Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -22 May
വെളിച്ചെണ്ണ 2 മാസം ഇങ്ങനെ കഴിച്ചാല്‍
ദിവസവം അടുപ്പിച്ചു 2 ടീസ്പൂണ്‍ വീതം വെളിച്ചെണ്ണ കഴിച്ചാല്‍, അതും അടുപ്പിച്ച് 2 മാസം കഴിച്ചാല്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പലതാണ്. കൊളസ്ട്രോള്‍ കൂട്ടും, തടി കൂട്ടും…
Read More » - 22 May
മുഖ്യമന്ത്രി പങ്കെടുക്കില്ല; ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനം ഉപേക്ഷിച്ചു
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിന്റെ അത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ അറിയിപ്പ് വന്നതിനെ…
Read More » - 22 May
ആരോഗ്യത്തില്‍ ഉത്കണ്ഠപ്പടുന്നവര് ചായയും കാപ്പിയും കുടിയ്ക്കുന്നതിന് മുന്‍പ് ഈ കാര്യം ചെയ്യണം
ആരോഗ്യത്തില്‍ ഉത്കണ്ഠപ്പടുന്നവര് ചായയും കാപ്പിയും കുടിയ്ക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിയ്ക്കണം. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ…
Read More » - 22 May
മൂന്നു ജോഡി ഇരട്ടകുട്ടികളുമായി ഈ അച്ഛനും അമ്മയും, എല്ലാവരുടേയും പിറന്നാള്‍ ഒരേ ദിവസം
ഗോ ഫണ്ട് മി എന്ന ധനശേഖരണ വെബ്സൈറ്റില്‍ വന്ന ക്രെയ്ഗ് കോസിംഗി – ക്യാരി ദമ്പതികളുടെ മക്കളുടെ കഥ ഏറെ വ്യത്യസ്തമായിരുന്നു. ഈ ദമ്പതികള്‍ക്ക് മൂന്ന് ജോഡി…
Read More » - 22 May
തീപിടിച്ച വീട്ടില്‍ കുടുങ്ങിയ പൂച്ച രണ്ടുമാസം ജീവനോടെ
തീപിടിച്ച് സര്‍വതും നശിച്ച വീട്ടില്‍ തീപിടിത്തത്തിനിടെ കുടുങ്ങിയ പൂച്ചയെ രണ്ടുമാസത്തിനുശേഷം ജീവനോടെ കണ്ടെത്തി. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. ക്രിസ്റ്റീന മാറും ഭര്‍ത്താവും ബന്ധുക്കളുമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. രണ്ടുമാസം…
Read More » - 22 May
ക്യാന്‍സറിന്റെ ചില പൊതുവായ ലക്ഷങ്ങളെ കുറിച്ച് മനസ്സിലാക്കാം
ക്യാന്‍സര്‍ മഹാമാരിയായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. പലപ്പോഴും തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതാണ് ഈ രോഗത്തെ ഏറ്റവും അപകടവുമാക്കുന്നത്. ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും സാധാരണ രോഗലക്ഷണങ്ങളോട് അടുത്തു നില്‍ക്കുന്നതുമാണ്. ക്യാന്‍സറിന്റെ ചില…
Read More » - 22 May
ഡയാന രാജകുമാരിയുടെ ഹാന്‍ഡ് ബാഗിനും ഒരു കഥയുണ്ട് പറയാന്‍
ലോകത്ത് ഏറ്റവും അധികം ആരാധാകരുണ്ടായിരുന്ന സെലിബ്രിറ്റിയാരെന്ന് ചോദിച്ചാല്‍ മിക്കവാറും എല്ലാവരുടെയും ഉത്തരത്തില്‍ ആദ്യം കടുന്നുവരുന്ന പേരാണ് അകാലത്തില്‍ പൊലിഞ്ഞ ബ്രിട്ടീഷ് രാജകുമാരി ഡയാനയുടേത്. ബ്രിട്ടീഷ് രാജ്ഞിമാര്‍ നേടിയതിനേക്കാള്‍…
Read More » - 22 May
കെജ്രിവാളിനെതിരെ മാനനഷ്ടക്കേസുമായി വീണ്ടും ജെയ്റ്റ്ലി
ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വീണ്ടും മാനനഷ്ട കേസ് നൽകി. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി…
Read More » - 22 May
കൊച്ചി മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ഇക്കാര്യത്തില്‍ യാതൊരു…
