Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -5 June
പ്രവാസികളുടെ സുരക്ഷ : മുഖ്യമന്ത്രി പിണറായി വിജയന്, പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചു
തിരുവനന്തപുരം : ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി സുഷമ…
Read More » - 5 June
നിങ്ങളുടെ ഫോണിലെ യഥാർത്ഥ ഡാറ്റ സ്പീഡ് അറിയാൻ ഈ ആപ് ഇൻസ്റ്റാൾ ചെയുക
നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ നെറ്റ്വർക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നതും,നൽകുന്നതുമായ ഡാറ്റ സ്പീഡ് വ്യത്യാസമാണ് അതിനാൽ ഈ കബളിപ്പിക്കൽ കണ്ടു പിടിക്കാൻ ഉപഭോക്താക്കളെ സഹായിക്കാൻ ട്രായ് പുറത്തിറക്കിയ ആപ്പാണ്…
Read More » - 5 June
പൾസർ ബൈക്ക് വാങ്ങാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
പൾസർ വാങ്ങാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ഡോമിനാറിന് പിന്നാലെ പള്‍സറിന്റെ വിവിധ മോഡലുകൾക്കും ബജാജ് വില വർധിപ്പിച്ചു. പുതിയ വില വിവരം ചുവടെ ചേർക്കുന്നു (വിലകള്‍ ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി)…
Read More » - 5 June
അമേരിക്കയില്‍ വെടിവെപ്പ് : 6 മരണം
ഒര്‍ലാന്‍ഡോ• ഫ്ലോറിഡയിലെ ഒരു വ്യവസായിക എസ്റ്റേറ്റില്‍ ആയുധധാരിയായ മുന്‍ ജീവനക്കാരന് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു. പിന്നീട് അക്രമിയും സ്വയം വെടിവെച്ച് മരിച്ചു. 45 കാരനായ ജീവനക്കാരനാണ്…
Read More » - 5 June
നിരോധിത കറൻസികളുമായി അഞ്ചംഗ സംഘം പെരിന്തൽമണ്ണയിൽ പിടിയിൽ
മലപ്പുറം•നിരോധിച്ച 500 ന്റെയും 1000 ന്റെയും കറൻസികളുമായി അഞ്ചംഗ സംഘം പെരിന്തൽമണ്ണയിൽ പിടിയിലായി.മൂന്നര കോടിയോളം വരുന്ന 1000 ത്തിന്റെയും,500 ന്റെയും നോട്ടുകെട്ടുകളുടെ ശേഖരമാണ് മലപ്പുറം ജില്ലാ പോലീസ്…
Read More » - 5 June
ട്രെയിനില്‍ നിന്നു വീണ് യുവതി ഗുരുതരാവസ്ഥയില്‍ ; ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമം
തിരുവനന്തപുരം : ഹൈദരാബാദില്‍ ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍. മാരകമായി പരിക്കേറ്റ നിലയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി മലയാളിയാണെന്നാണു സംശയം. ബന്ധുക്കളെ…
Read More » - 5 June
ഖത്തർ വിഷയം ; നിലപാട് വ്യക്തമാക്കി സുഷമ സ്വരാജ്
ന്യൂ ഡൽഹി ; ഖത്തർ വിഷയം നിലപാട് വ്യക്തമാക്കി സുഷമ സ്വരാജ്. ഖത്തറുമായുളള ബന്ധം ആറു രാജ്യങ്ങൾ അവസാനിപ്പിച്ചത് ഗള്‍ഫ് മേഖലയിലെ ആഭ്യന്തരവിഷയമായതിനാൽ ഇന്ത്യ പക്ഷം പിടിക്കില്ലെന്നും…
Read More » - 5 June
രണ്ടാമൂഴം രണ്ടാമൂഴമായി പുറത്തിറങ്ങുമ്പോള്‍ വിജയം ശശികല ടീച്ചറിന്റേയോ?
