‍-ഇ-ത്വയ്ബ. സംഘടനയുടെ ഇന്ത്യന്‍ ഘടകമായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫോഴ്സ് കൊലപാതകത്തിന്റെ…
Read More » - 4 October
പച്ച വസ്ത്രമണിഞ്ഞ് യാത്രികരുടെ പണം കവർന്നു, ട്രെയിനിൽ സ്ത്രീ ഗുണ്ടാപ്പടയുടെ അതിക്രമം
ന്യൂയോർക്ക്: പച്ച വസ്ത്രം ധരിച്ച് ട്രെയിനിൽ അതിക്രമിച്ച് കയറി യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന് സ്ത്രീകളുടെ ഗുണ്ടാപ്പട. ഗ്രീൻ ഗോബ്ലിൻ ഗാംഗ് എന്നാണ് സോഷ്യൽ മീഡിയ ഇവരെവിശേഷിപ്പിക്കുന്നത്.…
Read More » - 4 October
ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 4 October
സ്വര്‍ണം ക്യാപ്സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. രഹസ്യമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. വയനാട് മേപ്പാടി സ്വദേശി ഷാജുവാണ്…
Read More » - 4 October
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20: പരമ്പര തൂത്തുവാരാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 രാത്രി ഏഴിന് ഇന്‍ഡോറിൽ നടക്കും. മികച്ച ഫോമിലുള്ള വിരാട് കോഹ്ലിക്കും കെഎല്‍…
Read More » - 4 October
രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ: ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
മാണ്ഡ്യ: കർണാടകയിലെ ബി.ജെ.പി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടകയിലേതെന്ന് അദ്ദേഹം പറഞ്ഞു. മാണ്ഡ്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ…
Read More » - 4 October
‘ലൈംഗിക വിദ്യാഭ്യാസം വീട്ടിൽ തന്നെ കൊടുക്കണം, എന്റെ മോൻ എന്റെ മുന്നിലിരുന്ന് റൊമാന്റിക് വീഡിയോസ് കാണാറുണ്ട്’: ജയസൂര്യ
കൊച്ചി: കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം വീടുകളിൽ തന്നെ നൽകണമെന്ന് നടൻ ജയസൂര്യ. തന്റെ മകനുമായി തനിക്ക് നല്ല സൗഹൃദമാണ് ഉള്ളതെന്നും എന്തും അവന് തന്നോട് തുറന്നു പറയാൻ…
Read More » - 4 October
‘കോൺഗ്രസ് കന്നഡക്കാരോട് മാപ്പ് പറയണം’: കർണാടക റവന്യൂ മന്ത്രി ആർ അശോക – ജോഡോ യാത്രയുടെ മുഖം മാറുമ്പോൾ
ബംഗളൂരു: പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടെ ഫോട്ടോ കർണാടകയുടെ പതാകയിൽ ഉപയോഗിച്ചതിന് കന്നഡക്കാരോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക. സംഭവം അംഗീകരിക്കാനാകാത്തതാണെന്നും,…
Read More » - 4 October
ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി: സൂപ്പർ താരം പുറത്ത്
മുംബൈ: ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുമ്ര ലോകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ്…
Read More » - 4 October
പ്രകോപനവുമായി കിം ജോങ് ഉൻ: ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ, അഞ്ച് വർഷത്തിനിടെ ഇതാദ്യം
ടോക്യോ: അഞ്ച് വർഷത്തിനിടെ ആദ്യമായി ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്റെ പ്രകോപന നടപടിക്കെതിരെ വിമർശനം. ആണവായുധം വഹിക്കാൻ ശേഷിയുള്ള…
Read More » - 4 October
ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 4 October
കോടിയേരിയെ യാത്രയാക്കിയ ശേഷം പിണറായി വിമാനം കയറി: യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി രാജ്യം വിട്ടു
തിരുവനന്തപുരം: ഒക്ടോബർ ഒന്നിന് തീരുമാനിച്ച യൂറോപ്യൻ സന്ദർശനം കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് മുഖ്യമന്ത്രിയും സംഘവും മാറ്റിവെയ്ക്കുകയായിരുന്നു. കോടിയേരിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി…
Read More » - 4 October
മലവെള്ളത്തിൽ ഒഴുക്കിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
കരുവാരകുണ്ട്: കേരളാംകുണ്ടിന് സമീപമുണ്ടായ മലവെള്ളക്കുത്തൊഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവതി മരിച്ചു. അരൂർ ചന്തിരൂർ മുളക്കൽപറമ്പിൽ സുരേന്ദ്രന്റെ മകൾ ആർഷയാണ് (24) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കരുവാരകുണ്ട് മഞ്ഞളാംചോലയിലാണ്…
Read More » - 4 October
പ്രകോപനപരമായ പ്രസംഗം, വത്സൻ തില്ലങ്കേരിയെ ഭീഷണിപ്പെടുത്തൽ, കല്ലേറ്: ബാസിത് ആൽവി അറസ്റ്റിലാകുമ്പോൾ
പുനലൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം നടത്തിയ കേസിൽ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് ബാസിത് ആൽവി എൻഐഎയുടെ നിരീക്ഷണത്തിൽ. ഹർത്താലിന്റെ മറവിൽ കെ.എസ്.ആർ.ടി.സിക്ക്…
Read More » - 4 October
ബൈക്കിൽ നിന്ന് വീണതിന് പിന്നാലെ വസ്ത്രം കഴുകാന്‍ ആറ്റിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
മാവേലിക്കര: അച്ചന്‍കോവിലാറ്റില്‍ നീന്താനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ടിയൂര്‍ ഹരിഹര മന്ദിരത്തില്‍ രാധാകൃഷ്ണന്റെയും മിനിയുടെയും മകന് ഹരികൃഷ്ണന് (28) ആണ് മരിച്ചത്. കരിപ്പുഴ കീച്ചേരിക്കടവില്‍ ഞായറാഴ്ച…
Read More » - 4 October
ബഡ്ജറ്റ് ലാപ്ടോപ്പുമായി റിലയൻസ് ജിയോ, വിലയും സവിശേഷതയും അറിയാം
കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. ബഡ്ജറ്റ് ഫോണുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് ബഡ്ജറ്റ് ലാപ്ടോപ്പുകളും…
Read More »