Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -1 October
ദൃശ്യം മോഡല്‍ കൊല, ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: ആലപ്പുഴ ആര്യാട് നിന്ന് കഴിഞ്ഞ മാസം 26നു കാണാതായ യുവാവിനെ കൊലപ്പെടുത്തി വീടിനു പിന്നിലെ തറയില്‍ കുഴിച്ചിട്ടതായി കണ്ടെത്തി. ആര്യാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കിഴക്കേ…
Read More » - 1 October
‘കുഴിമന്തി’ നിരോധന പോസ്റ്റിനെ പിന്തുണച്ച് കമന്റ്: വിവാദമായപ്പോൾ കമന്റ് മുക്കി, ശാരദക്കുട്ടിയുടെ ന്യായീകരണമിങ്ങനെ
കൊച്ചി: തൃശൂർ ഭാഷയെ മാലിന്യത്തിൽ നിന്നും നീക്കാൻ ‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കണമെന്ന നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഇട്ട കമന്റ് വിവാദമായതോടെ വിശദീകരണവുമായി…
Read More » - 1 October
സാമ്പത്തിക തര്‍ക്കം, അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ഗൃഹനാഥന് മരിച്ചു: സംഭവം കേരളത്തില്‍
തിരുവനന്തപുരം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി തീ കൊളുത്തിയ ഗൃഹനാഥന് മരിച്ചു. മുടപുരം സ്വദേശി പ്രഭാകരപിള്ളയാണ് മരിച്ചത്. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. ഭാര്യ വിമല കുമാരിയും ഗുരുതരാവസ്ഥയിലാണ്.…
Read More » - 1 October
പേര് മാറ്റി കെ മന്തി എന്നിട്ടാലോ? കുഴിമന്തി ഇങ്ങളെ മാന്തിയോ? – കുഴിമന്തി നിരോധന പോസ്റ്റിൽ ദഹിക്കാതെ കമന്റുകൾ
സമൂഹമാധ്യമങ്ങളില്‍ തലപൊക്കി കുഴിമന്തി വിവാദം. തൃശൂർ ഭാഷയെ മാലിന്യത്തിൽ നിന്നും നീക്കാൻ ‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കണമെന്ന നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ…
Read More » - 1 October
കോവിഡില്‍ തകര്‍ന്നടിഞ്ഞ ലോകത്തെ കാത്തിരിക്കുന്നത് അതിലും ഭീകരമായ രോഗങ്ങള്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂയോര്‍ക്ക്: ലോകം മുഴുവനും മരണ താണ്ഡവമാടിയ കോവിഡിനു ശേഷം മനുഷ്യനെ കാത്തിരിക്കുന്നത് ഭീകരമായ രോഗങ്ങള്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ കുരങ്ങുകളില്‍ ജീവിക്കുന്ന ഒരു തരം വൈറസുകളാണ് മനുഷ്യന്…
Read More » - 1 October
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ പ്രശംസിച്ച ഇസ്ലാമിക സംഘടനാ നേതാവിന് വധഭീഷണി
ന്യൂഡല്‍ഹി: ഇസ്ലാമിക സംഘടനാ നേതാവിന് വധഭീഷണി. ഓള് ഇന്ത്യ ഇമാം ഓര്ഗനൈസേഷന് അദ്ധ്യക്ഷനും, പുരോഹിതനുമായ ഉമര്‍ അഹമ്മദ് ഇല്യാസിയ്ക്ക് നേരെയാണ് വധഭീഷണിയുണ്ടായത്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ…
Read More » - 1 October
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർ ഇന്നിറങ്ങും: നാളെ മാഞ്ചസ്റ്റർ ഡെർബി
മാഞ്ചസ്റ്റർ: നീണ്ട ഇടവേളയ്ക്ക് ശേഷം യൂറോപ്പിൽ വീണ്ടും ഫുട്ബോൾ ആരവം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർ ഇന്നിറങ്ങും. ആഴ്സനൽ, ചെൽസി, ലിവർപൂൾ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. ലാ…
Read More » - 1 October
എന്താണ് കുഴിമന്തി? രുചികരമായ കുഴിമന്തി വീട്ടിലുണ്ടാക്കുന്നതെങ്ങനെ?