വി.കെ ബൈജു കൊച്ചി: ഇന്ത്യയിലെ അതിസമ്പരില് ഒരാളായ ബി.ആര് ഷെട്ടി കേരളത്തിലെ ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന അധ്യക്ഷ കെപി ശശികലക്ക് മുമ്പില്‍ മുട്ടുമടക്കിയോ?, അതോ ഹൈന്ദവ…
Read More » - 5 June
കോഴി വില കുതിച്ചുയരുന്നു
ന്യൂഡല്‍ഹി : കോഴി വില കുതിച്ചുയരുന്നു. രാജ്യത്തെ വ്യവസായികളുടെ സംഘടനയായ അസോചം നടത്തിയ പഠനമനുസരിച്ച് മാംസോപയോഗം 25-30 ശതമാനത്തില്‍ നിന്നു 35-40 ശതമാനമായി വര്‍ദ്ധിച്ചതായി കണ്ടെത്തി. രാജ്യത്ത്…
Read More » - 5 June
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പാതിരാമണൽ
ആലപ്പുഴ•കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തു കേന്ദ്ര –സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ പ്രഖ്യാപിച്ച ജൈവ പാർക്ക് പുനർജീവിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു.പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്താതെ നിലവിലെ ആവാസവ്യവസ്ഥ നിലനിർത്തിക്കൊണ്ടുള്ള…
Read More » - 5 June
ജിഎസ്ടി നടപ്പാക്കൽ ; അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ജിഎസ്ടി നടപ്പാക്കുന്നതിന് മുൻപ് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരികളും രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ള മുഴുവൻപേരുടെയും സഹകരണം ജിഎസ്ടി നടപ്പാക്കുന്നതിൽ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി…
Read More » - 5 June
ഫാമിലി വിസ: സ്പോൺസറുടെ അനുവാദം നിർബന്ധമാക്കി സൗദി
റിയാദ്•ഫാമിലി വിസക്കും പ്രൊഫഷൻ സ്പോൺസർഷിപ് മാറ്റങ്ങൾക്കും തൊഴിലുടമയുടെ അനുവാദം നിർബന്ധമാക്കി സൗദി അറേബിയ. ഇത് സംബന്ധിച്ച ഉടമയുടെ അനുവാദം ആവശ്യമില്ലെന്ന തെറ്റിദ്ധാരണകൾക്ക് അടിസ്ഥാനമില്ലെന്നും പാസ്പോർട്ട് വിഭാഗം വക്താവ്…
Read More » - 5 June
അമ്മയുടെ മരണത്തിന് പ്രതികാരം ; പതിനഞ്ച് വയസ്സുകാരനെ കുട്ടികള്‍ ക്രൂരമായി കൊലപ്പെടുത്തി
ആഗ്ര : പതിനഞ്ച് വയസ്സുകാരനെ മൂന്നുകുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ആഗ്രയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമാന്‍ ശര്‍മ്മ (15) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.…
Read More » - 5 June
കെമിക്കൽ പ്ലാന്റിൽ ഉഗ്രസ്ഫോടനം ; നിരവധിപേർ മരിച്ചു
ബെയ്ജിംഗ്: കെമിക്കൽ പ്ലാന്റിൽ ഉഗ്രസ്ഫോടനം ; നിരവധിപേർ മരിച്ചു. ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ ഷാൻഡോംഗിലെ ലിൻയി ജിൻയു പെട്രോൾ കെമിക്കൽ പ്ലാന്റി ൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും…
Read More » - 5 June
നിയമസഭാ സെക്രട്ടേറിയറ്റില്‍ ഒഴിവ് ; ശമ്പളം 50,000 രൂപ
തിരുവനന്തപുരം•നിയമസഭാ സെക്രട്ടേറിയറ്റിലെ കണ്‍സള്‍ട്ടന്റ് – ഐ.ടി. തസ്തികയില്‍ ഒരൊഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡേറ്റ, ആവശ്യമായ യോഗ്യത തെളിയിക്കുന്ന…
Read More » - 5 June
ഫ്രഞ്ച് ഓപ്പൺ ;ക്വർട്ടറിൽ കടന്ന് സാനിയ സഖ്യം
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ മിക്സഡ് ഡബിൾസ് വിഭാഗത്തിലെ ക്വർട്ടറിൽ കടന്ന് സാനിയ സഖ്യം. എലീന സ്വിറ്റോൾനിയ – ആർതം സിതക് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ്…
Read More » - 5 June
പാളം മുറിച്ചു കടന്ന പെണ്‍കുട്ടിയെ ട്രെയിന്‍ ഇടിച്ചിട്ടു ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
