ഗർഭിണിയായ യുവതിയെ തീവെച്ച് കൊലപ്പെടുത്തി. കർണാടകയിലെ ബിജാപുർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ഫെബ്രുവരിയിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട ബാനുഭീഗം (21) എന്ന യുവതി ദളിത് വിഭാഗത്തിൽപെട്ട സായബന്ന ശരണപ്പ എന്ന ദളിത് യുവാവിനെ വിവാഹം കഴിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഗർഭിണിയായ യുവതിയെ തീവെച്ച് കൊലപ്പെടുത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ‘അമ്മ,സഹോദരൻ,സഹോദരി, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments