Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -29 July
വാങ്ങി ഒരു മണിക്കൂര്‍ കഴിയും മുൻപ് ഫെരാരി കാറിന് സംഭവിച്ചത്
വാങ്ങി ഒരു മണിക്കൂര്‍ കഴിയും മുൻപ് ഫെരാരി കാർ കത്തി നശിച്ചു. കേട്ടാൽ ആരും വിശ്വസിക്കില്ല. പക്ഷെ സംഭവം സത്യമാണ്. ലണ്ടനിലെ യോര്‍ക്ഷയറില്‍ വ്യാഴാഴ്ച നടന്ന സംഭവം…
Read More » - 29 July
ആർഎസ് എസ് പ്രവർത്തകന്റെ കൊലപാതകം; രണ്ട് പേർ കൂടി പിടിയിൽ
പയ്യന്നൂർ: കണ്ണൂര്‍ രാമന്തളിയില്‍ ആര് എസ് എസ് പ്രവര്ത്തകന് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികൾ കൂടി പിടിയിൽ. രാമന്തളി സ്വദേശികളും സി പി എം പ്രവര്‍ത്തകരുമായ…
Read More » - 29 July
നഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം: സൗദിയില്‍ ജോലി ലഭിക്കാന്‍ ചെയ്യേണ്ടത്
തിരുവനന്തപുരം: നഴ്സുമാര്‍ക്ക് സൗദി അറേബ്യയില്‍ സുവര്‍ണ്ണാവസരം. സൗദിയിലെ അല്‍ മൗവസാത് ആശുപത്രിയിലാണ് നഴ്സുമാര്‍ക്ക് അവസരങ്ങള്‍. വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിഎസ്സി നഴ്സിംഗ് ബിരുദമോ,…
Read More » - 29 July
കൊച്ചി മെട്രോയുടെ യാത്രാ നിരക്ക് ; നിലപാട് വ്യക്തമാക്കി ഇ. ശ്രീധരൻ
കൊച്ചി: കൊച്ചി മെട്രോയുടെ നിരക്ക് കുറയ്ക്കുന്നത് മെട്രോയ്ക്ക് ഗുണം ചെയ്യുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്.കൊച്ചി മെട്രോയുടെ യാത്രാ നിരക്ക് കുറക്കണമെന്ന കാര്യത്തില്‍ തനിക്ക് നേരത്തേ അഭിപ്രായമുണ്ടായിരുന്നു. മെട്രോയില്‍…
Read More » - 29 July
വിനായകന്റെ മരണം ; സുപ്രധാന ഉത്തരവുമായി ഡിജിപി
തൃശ്ശൂർ ; വിനായകന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച വിനായകൻ തൂങ്ങി മരിക്കുകയായിരുന്നു.
Read More » - 29 July
ഷാഹിദ് കാഖ്വാന് പാക്കിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രി
ഇസ്ലാമാബാദ്: രാജിവച്ച നവാസ് ഷെരീഫിന് പകരം ഷാഹിദ് കാഖ്വാന് പാകിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി. നിലവില്‍ പെട്രോളിയം മന്ത്രിയായ കാഖ്വാന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെയാണ് അധിക ചുമതല…
Read More » - 29 July
അപഹാസ്യരായി സ്വയം യുവത്വം പാഴാക്കുന്നവരോട് : വി.വി രാജേഷ് ഹൃദയപൂര്‍വ്വം അറിയിക്കുന്നത്
തിരുവനന്തപുരം: തന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി ബിജെപി നേതാവ് വിവി രാജേഷ് രംഗത്ത്. തന്റെ സാമ്പത്തിക സ്ഥിതിയെ ക്കുറിച്ച് എന്തിങ്കിലും അറിയണം എന്നുണ്ടെങ്കിൽ…
Read More » - 29 July
കടം പെരുകി ; ശ്രീലങ്കന്‍ തുറമുഖത്തിന്റെ 80% ഓഹരിയും ചൈനയ്ക്ക്.
കൊളംബോ: കടം പെരുകിയതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ തുറമുഖത്തിന്റെ 80% ഓഹരിയും ചൈനയ്ക്ക്. 99 വര്‍ഷത്തെ പാട്ടക്കരാര്‍ പ്രകാരം ഓഹരി ചൈനയ്ക്ക് കൈമാറാനുള്ള കരാറല് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു.…
Read More » - 29 July
സിപിഎം ഉത്തരകൊറിയന്‍ മോഡലില്‍ നിന്ന് പിന്മാറണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി.