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് കുഴിമന്തി. കുഴിമന്തി എന്നത് ഒരു സൗദി അറേബ്യന്‍ വിഭവമാണ്. പല ഹോട്ടലുകളിലും ഇത് നമ്മള് കണ്ടിട്ടുണ്ടെങ്കിലും വാങ്ങിക്കഴിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും ഇത് വീട്ടില്‍…
Read More » - 1 October
രാജ്യത്ത് തീവ്രവാദം വ്യാപിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് രഹസ്യനീക്കങ്ങള്‍ നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ബംഗളൂരു: രാജ്യത്ത് തീവ്രവാദം വ്യാപിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് രഹസ്യനീക്കങ്ങള്‍ നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് ഭീകരരില്‍ നിന്നാണ്…
Read More » - 1 October
എന്നെ കേരളത്തിൻ്റെ ഏകാധിപതിയാക്കിയാൽ ‘കുഴിമന്തി’എന്ന പേര് നിരോധിക്കും: വി.കെ ശ്രീരാമൻ, വിവാദം
കൊച്ചി: തൃശൂർ ഭാഷയെ മാലിന്യത്തിൽ നിന്നും നീക്കാൻ ‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കണമെന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. കേരളത്തിന്റെ ഏകാധിപതിയായി തന്നെ നിയമിച്ചാൽ ആദ്യം ചെയ്യുക,…
Read More » - 1 October
മൈഗ്രേയ്ൻ കുറയ്ക്കാനുള്ള ചില എളുപ്പ വഴികൾ ഇതാ!
ഇന്ന് മിക്ക പ്രായക്കാരും നേരിടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സന്ധ്യയോടെ തുടങ്ങുന്ന തലവേദന…
Read More » - 1 October
കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടെന്ന് സംശയം
കോട്ടയം: ആലപ്പുഴയില്‍നിന്ന് കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എ.സി.റോഡില്‍ രണ്ടാം പാലത്തിനു സമീപത്തെ വീടിന്റെ തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും. പൊലീസ്…
Read More » - 1 October
ഇന്ത്യയിൽ 5G: രാജ്യത്ത് ഏതൊക്കെ നഗരങ്ങളിലാണ് ആദ്യം ലഭിക്കുക? നിത്യജീവിതത്തിൽ എന്തൊക്കെ മാറും? – അറിയാം ഇക്കാര്യങ്ങൾ
ന്യൂഡൽഹി: ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022ന്റെ ആറാമത് എഡിഷൻ പരിപാടിയിൽ 5 ജി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപാവലിയോടെ ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ ആസ്വദിക്കാനാകും.…
Read More » - 1 October
വനിതാ ഏഷ്യാ കപ്പ് പോരാട്ടങ്ങൾക്ക് തുടക്കം: ഇന്ത്യയ്ക്ക് ഇന്ന് ആദ്യ അങ്കം
ധാക്ക: വനിതാ ഏഷ്യാ കപ്പ് പോരാട്ടങ്ങൾക്ക് ധാക്കയിൽ തുടക്കം. ഇംഗ്ലണ്ടിനെ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്ത ഇന്ത്യൻ വനിതകൾ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ശ്രീലങ്കയാണ് ഇന്ത്യയുടെ…
Read More » - 1 October
കേരളത്തില്‍ വീണ്ടും ടിപ്പുവിന്റെ കോട്ടമതില്‍ കണ്ടെത്തി
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ടിപ്പു സുല്‍ത്താന്റെ കോട്ടമതില്‍ കണ്ടെത്തി. കോഴിക്കോട് ഫറോക്കിലാണ് ടിപ്പുകോട്ടയുടെ പഴയ കാലത്തെ മതില് കണ്ടെത്തിയത്. ടിപ്പുവിന്റെ കാലത്ത് നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന മതിലിന്റെ അവശിഷ്ടങ്ങളാണ്…
Read More » - 1 October