Read More » - 22 May
പലഹാരം മോഷ്ടിച്ച ബാലൻമാർക്ക് പ്രാകൃതശിക്ഷ; കടയുടമ അറസ്റ്റില്‍
താനെ: കടയിൽനിന്ന് ഭക്ഷണ സാധനം മോഷ്ടിച്ച രണ്ടു ബാലൻമാർക്ക് പ്രാകൃതശിക്ഷ നൽകിയതായി പരാതി. കടയുടമയും മക്കളും തുണിയുരിഞ്ഞ് ചെരുപ്പുമാലയണിയിച്ചു നടത്തിച്ചുവെന്നാണ് ആരോപണം. ഇതിനു പുറമെ, ബാലൻമാരുടെ മുടി…
Read More » - 22 May
ജനനേന്ദ്രിയം മുറിക്കുന്നത് ചിരിച്ചുകൊണ്ട് ധീരമായ നടപടിയെന്ന് പറയുന്ന ആഭ്യന്തരമന്ത്രിയായ മുഖ്യനെ കുറിച്ച് ജോയ് മാത്യു
തിരുവനന്തപുരം: ലിംഗം മുറിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിനെതിരെ സംവിധായകനും നടനുമായ ജോയ് മാത്യൂ. ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ട ഭരണകൂടത്തിന് അതിനു സാധിക്കുന്നില്ല എന്ന്…
Read More » - 22 May
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നിതിന്‍ ഗഡ്കരിക്ക് പറയാനുള്ളത്
ന്യൂഡല്‍ഹി: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടിയില്‍ അദ്ദേഹത്തെ കൊണ്ടുവരാന്‍ പല പാര്‍ട്ടികളും ശ്രമിക്കുന്നുണ്ട്. താന്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്നാണ് കഴിഞ്ഞ…
Read More » - 22 May
കേന്ദ്രസര്‍ക്കാര്‍ മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന നൽകി ജിതേന്ദ്ര സിങ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകള്‍. ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലുകളും നുഴഞ്ഞുകയറ്റവും വര്‍ധിച്ച സാഹചര്യത്തിലാണ് മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. അതിര്‍ത്തി കടന്നുള്ള…
Read More » - 22 May
കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നു പറഞ്ഞ് തുള്ളുന്നത് അപഹാസ്യം: കെ സുരേന്ദ്രന്
തിരുവനന്തപുരം:പീഡിപ്പിക്കാൻ ശ്രമിച്ച കപട സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച് തക്കശിക്ഷ നൽകിയ പെൺകുട്ടി പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നു ബിജെപി സെക്രട്ടറി കെ സുരേന്ദ്രൻ.സൈബര്‍…
Read More » - 22 May
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം : പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നാവിശ്യപ്പെട്ട് ഡിജിപിക്ക് പരാതി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പെണ്‍കുട്ടി ലിംഗം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കവേയാണ് പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. എന്നാല്‍…
Read More » - 22 May
സെമിത്തേരിയിലെ കല്ലറ തകർത്ത് മൃതദേഹം കൊണ്ടുപോയ സംഭവം: കാരണം വിചിത്രം
പത്തനാപുരം: ഒന്നര മാസം മുൻപ് മരിച്ച അമ്മയുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ നിന്ന് കല്ലറ തകർത്ത് മകൻ ചാക്കിൽ കെട്ടി എടുത്തു കൊണ്ട് പോയി. പത്തനാപുരം തലവൂര്‍…
Read More » - 22 May
അതിർത്തി കടന്നുള്ള ഭീകരാക്രമണം:പാകിസ്ഥാനെതിരെ ഷെല്ലാക്രമണം നടത്തി ഇറാൻ
