Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -1 July
ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഭീകരന് ബഷിര്‍ ലഷ്കരിയെ സൈന്യം വധിച്ചു
ശ്രീനഗര്‍ : ജമ്മു കാഷ്മീരില്‍ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കര്‍ കമാന്‍ഡര്‍ ബഷിര്‍ ലഷ്കരി ഉള്‍പ്പെടെ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. അനന്ത്നാഗിലെ…
Read More » - 1 July
രാഹുൽ ദ്രാവിഡിന്റെ ശമ്പളം വർദ്ധിപ്പിച്ചു ; എത്രയാണെന്നറിയാം
അണ്ടർ 19 ടീം പരിശീകലൻ രാഹുൽ ദ്രാവിഡിന്റെ വാർഷിക ശമ്പളം 5 കോടി രൂപയായി വർദ്ധിപ്പിച്ചു. ശമ്പളത്തിൽ 100 ശതമാനം വർദ്ധനവാണുണ്ടായത്. പരിശീലകനായുള്ള കരാർ അടുത്ത രണ്ടു…
Read More » - 1 July
മോസ്റ്റ് ഡിസയറിബിള്‍ മാന്‍ ഓഫ് ഇന്ത്യ പുരസ്കാരം രോഹിത്ത് ഖണ്ടേവാലിന്
ബോളിവുഡ് യുവ താരവും മോഡലുമായ രോഹിത് ഖണ്ടേവാലാണ് പുരസ്കാരത്തിനു അര്‍ഹനായത്.
Read More » - 1 July
തച്ചങ്കരിയെ കണക്കിന് പരിഹസിച്ച് ടി.പി സെന്‍കുമാര്‍.
തിരുവനന്തപുരം: ടോമിന് ജെ തച്ചങ്കരിയെ കണക്കിന് പരിഹസിച്ച് മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാര്‍ രംഗത്ത്. തച്ചങ്കരി ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണ്. തച്ചങ്കരിയുടെ പോലീസ്…
Read More » - 1 July
അമ്മയുടെ യോഗത്തില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ഊര്‍മ്മിള ഉണ്ണി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെയും നടന് ദിലീപ് ആരോപണ വിധേയനാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ആദ്യമായി ചേര്‍ന്ന അമ്മ യോഗത്തെ മാധ്യമങ്ങളും സമൂഹവും ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. എന്നാല്‍ ദിലീപിനെ…
Read More » - 1 July
അന്‍പതാം ദിനാഘോഷവുമായി അച്ചായന്‍സ് ടീം
ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് അച്ചായന്‍സ്.
Read More » - 1 July
അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനം വോട്ട് ചെയ്തത്; മുകേഷിന് രൂക്ഷ വിമര്‍ശനം !
കൊല്ലം: നടന് മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കൊല്ലം ജില്ലാ കണ്‍വീനര്‍ അനിരുദ്ധന്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അന്വേഷണത്തിലിരിക്കുന്ന കേസിനെപ്പറ്റി മുകേഷ് ഇങ്ങനെ പരസ്യമായി പ്രസ്താവനകള്‍…
Read More » - 1 July
സംസ്ഥാനത്ത് കള്ളപ്പണം വെളുപ്പിച്ച ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ്
തിരുവനന്തപുരം : രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ച ഘട്ടത്തില്‍ കള്ളപ്പണം വെളുപ്പിയ്ക്കാന് സഹായിച്ച കേസില്‍ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ് എടുത്തു. കൊല്ലം ജില്ലയിലെ…
Read More » - 1 July
ആരാധകര്‍ക്കായി കിടിലന്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍
ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് ഒരുക്കുകയാണ് മോഹന്‍ലാല്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം ഒടിയന് ഫേസ്ബുക്ക് ലൈവില്‍
Read More » - 1 July
അമ്മയ്ക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് ആര്.ബാലകൃഷ്ണ പിള്ള
തിരുവനന്തപുരം: ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും എതിര്‍പ്പുകളും ആരോപണങ്ങളും ഉയരുകയാണ്. അമ്മയ്ക്കെതിരെ കേരള കോണ്‍ഗ്രസ് ബി. ചെയര്മാന് ആര്.ബാലകൃഷ്ണ പിള്ളയും രംഗത്തെത്തി.…
Read More » - 1 July
ഭാര്യയായാലും ശരീരം വിൽക്കുന്നവളായാലും അവളായിരിക്കണം ആ ശരീരത്തിന്റെ അധിപ; തനൂജ ഭട്ടതിരി
എഴുത്തുകാരി തനൂജാ ഭട്ടതിരി കേരളത്തിലെ കഴിഞ്ഞ ദിവസത്തെ ചൂടേറിയ ചര്‍ച്ചയായി മാറിയ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മാധ്യമ വിചാരണകളെ വിശകലനം ചെയ്യുന്നു.