5 ജിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു: ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, വിശദവിവരം
ന്യൂഡൽഹി: ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022ന്റെ ആറാമത് എഡിഷൻ പരിപാടിയിൽ 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് വെച്ചാണ് ഉദ്ഘാടനം.…
Read More » - 1 October
ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 1 October
‘നീയെന്താ പെണ്ണായി നടക്കാൻ നോക്കുകയാണോ? ബ്ലൂ ഫിലിമിൽ അഭിനയിക്കാൻ പോകുന്നുണ്ടോ?’: വിദ്യാർത്ഥിയെ അപമാനിച്ച് പ്രിൻസിപ്പൽ
കണ്ണൂർ: യൂണീഫോം പാന്റിന്റെ നീളം കുറവാണെന്നും ഇറുകിയ വസ്ത്രം ധരിച്ചുവെന്നും ആരോപിച്ച് വിദ്യാർത്ഥിയെ സഹപാഠികളുടെ മുന്നിൽ വെച്ച് പ്രിൻസിപ്പൽ അപമാനിച്ചതായി പരാതി. വടകരയിലെ ഒരു സ്വകാര്യ സ്കൂളിലെ…
Read More » - 1 October
12 പേരെ അതി ദാരുണമായി ആക്രമിച്ച പിറ്റ്ബുള്ളിനെ വെടിവെച്ച് കൊന്ന് വിരമിച്ച സൈനികന്
ഗുരുദാസ്പൂര്‍: 12 പേരെ അതി ദാരുണമായി ആക്രമിച്ച പിറ്റ്ബുള്ളിനെ സ്വയരക്ഷയ്ക്കായി വിരമിച്ച സൈനികന് വെടിവെച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം. പഞ്ചാബിലെ ഗുരുദാസ്പൂരിലെ അഞ്ച് ഗ്രാമങ്ങളിലെ 12…
Read More » - 1 October
വിദ്യാർത്ഥിയെ ക്ലാസില്‍ വെച്ച് അധ്യാപകന് നുള്ളി: പരാതി നൽകി വിദ്യാർത്ഥി, വിളിച്ചുവരുത്തി പോലീസ്
കൊച്ചി: വിദ്യാർത്ഥിയെ അധ്യാപകൻ നുള്ളിയതായി പൊലീസിൽ പരാതി. മുട്ടം പഞ്ചായത്ത് പരിധിയിലെ സ്കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് രക്ഷിതാവിനെയും കൂടി സ്റ്റേഷനിലെത്തി പരാതി നൽകിയത്. സ്കൂളിൽ…
Read More » - 1 October
ശക്തമായ മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാധ്യത:കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഒഡീഷ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം,…
Read More » - 1 October
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്ള കേരളത്തിലെ അഞ്ച് നേതാക്കള്‍ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യില്‍ നിന്ന് ആര്‍എസ്എസ് നേതാക്കള്‍ക്ക് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി. ഇതേത്തുടര്‍ന്ന്, കേന്ദ്ര…
Read More » - 1 October
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ!
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ,…
Read More » - 1 October
‘താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ ആണെന്നതിന് ശാസ്ത്രീയ തെളിവുകളില്ല’: താജ്മഹലിന്റെ യഥാർത്ഥ ചരിത്രം തേടി സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: താജ്മഹലിന്റെ യഥാർത്ഥ ചരിത്രം പഠിക്കാൻ വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ ആണെന്നതിന് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും, താജ്മഹലിന്റെ…
Read More » - 1 October
ഫ്ലാറ്റിൽ നിന്നു വീണ് വിദ്യാർത്ഥി മരിച്ചു
കൊച്ചി: കൊച്ചിയില്‍ ഫ്ലാറ്റിൽ നിന്നു വീണ് വിദ്യാർത്ഥി മരിച്ചു. തേവര ഫെറിക്കടുത്തുള്ള കെട്ടിട സമുച്ചയത്തിലാണ് സംഭവം. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ്…
Read More »