തിരുവനന്തപുരം: സിപിഎമ്മിനെ പരസ്യമായി വിമര്‍ശിച്ച് ദേശീയ ജനാധിപത്യ സഖ്യം കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. രാഷ്ട്രീയ എതിരാളികളെ എന്തു മാര്‍ഗത്തിലൂടെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സിപിഎം നടപടി ജനാധിപത്യ സംവിധാനത്തിന്…
Read More » - 29 July
കേരളം കണ്ട ഏറ്റവും വലിയ ഹിപ്പോക്രാറ്റാണ് ഇദ്ദേഹം – കെ സുരേന്ദ്രന് പറയുന്നു
തിരുവനന്തപുരം•കേരളം ഏറ്റവും വലിയ ഹിപ്പോക്രാറ്റാണ് ധനമന്ത്രി ഡോ തോമസ് ഐസക് എന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. അന്യസംസ്ഥാന ലോട്ടറി വിഷയത്തോട് ഫേസ്ബുക്കില്‍ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്. ഐസക് ന്യസംസ്ഥാന…
Read More » - 29 July
ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ
ഗോൾ ; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ 304 റണ്‍സിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. നാലാം ദിനം രണ്ടാം ഇന്നിംഗ്സിൽ 550 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന…
Read More » - 29 July
നടിയെ ആക്രമിച്ച കേസിൽ യഥാർത്ഥ വില്ലൻ മറ്റൊരു പ്രമുഖ നടനോ?
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്നാലെ നടന് സിദ്ദിഖും അറസ്റ്റിലായേക്കുമെന്ന് സൂചന. ഒരു പ്രമുഖ ഓൺലൈൻ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കാവ്യാ മാധവനും റിമി ടോമിക്കുമൊപ്പം…
Read More » - 29 July
ആര്‍ജെഡി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
പാട്ന: ബിഹാറില്‍ ആര്‍ജെഡി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മിന്‍ഹജ് ഖാന് എന്ന ആര്.ജെ.ഡി പ്രവര്‍ത്തകനാണ് വെടിയേറ്റത്. ബിഹാറിലെ സിവാന്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ആയുധധാരികളായ…
Read More » - 29 July
മിതാലിയ്ക്ക് ജന്മനാടിന്റെ ഒരു കോടി !!!
ഹൈദരാബാദ്: വിനത ലാകകപ്പില്‍ മിന്നിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മിതാവലി രാജിന് ജന്മനാടിന്റെ ആദരം. ഒരു കോടി രൂപയും, ഒരേക്കര്‍ സ്ഥലവുമാണ് തെലുങ്കാന സര്‍ക്കാര്‍ പാരിതോഷികമായി…
Read More » - 29 July
ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം; പന്തളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
പന്തളം: ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നതിനാൽ പന്തളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കുരമ്പാലയിൽ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു. നാലില്‍…
Read More » - 29 July
പി യു ചിത്ര വിഷയം ; കേന്ദ്രം ഇടപെടുന്നു
ന്യൂ ഡൽഹി ; പി യു ചിത്ര വിഷയത്തിൽ കേന്ദ്രം ഇടപെടുന്നു. ഹൈക്കോടതി വിധി മാനിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. വൈൽഡ് കാർഡ് എൻട്രി…
Read More » - 29 July
പനാമ രേഖയും ചില ഓര്‍മ്മപ്പെടുത്തലുകളും
കള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് രേഖകള്‍ ഉണ്ടാക്കി നല്‍കുന്നതിന് മൊസാക്കോ ഫോണ്‍സേക്ക എന്ന കമ്പനി, പനാമ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഈ കമ്പനിയുമായി ബന്ധപ്പെട്ട നികുതി രേഖകള്‍ കഴിഞ്ഞ…
Read More » - 29 July
അവളുടെ സ്ത്രീത്വം അവൻ ദുര്യുപയോഗം ചെയ്തുവെങ്കിൽ അവന്റെ പുരുഷത്വം അവൾ കവർന്നെടുക്കുകയും ആസ്വദിക്കുകയും ചെയ്തതല്ലേ? ഇത്തരം സ്ത്രീകൾക്കെതിരെയും നിയമം കൊണ്ട് വരണം- ആഞ്ഞടിച്ച് അഡ്വ.സംഗീതാ ലക്ഷ്മണ
കൊച്ചി•വിവാഹവാഗ്ദാനം നല്കി പേടിപ്പിച്ചുവെന്ന പരാതിയുമായി രംഗത്തെത്തുന്ന സ്ത്രീകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷകയായ അഡ്വ. സംഗീത ലക്ഷ്മണ. സഹപ്രവര്‍ത്തകയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം മാതൃഭൂമി സീനിയര്‍ ന്യൂസ്…
Read More » - 29 July
“മുടിവെട്ടുന്ന പണി” പോലീസ് ചെയ്യേണ്ടെന്ന് ഡിജിപി !!
