Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -5 June
അനധികൃത സ്വത്ത് സമ്പാദനക്കേസ് ; ശശികലയ്ക്ക് പരോൾ
ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയ്ക്ക് പരോൾ അനുവദിച്ചതായി സൂചന. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന ശശികലയ്ക്ക്…
Read More » - 5 June
പാങ്ങപ്പാറയിൽ മണ്ണിടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു
തിരവനന്തപുരം ; പാങ്ങപ്പാറയിൽ മണ്ണിടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. ഫ്ലാറ്റ് നിർമാണത്തിനായി എടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മൂന്ന് പേര് കൂടി കുടുങ്ങി കിടക്കുന്നു.
Read More » - 5 June
ഖത്തറിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുന്നു
റിയാദ് : സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള വിമാന സര്‍വീസുകളും നിര്‍ത്തുന്നു. എമിറേറ്റ്സ് എയര്‍വെയ്സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍…
Read More » - 5 June
രാഷ്ട്രീയത്തിൽ സജീവമാകാൻ ശ്രീശാന്ത്
തിരുവനന്തപുരം•ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് സംസ്ഥാന രാഷ്ട്രിയത്തിൽ സജീവമാകുന്നു. ഞായറാഴ്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. വ്യക്തി ജീവിതത്തിൽ രാഷ്ട്രീയത്തിനായിരിക്കും…
Read More » - 5 June
കളിക്കളത്തെ മാന്യമായ പെരുമാറ്റം ; വീണ്ടും ആരാധക ശ്രദ്ധനേടി യുവരാജ്
കളിക്കളത്തെ മാന്യമായ പെരുമാറ്റത്തിലൂടെ വീണ്ടും ആരാധക ശ്രദ്ധ നേടി യുവരാജ്. സാധാരണ ഇന്ത്യ പാക് മത്സരം എന്ന് കേൾക്കുമ്പോൾ വീറും വാശിയുമാണ് ഉണ്ടാകുക. എന്നാൽ ഇവിടെ പാക്…
Read More » - 5 June
എൻ.ഡി.ടി.വി അവസാനം കുടുങ്ങുന്നു: കോടികളുടെ തട്ടിപ്പ് പുറത്താവുന്നു:കെ.വി.എസ് ഹരിദാസ് എഴുതുന്നു
എൻ.ഡി.ടി.വി എന്ന ടിവിയുടെ മുതലാളിമാർ ഇന്നിപ്പോൾ സിബിഐയുടെ പിടിയിലാവുന്നു. കഴിഞ്ഞ കുറച്ചുകാലമായി അവർ നടത്തിവരുന്ന ക്രമം വീട്ടി സാമ്പത്തിക ഇടപാടുകളാണ് ഈ ദുസ്ഥിതിയിൽ കൊണ്ടുചെന്നെത്തിച്ചത്. മാധ്യമരംഗത്തെ അന്തസ്സിന്റെ…
Read More » - 5 June
സ്വര്‍ണത്തിന് മൂന്ന് ശതമാനം നികുതി; വില കൂടും
ന്യൂഡല്‍ഹി: നിലവില്‍ രണ്ടു ശതമാനം നികുതിയുള്ള സ്വര്‍ണത്തിന് മൂന്നു ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചരക്കുസേവനനികുതി നടപ്പാകുന്നതോടെ സ്വര്‍ണത്തില്‍നിന്നു മാത്രമായി…
Read More » - 5 June
തടി കുറയ്ക്കാന്‍ മഞ്ഞള്‍ച്ചായ
ടര്‍മറിക് ടീ അഥവാ മഞ്ഞള്‍ച്ചായ തടി കുറയ്ക്കാൻ ഉത്തമമാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പാനീയമാണിത്. നാലു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഏലയ്ക്ക, അര ടീസ്പൂണ്‍…
Read More » - 5 June
നോമ്പ് ആയതിനാല്‍ വൃത്തിയില്ലാത്ത ശരീരത്ത് തൊടാനാകില്ലെന്ന് ഡോക്ടര്‍; ചികിത്സ കിട്ടാതെ ക്രിസ്ത്യൻ യുവാവ് മരിച്ചു
