തിരുവനന്തപുരം ; ജനനേന്ദ്രിയം മുറിച്ച കേസ് പ്രതികരണവുമായി ഗംഗേശാനന്ദ. ഉറങ്ങി കിടന്നപ്പോഴാണ് ജനനേന്ദ്രിയം മുറിച്ച് മാറ്റിയതെന്ന് ഗംഗേശാനന്ദ തീർത്ഥപാദ. ഇതിന് പെൺകുട്ടിക്ക് കാമുകന്റെ സഹായം ലഭിച്ചിരുന്നെന്നും,കേസ് അന്വേഷണം നടക്കുന്നത് പെൺകുട്ടി പറയുന്നത് മാത്രം വിശ്വസിച്ചാണെന്നും ഗംഗേശാനന്ദ പറഞ്ഞു.
Post Your Comments