Read More » - 1 July
സർജിക്കൽ സ്ട്രൈക്കിന് പ്രേരണയായത് ചാനൽ അവതാരകന്റെ പരിഹാസം: മനോഹർ പരീക്കർ
പനാജി: ഇന്ത്യന്‍ സെെന്യത്തിന്റെ കരുത്ത് തെളിയിച്ച ചരിത്ര സംഭവമായ സർജിക്കൽ സ്ട്രൈക്കിന് പ്രേരണയായത് ഒരു ടെലിവിഷൻ അവതാരകന്റെ പരിഹാസം ആണെന്ന് മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ.2015ല്‍…
Read More » - 1 July
താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്
കൊച്ചിയില്‍ നടി ആക്രമികപ്പെട്ട സംഭവത്തില്‍ മെഗാസ്റ്റാറുകളുടെ മൌനത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രതാപ വര്‍മ്മ തമ്പാന്
Read More » - 1 July
നടീ നടന്മാരുടെയെല്ലാം സ്വത്തു വിവരങ്ങൾ പരിശോധിക്കണമെന്ന് ജഗദീഷ്
തിരുവനന്തപുരം: മലയാള സിനിമയില്‍ എല്ലാ നടന്മാരുടെയും സ്വത്ത് വിവരങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി ജഗദീഷ്.അമ്മ ജനറല്‍ബോഡി മീറ്റിംഗിന് പിന്നാലെ എംഎല്‍എമാരായ മുകേഷും ഗണേശ്കുമാറും മാധ്യമങ്ങള്‍ക്ക് എതിരേ പൊട്ടിത്തെറിച്ചതിന് പിന്നാലെ…
Read More » - 1 July
ഇ. ശ്രീധരന് കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നില്ല; ഡിഎംആര്‍സിയുടെ രണ്ട് ഓഫീസുകള്‍ അടച്ചുപൂട്ടി.
തിരുവനന്തപുരം: തിരുവനന്തപുരത്തെ ലൈറ്റ് മെട്രോയില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇത് സംബന്ധിച്ച് രണ്ട് തവണ മെട്രോ മാന്‍ ഇ. ശ്രീധരന് കത്ത് നല്‍കിയെങ്കിലും സര്‍ക്കാര്‍ മറുപടി…
Read More » - 1 July
ദുബായില്‍ കുറ്റവാളികള്‍ക്ക് രക്ഷയില്ല : കുറ്റവാളികള്‍ എവിടെ ഒളിച്ചിരുന്നാലും പിടികൂടാന്‍ തയ്യാറായി റോബോട്ട് പൊലീസും റോബോ കാറുകളും
ദുബായ്: ദുബായില്‍ കുറ്റന്വേഷണങ്ങള്ക്ക് പൊലീസിന് സഹായമായി റോബോ കാറുകളും രംഗത്ത്. രാജ്യ സുരക്ഷയ്ക്കായി റോബോട്ട് പോലീസിനെ നിയോഗിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ റോബോ കാറുകള്‍ ദുബായ് പോലീസിന്റെ…
Read More » - 1 July
നവജാത ശിശുവിനെ വിറ്റ സംഭവം : ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍
ഖമാം: നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിലായി. ആദിവാസി ദമ്പതികളെ കബളിപ്പിച്ച് നവജാത ശിശുവിനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റ സംഭവത്തിലാണ് ആയുര്‍വേദ ഡോക്ടറെ…
Read More » - 1 July
കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ റെയ്ഡ്
കൊച്ചിയില്‍ ചലച്ചിത്ര നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ ഓഫീസിലാണ്…
Read More » - 1 July
സ്കൂള്‍ ബസ് ഓടിക്കുന്നത് മദ്യപിച്ച്; അഞ്ച് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍.