ഇസ്ലാമാബാദ് : റംസാന് നോമ്പ് ദിനത്തില്‍ രോഗിയെ സ്പര്‍ശിക്കാനാകില്ലെന്ന് ഡോക്ടര്‍ വാശിപിടിച്ചതോടെ യുവാവ് ചികിത്സ കിട്ടാതെ മരിച്ചു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. ഡ്രെയിനേജ് വൃത്തിയാക്കുന്നതിനിടെ അബോധാവസ്ഥയിലായ ഇര്‍ഫാനാണ്…
Read More » - 5 June
വാളയാർ സഹോദരിമാരുടെ മരണം; പോലീസ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: വാളയാർ അട്ടപ്പള്ളത്തു മരിച്ച പതിമൂന്നും ഒൻപതും വയസുള്ള സഹോദരിമാർ മരിച്ച കേസില്‍ പോലീസ് റിപ്പോര്‍ട്ട് പുറത്ത്. സഹോദരിമാർ ആത്മഹത്യ ചെയ്തതതാണെന്ന് പോലീസിന്റെ റിപ്പോർട്ട്. കൊലപാതകമെന്ന് സ്ഥിരീകരിക്കാന്‍…
Read More » - 5 June
പല ഗള്‍ഫ് രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നു
ദുബായ്: ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള എല്ല നയതന്ത്ര ബന്ധങ്ങളും അറബ് രാജ്യങ്ങൾ അവസാനിപ്പിച്ചു. സൗദി, യു.എ.ഇ, ബഹ്റിൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം…
Read More » - 5 June
ന്യൂന പക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇവരെ പരമാവധി അടുപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.…
Read More » - 5 June
ആരോപണങ്ങള്‍ അടിസ്ഥാന രഹിതം : ഉപരോധം തള്ളി ഖത്തര്‍
ഖത്തർ: ആരോപണങ്ങളെ തള്ളി ഖത്തർ. രാഷ്ട്രത്തിനെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഉപരോധം ഖത്തറിനെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും അറിയിച്ചു. ഉപരോധമേർപ്പെടുത്തിയ ഗൾഫ് രാഷ്ട്രങ്ങളുടെ നടപടി നിരാശജനകമേന്ന്…
Read More » - 5 June
കേരളത്തിലെ ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ല; ജി സുധാകരന്
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. കേന്ദ്രസര്‍ക്കാരാണ് പാതയുടെ കാര്യത്തില്‍ മാറ്റം വരുത്തേണ്ടത്. ചേര്‍ത്തല- തിരുവനന്തപുരം പാത ഇപ്പോഴും ദേശീയ പാത…
Read More » - 5 June
യാസിന് മാലിക് അറസ്റ്റില്‍
ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക് അറസ്റ്റിൽ. മാലികിന്റെ വീട്ടിൽ ഇന്ന് രാവിലെ നടന്ന റെയ്ഡിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . മെയ്…
Read More » - 5 June
ചിത്രത്തിന്റെ പേര് മാറ്റിയത് പേടിച്ചിട്ടല്ല ;പ്രതികരണവുമായി സംവിധായകന്
മലയാളത്തിന്റെ പ്രിയ കാഥികന് എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ചലച്ചിത്രമാക്കുമ്പോള്‍ ചിത്രത്തിന്റെ പേര് മഹാഭാരതം എന്ന് ഇടുന്നതിനെ എതിര്‍ത്ത് ഹൈന്ദവ സംഘടനകള്‍ കേരളത്തില്‍ രംഗത്ത് വന്നിരുന്നു.…
Read More » - 5 June
പരിസ്ഥിതി ദിന ചിന്തയ്ക്ക് : ഇന്ന് ലോക പരിസ്ഥിതി ദിനം : മണലൂറ്റ് മൂലം സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട നെയ്യാറിന്റെ ആകാശ കാഴ്ച
ഇന്ന് ലോക പരിസ്ഥിതി ദിനം. എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചിന് ലോകമൊട്ടാകെ പരിസ്ഥിതി ദിനം ആചരിക്കുമ്പോള്‍ നാം ചിന്തിക്കാറുണ്ടോ പച്ച പുതച്ച ഭൂമി ഓരോ വര്‍ഷവും എത്രത്തോളം…
Read More » - 5 June
പാക്കിസ്ഥാന് ഉപേദശവുമായി വീരേന്ദര്‍ സേവാഗ്
