പൾസർ വാങ്ങാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ഡോമിനാറിന് പിന്നാലെ പള്‍സറിന്റെ വിവിധ മോഡലുകൾക്കും ബജാജ് വില വർധിപ്പിച്ചു.
പുതിയ വില വിവരം ചുവടെ ചേർക്കുന്നു (വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി)
ബജാജ് പള്‍സര്‍ 135 എല്‍ എസ് : 61177 രൂപ
ബജാജ് പള്‍സര്‍ 150 : 75604 രൂപ
ബജാജ് പള്‍സര്‍ 180 : 80546 രൂപ
ബജാജ് പള്‍സര്‍ 220 : 92200 രൂപ
ബജാജ് പള്‍സര്‍ എന്‍എസ് 200 : 97452 രൂപ
ബജാജ് പള്‍സര്‍ ആര്‍എസ് 200 (എബിഎസ്) : 134882 രൂപ
ബജാജ് പള്‍സര്‍ ആര്‍എസ് 200 (നോണ്‍ എബിഎസ്) : 122881 രൂപ
പൾസർ ശ്രേണിയെ കൂടാതെ അവഞ്ചര്‍, വി സീരീസ്, സിടി 100 മോഡലുകൾ വരും ദിവസങ്ങളിൽ വില വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments