തിരുവനന്തപുരം•കേരളം ഏറ്റവും വലിയ ഹിപ്പോക്രാറ്റാണ് ധനമന്ത്രി ഡോ തോമസ് ഐസക് എന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. അന്യസംസ്ഥാന ലോട്ടറി വിഷയത്തോട് ഫേസ്ബുക്കില്‍ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്. ഐസക് ന്യസംസ്ഥാന ലോട്ടറിക്കെതിരെ വെറുതെ വാചകമടിക്കുന്നതാണ്. ലോട്ടറി മാഫിയക്കെതിരെ ഒരു ചുക്കും ഇദ്ദേഹത്തിന് ചെയ്യാനാവില്ല. കോഴിക്കച്ചവടക്കാരോട് 87 രൂപക്ക് വിററില്ലെങ്കിൽ മൂക്കിൽ കയററിക്കളയുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തായി എന്നും സുരേന്ദ്രന് ചോദിച്ചു.
തോമസ് ഐസക് ലോട്ടറിമാഫിയയെ സഹായിക്കുന്ന ആളാണെന്നും സുരേന്ദ്രന് ആരോപിച്ചു. കേരളം കണ്ട ഏററവും വലിയ ഹിപ്പോക്രാററാണ് തോമസ് ഐസക്ക് എന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments