Latest NewsKerala

ഹാസ്യ നടന്റെ മകനുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ഹാസ്യ നടന്റെ മകനുമായി വിവാഹം ഉറപ്പിച്ചിരുന്ന ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ബിന്ദുജാ നായര്‍ (24)ആണ് ശാസ്തമംഗലത്തെ ഫ്ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ചത്.
ഫോറന്‍സിക് വിഭാഗം ഫ്ലാറ്റില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ അച്ഛന്‍ ആന്‍ഡമാനിലും അമ്മയും സഹോദരനും മാവേലിക്കരയിലുമാണ് താമസം. സംഭവത്തില്‍ നടന്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ മൊഴിനല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button