ആലപ്പുഴ: ബസ് ഡ്രൈവര്‍മാര്‍ കുട്ടികളെയും കൊണ്ട് സ്കൂള്‍ ബസ് ഓടിക്കുന്നത് മദ്യപിച്ച്. ആലപ്പുഴ ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച അഞ്ച് ഡ്രൈവര്‍മാരെയാണ് പിടികൂടിയത്.…
Read More » - 1 July
ഒളിച്ചിരുന്ന് പുകവലിച്ച മകനെ അമ്മ വഴക്കു പറഞ്ഞതിന് പതിനാലുകാരന് ചെയ്തത്
ആഗ്ര: ഒളിച്ചിരുന്ന് പുകവലിച്ച മകനെ അമ്മ ശകാരിച്ചതിലും മർദ്ദിച്ചതിലും പ്രതിഷേധിച്ചു പതിനാലു കാരൻ സ്വയം വെടിവെച്ചു മരിച്ചു.ആഗ്രയിലെ കൃഷ്ണ നഗറിലാണ് സംഭവം. നാടന്‍ തോക്ക് ഉപയോഗിച്ച് ജീവനൊടുക്കിയത്…
Read More » - 1 July
സൗന്ദര്യ റാണിയുടെ മരണം ഇന്‍സ്റ്റഗ്രാം ലൈവില്‍; അപകടം ലൈവായി കണ്ട സുഹൃത്തുകള്‍ ഞെട്ടലില്‍
ഇന്‍സ്റ്റഗ്രാമില്‍ ലൈവ് സ്ട്രീമിംഗ് നല്കുകയായിരുന്ന മോഡല്‍ അപകടത്തില്‍ മരിച്ചു.
Read More » - 1 July
മൂന്നു ഉന്നത ഉദ്യോഗസ്ഥർ സർക്കാരിൽ ചെലുത്തുന്ന അനാവശ്യ സ്വാധീനം മൂലമാണ് സർക്കാരിന് തിരിച്ചടി നേരിടേണ്ടി വരുന്നത്: സെൻ കുമാർ
തിരുവനന്തപുരം:നളിനി നെറ്റോ – ജേക്കബ് തോമസ് – തച്ചങ്കരി ത്രയം സര്‍ക്കാരില്‍ അനാവശ്യ സ്വാധീനം ചെലുത്തുന്നുവന്നു സെൻകുമാർ.ഈ മൂവരും ചേര്‍ന്ന് സര്‍ക്കാരിനു മേല്‍ അനാവശ്യ സ്വാധീനം ചെലുത്തുകയാണെന്നും…
Read More » - 1 July
ഉത്തരകൊറിയയുടെ ആണവ പരീക്ഷണം; അമേരിക്കയുടെ ക്ഷമ നശിച്ചെന്ന് ട്രംപ്.
യുഎസ്എ: ഉത്തര കൊറിയ വെള്ളിയാഴ്ച നടത്തിയ ആണവ പരീക്ഷണത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ആണവ പരീക്ഷണത്തില്‍ അമേരിക്കയുടെ ക്ഷമ നശിച്ചതായി ട്രംപ്. ഏറെക്കാലമായി ഉത്തരകൊറിയ…
Read More » - 1 July
ഷാര്‍ജയില്‍ 11 വയസുകാരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി
ഷാര്‍ജ: ഷാര്‍ജയില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. ഒരുമാസത്തിനിടെ കാണാതാകുന്ന കുട്ടികളുടെ എണ്ണം രണ്ടായി. ഷാര്‍ജയില്‍ 11 വയസുകാരനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സെയ്ഫ് അലി അബ്ദുല്‍…
Read More » - 1 July
അധിക്ഷേപിച്ച ആള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി
സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകയും പ്രശസ്ത ഡബ്ബിംഗ് കലാകാരിയുമായ ഭാഗ്യലക്ഷ്മിയെ ഫെയ്സ്ബുക്കിലൂടെ അധിക്ഷേപിച്ച വ്യക്തിക്ക് ചുട്ട മറുപടി.
Read More »