ലണ്ടൻ : പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരാക്രമണം തുടർക്കഥയാകുമ്പോൾ കടുത്ത നിലപാടുമായി ഇറാൻ.കശ്മീരിലെ പാക് തന്ത്രങ്ങൾ ഇറാനോട് നടക്കില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി മോർട്ടർ ഷെല്ലാക്രമണം നടത്തി…
Read More » - 22 May
മുരിങ്ങയിലയുടെ അത്ഭുതപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങള്‍
നമ്മുടെ നാട്ടിന്‍പുറത്ത് സ്ഥിരമായി കാണുന്ന ഒന്നാണ് മുരിങ്ങ. ജീവന്റെ വൃക്ഷം എന്ന് പറയാവുന്ന മുരിങ്ങയുടെ ഇല കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. മുരിങ്ങയില നീര് തേനിനൊടൊപ്പം…
Read More » - 22 May
തെരുവു നായയുടെ കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. മത്സ്യതൊഴിലാളിയായ തിരുവനന്തപുരം പുല്ലുവിള സ്വദേശി ജോസ്ക്ലിന്(52) ആണ് മരിച്ചത്. രാത്രി പതിനൊന്നു മണിയോടു കൂടിയാണ് ജോസ്ക്ലിന് നായയുടെ…
Read More » - 22 May
ലോകത്തെ മികച്ച ഹാക്കര്‍മാരില്‍ ഒരാളായ മലയാളിയെ കുറിച്ചറിയാം
ലോകത്തെ മികച്ച ഹാക്കര്‍മാരില്‍ ഒരാൾ മലയാളി. ഈ പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരന് വയനാട് സ്വദേശിയും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി ഫോറം ഇനിഷ്യേറ്റീവിലെ അംഗവുമായ…
Read More » - 22 May
28 സ്വകാര്യ എൻജിനീയറിങ് കോളജുകള്‍ പൂട്ടുന്നു
ചെന്നൈ: എന്‍ജിനീയറിങ്, ഐ .ടി തുടങ്ങിയ ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് വിദ്യാര്‍ഥികളെ കിട്ടാതായതോടെ തമിഴ്നാട്ടില്‍ സ്വകാര്യ മേഖലയിലെ 28 കോളജുകള്‍ അടച്ചുപൂട്ടുന്നു. എൻജിനീയറിങ് ഐ ടി മേഖലകളിലെ വിദ്യാർത്ഥികളുടെ…
Read More » - 22 May
ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍
സോൾ: ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ടുകൾ. ‘അജ്ഞാതമായ പരീക്ഷണം’ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് നടന്നതെന്നു ദക്ഷിണ കൊറിയ അറിയിച്ചു. നേരത്തെ പരീക്ഷിച്ച മിസൈലുകളെക്കാള്‍ ശക്തികുറഞ്ഞ മീഡിയം റെയ്ഞ്ചിലുള്ള…
Read More » - 22 May
സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് ബറ്റാലിയന് യാഥാര്‍ത്ഥ്യമാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് ബറ്റാലിയന് യാഥാര്‍ത്ഥ്യമാകുന്നു. മെയ് 25 ന് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് നിയമന ശുപാര്‍ശ ലഭിച്ചവരുടെ മെഡിക്കല്‍ പരിശോധന തുടങ്ങും.…
Read More » - 22 May
വ്യവസായികളെ ഹണിട്രാപ്പില്പ്പെടുത്തുന്ന സംഘം പൊലീസ് വലയില്‍
രാജസ്ഥാന് : വ്യവസായികളെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘം പിടിയിലായി. വ്യവസായികളെ പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സംഘത്തില്‍ അംഗങ്ങളായ മൂന്ന് സ്ത്രീകളെ പൊലീസ്…
Read More » - 22 May
ഐപിഎല്‍ കീരീടം മുംബൈ ഇന്ത്യന്‍സിന്
ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ പുണെ സൂപ്പർ ജയന്റിനെ തോല്പിച്ച് മുംബൈ ഇന്ത്യന്‍സിന് വിജയം. അവസാന പന്ത് വരെയും ആവേശത്തിൻ മുൾമുനയിലായിരുന്നു കളി. 129 റൺസ് നേടിയാണ് മുംബൈ…
Read More »