ബെയ്ജിംഗ്: കെമിക്കൽ പ്ലാന്റിൽ ഉഗ്രസ്ഫോടനം ; നിരവധിപേർ മരിച്ചു. ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ ഷാൻഡോംഗിലെ ലിൻയി ജിൻയു പെട്രോൾ കെമിക്കൽ പ്ലാന്റി ൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും എട്ട് പേർ മരിച്ചു. അഞ്ച് പേർക്കു പരിക്കേറ്റു.
പ്ലാന്റിലുണ്ടായിരുന്ന ഗ്യാസ് ടാങ്കർ പൊട്ടിതെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമക്കിയതായി അഗ്നിശമ സേന അറിയിച്ചു.
Post Your Comments