ഡല്‍ഹി: പാക്കിസ്ഥാന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ ക്രക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. കഴിഞ്ഞദിവസം നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് നേരിട്ട കനത്ത പരാജയത്തിന്…
Read More » - 5 June
ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിർത്തുന്നതായി എത്തിഹാദ് എയർവെയ്സ്
റിയാദ്: ഖത്തറുമായുള്ള വിമാനസർവീസുകൾ എത്തിഹാദ് എയർവെയ്സ് റദ്ദാക്കുന്നു. ദോഹയിലേക്കും തിരിച്ചും വിമാനസർവീസ് നടത്തില്ലെന്ന് യൂ.എ.ഇ അറിയിച്ചു. നാളെ പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ്…
Read More » - 5 June
ഒഡിഷയിൽ മാവോയിസ്റ്റ് ആക്രമണം : ഒരു സൈനികൻ കൊല്ലപ്പെട്ടു
കന്ദമാൽ: ഒഡിഷയിലെ കന്ദമാലിൽ നടന്ന മാവോയിസ്റ് ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. പത്തു സൈനികർക്കു പരുക്കേറ്റു . ബലിഗുദയിലെ വനത്തിൽ പതിയിരുന്ന മാവോയിസ്റ്റുകൾ സൈനികർക്കു നേരെ ആക്രമണം…
Read More » - 5 June
എന്‍ഡിടിവി ചെയര്‍മാന്റെ വസതിയില്‍ സിബിഐ റെയ്ഡ്
ഡൽഹി:എന്‍ഡിടിവി സഹസ്ഥാപകനും എക്സിക്യുട്ടീവ് ചെയര്‍പേഴ്സണുമായ പ്രണോയ് റോയിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തുന്നു. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് തുടങ്ങിയത്. സിബിഐ…
Read More » - 5 June
ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും അവസാനിപ്പിച്ചു : ഖത്തര്‍ പൗരന്മാരോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് അറബ് രാജ്യം
ദുബായ്: ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുന്നതായി സൗദി അറേബ്യയും ബഹ്റൈനും യു.എ.ഇയും ഈജിപ്തും പ്രഖ്യാപിച്ചു. ഇറാനുമായി ബന്ധമുള്ള തീവ്രവാദി സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്കി തങ്ങളുടെ രാജ്യത്ത്…
Read More » - 5 June
പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോം; വിശദീകരണവുമായി സ്കൂൾ അധികൃതർ
കോട്ടയം: ഇക്കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലും മറ്റുമായി വികൃതമായ രീതിയിൽ പെണ്‍കുട്ടികള്‍ യൂണിഫോം ധരിച്ച ചിത്രം പ്രചരിച്ചിരുന്നു. ഈരാറ്റുപേട്ട അരുവിത്തുറയിലെ അല്‍ഫോണ്‍സാ പബ്ലിക് സ്കൂളിലേത് എന്ന രീതിയിലാണ് ചിത്രങ്ങൾ…
Read More » - 5 June
പല ഗള്‍ഫ് രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നു
ദുബായ്: ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള എല്ല നയതന്ത്ര ബന്ധങ്ങളും അറബ് രാജ്യങ്ങൾ അവസാനിപ്പിച്ചു. സൗദി, യു.എ.ഇ, ബഹ്റിൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം…
Read More » - 5 June
മുഖ്യമന്ത്രിയുടെ നിര്‍േദശം പാലിക്കാതെ റവന്യൂ വകുപ്പ്
തൃശൂര്‍: സര്‍ക്കാര്‍ വാര്‍ഷികത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്‍കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം റവന്യൂ വകുപ്പ് പാലിച്ചില്ല. 1, 34, 67 ക്രമവത്കരണത്തില്‍ േമയ് 30നകം മൂന്നുപേര്‍ക്ക് നിയമനം നടത്താനാണ്…
Read More »