കോഴിക്കോട്: മുടിയും താടിയും വളര്‍ത്തിയ ഫ്രീക്കന്മാരെ കണ്ടാല്‍ കലിപ്പാണ് പോലീസിന്. ഈയിടെയായി ഫ്രീക്കന്മാരെ പിടിച്ച മുടി വെട്ടിച്ച് വിടുന്നത് ചില എസ്ഐമാര്‍ പതിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി…
Read More » - 29 July
മെഡിക്കൽ കോഴ ; കൂടുതൽ വെളിപ്പെടുത്തലുമായി ആർ എസ് വിനോദ്
തിരുവനന്തപുരം ; മെഡിക്കൽ കോഴ കൂടുതൽ വെളിപ്പെടുത്തലുമായി ആർ എസ് വിനോദ്. കോഴ വാങ്ങിയില്ലെന്നും 25 ലക്ഷം രൂപ കൺസൾട്ടൻസി ഫീസാണ് വാങ്ങിയതെന്ന് വിനോദ് വിജിലൻസിന് മൊഴി…
Read More » - 29 July
കരുത്തുകാട്ടാന്‍ ഇന്ത്യ: ആളില്ലാ ടാങ്കുകള്‍ എത്തി
ചെന്നൈ: ഇന്ത്യ കരത്തുകൂട്ടാന് ഇറങ്ങിതിരിച്ചിരിക്കുകയാണ്. ഇതിനായി യുദ്ധഭൂമിയിലേക്ക് ആളില്ലാ ടാങ്കുകള്‍ ഇറക്കി. ആളില്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന രാജ്യത്തെ ആദ്യ സൈനിക ടാങ്കാണ് ഇന്ത്യ ഇറക്കിയിരിക്കുന്നത്. ദുര്‍ഘടഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ മൂന്ന്…
Read More » - 29 July
മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ രാജിവെച്ചു !!
ലഖ്നൗ: സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടി നല്കി എംഎല്‍എമാര്‍. യുപിയില്‍ നിന്ന് മൂന്ന് എംഎല്‍എമാരാണ് രാജിവെച്ചത്. ബുക്കാന് നവാബ്, യശ്വവന്ത് സിങ്, മധുക്കാര് ജെയ്റ്റ്ലി എന്നിവരാണ് രാജിവെച്ചത്.…
Read More » - 29 July
ചിത്ര വിഷയം ; അനുകൂല നിലപാടുമായി എഎഫ്ഐ
തിരുവനന്തപുരം ; ചിത്രയെ മത്സരിപ്പിക്കാൻ ലോക ഫെഡറേഷന് കത്തയക്കുമെന്ന് അത്ലറ്റിക് ഫെഡറേഷൻ സെക്രട്ടറി സി കെ വൽസൻ. അത്ലറ്റിക് ഫെഡറേഷൻ ഹൈക്കോടതി വിധി മാനിക്കുന്നു എന്ന് അദ്ദേഹം…
Read More » - 29 July
മോശം നടിമാര്‍ കിടക്ക പങ്കിട്ടിട്ടുണ്ടാവാം! അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം? പത്മപ്രിയ
സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ച് പല വെളിപ്പെടുത്തലുകള്‍ വരുന്നുണ്ട്.
Read More » - 29 July
പിണറായി വിജയന്റെ കോലം കത്തിച്ച് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ !!!
പോണ്ടിച്ചേരി: ജാതീയ ഇടതുപക്ഷത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് വിനായകന് നീതി തേടി ഇത്തരമൊരു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പോലീസ് കസ്റ്റഡിയില്‍…
Read More »