മുംബൈ : പാളം മുറിച്ചു കടന്ന പെണ്‍കുട്ടിയെ ട്രെയിന്‍ ഇടിച്ചിട്ടു. ഒരു സ്റ്റേഷന് ഒന്നാകെ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. എന്നാല്‍ തീവണ്ടി കടന്നു പോയപ്പോള്‍ കാര്യമായ പരിക്കുകളൊന്നുമില്ലാതെ…
Read More » - 5 June
പിണറായിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി
തിരുവനന്തപുരം•ലോക പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പരിപാടിക്ക് നേതൃത്വം നല്‍കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ്…
Read More » - 5 June
ഇന്ത്യയുടെ സ്വപ്ന വിക്ഷേപണം വിജയകരം
ചെന്നൈ: ഇന്ത്യയുടെ സ്വപ്ന വിക്ഷേപണം വിജയകരം . ഐഎസ്ആർഓ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക്ക് സാങ്കേതികവിദ്യയോടുകൂടിയ ഏറ്റവും ശക്തിയേറിയ ഉപഗ്രഹവിക്ഷേപണവാഹനം ജി.എസ്.എല്‍.വി. മാര്‍ക്ക് 3 വിജയകരമായി വിക്ഷേപിച്ചു. വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ…
Read More » - 5 June
മോദിയുടെ ആ പരാമര്‍ശം ചൈനയ്ക്ക് അങ്ങ് ഇഷ്ടപ്പെട്ടു
ബീജിംഗ്•അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുമ്പോഴും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഒരു ‘വെടിയുണ്ട’ പോലും പൊട്ടിയിട്ടില്ലെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് ചൈന. “പ്രധാനമന്ത്രി…
Read More » - 5 June
ബിന്ദു കൃഷ്ണയുടെയും പ്രവര്‍ത്തകരുടെയും മരത്തൈ നടല്‍ ; സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ
തിരുവനന്തപുരം : പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് കൊല്ലത്ത് വൃക്ഷത്തൈകളെ മൂടുന്ന കുഴികളെടുത്ത് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെയും പ്രവര്‍ത്തകരുടെയും മരത്തൈ നടല്‍. മരം ഒരു കുടുംബാംഗമെന്ന പരിപാടിയിലാണ്…
Read More » - 5 June
ജിഎസ് എൽവി മാർക് 3 വിക്ഷേപിച്ചു
ജിഎസ് എൽവി മാർക് 3 വിക്ഷേപിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജെനിക് എൻജിനുള്ള ജിഎസ് എൽവി മാർക് 3 ശ്രീഹരിക്കോട്ടയിൽ നിന്നുമാണ് വിക്ഷേപിച്ചത്.
Read More » - 5 June
നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന് പ്രമുഖ നടി: നടിയുടെ കുറിപ്പ് വൈറലാകുന്നു
ബെംഗളൂരു•നിര്‍മ്മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി കന്നഡ നടി അവന്തിക ഷെട്ടി രംഗത്ത്. ‘രാജു ഇംഗ്ലീഷ് മീഡിയം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കെ.സുരേഷ് തന്നെ പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും…
Read More » - 5 June
ഗർഭിണിയായ യുവതിയെ തീവെച്ച് കൊലപ്പെടുത്തി
ഗർഭിണിയായ യുവതിയെ തീവെച്ച് കൊലപ്പെടുത്തി. കർണാടകയിലെ ബിജാപുർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ഫെബ്രുവരിയിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട ബാനുഭീഗം (21) എന്ന യുവതി ദളിത് വിഭാഗത്തിൽപെട്ട…
Read More » - 5 June
വിദേശത്ത് കുടുങ്ങിയ 80,000 ഇന്ത്യക്കാരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തിരിച്ചെത്തിച്ചു – സുഷമ സ്വരാജ്
ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ പെട്ടു പോയ 80,000 ഇന്ത്യക്കാരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തിരിച്ചെത്തിക്കാനായെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്. മോദി സര്‍ക്കാരിന്റെ…
Read More »