Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -29 August
മത്സരത്തിനിടെ വൈറലായി ധോണിയുടെ ഉറക്കം
കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ തോല്‍വിയോട് പൊരുത്തപ്പെടാനാകാതെ ശ്രീലങ്കന്‍ കാണികള്‍ കളിക്കളത്തിലേക്ക് കുപ്പി വലിച്ചെറിഞ്ഞ സമയത്ത് മൈതാന മധ്യത്ത് മഹേന്ദ്രസിങ് ധോണിയുടെ കിടത്തം ഏറ്റെടുത്ത് ട്രോളന്മാർ.…
Read More » - 29 August
ഭര്‍ത്താവ് പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന് യുവതി; വീട്ടുകാരെ ഉപേക്ഷിച്ച് മതം മാറി കാമുകന സ്വന്തമാക്കിയ യുവതിയുടെ ദുരവസ്ഥ ഫേസ്ബുക്ക് ലൈവില്‍ വീഡിയോ കാണാം
വൈക്കം: ജീവന് രക്ഷിക്കണമന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ ലൈവായി പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന. വീട്ടുകാരെ വെറുപ്പിച്ച് മതം മാറി കാമുകനെ വിവാഹം കഴിച്ച ദില്‍ന എന്ന യുവതിയാണ് ഭര്‍ത്താവില്‍ നിന്നും…
Read More » - 29 August
പഴയ കാറുകൾ വാങ്ങാൻ പോകുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പഴയ കാറുകൾ വാങ്ങാൻ പോകുന്നതിന് മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക ; # വിവിധ കമ്പനികളുടെ ഡീലര്‍മാര്‍ നേരിട്ടു നടത്തുന്നതും , പഴയ കാറുകള്‍ക്കു…
Read More » - 29 August
രാജ്യത്ത് ഇപ്പോള്‍ യാഥാര്ഥ്യമാക്കുന്നതെല്ലാം അടല്‍ജിയുടെ സ്വപ്നം: പ്രധാനമന്ത്രി നരേന്ദ്രമോദി
ഉദയ്പ്പൂര്‍: രാജ്യത്ത് ഇപ്പോള്‍ യാഥാര്ഥ്യമാക്കുന്നതെല്ലാം അടല്‍ജിയുടെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടല്‍ ബിഹാരി വാജ്പേയിയുടെ സ്വപ്ന പദ്ധതികളാണെന്ന് ഇപ്പോള്‍ നടപ്പിലാക്കുന്നത്.രാജസ്ഥാനില്‍ പതിനൊന്ന് ദേശീയ പാതാ പദ്ധതികള്‍…
Read More » - 29 August
ബിജിബാലിന്റെ ഭാര്യ അന്തരിച്ചു
കൊച്ചി•പ്രശസ്ത സംഗീത സംവിധായകന് ബിജി ബാലിന്റെ ഭാര്യ ശാന്തി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്‍പാണ് ശാന്തിയെ തലകറങ്ങി ശാന്തിയെ തലകറങ്ങി വീണ് തലയ്ക്ക്…
Read More » - 29 August
ആര്‍ബിഐ 40 കമ്പനികളുടെ പേരുകള്‍ പുറത്തുവിടും കാരണം ഇതാണ്
ന്യൂഡല്‍ഹി: 40 കമ്പനികളുടെ പേരുകള്‍ പുറത്തുവിടാന്‍ ഒരുങ്ങി ആര്‍ബിഐ. വായ്പ്പയെടുത്ത് ബാധ്യത വരുത്തിയ 40 കമ്പനികളുടെ പേര് പുറത്തുവിടാനാണ് ആര്‍ബിഐ ഒരുങ്ങുന്നത്. വീഡിയോകോണ്‍, വിസ സ്റ്റീല്‍, കാസ്ടെക്സ്…
Read More » - 29 August
21വയസിനുള്ളില്‍ ഈ ചെറുപ്പക്കാരന് നേടിയത് മൂന്നു ബിരുദങ്ങള്‍
നിരവധി കടമ്പകൾ ഉള്ള ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ 3 കോഴ്സുകളാണ് സിഎസ്, സിഎ, സിഎംഎ. എന്നാൽ 21 ആം വയസ്സിൽ ഈ മൂന്നു ബിരുദങ്ങളും നിസ്സാരമായി പൂർത്തിയാക്കിയ…
Read More » - 29 August
സഖാവ് അജയ് ബിഷ്ട് യോഗിയിൽ നിന്ന് യോഗി ആദിത്യനാഥിലേക്ക് ഇത്ര ദൂരം : പഴയ എസ് എഫ് ഐ ക്കാരനായിരുന്ന യോഗിയുടെ കഥ
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപിയിലെ തീവ്രഹിന്ദുത്വ മുഖവുമായ യോഗി ആദിത്യ നാഥ് പഴയ എസ് എഫ് ഐക്കാരൻ ആയിരുന്നെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഇടതുപക്ഷരാഷ്ട്രീയത്തില്‍ നിന്ന് വലതുപക്ഷത്തേയ്ക്കുള്ള…
Read More » - 29 August
ഓണത്തിന് ഷിവാസ് റീഗല്‍ വാങ്ങിയാല്‍ രണ്ടുണ്ട് കാര്യം: പൂസും ആകാം, ഭാര്യക്ക് ഫ്രീയായി സാരിയും നല്‍കാം
കൊച്ചി•ഓണത്തിന് നിരവധി തകര്‍പ്പന്‍ ഓഫറുകളാണ് കൊച്ചിന് ഡ്യൂട്ടി ഫ്രീ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഷിവാസ് റീഗല്‍ ഒരു പ്രത്യേക ഓഫറുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. 100 ഡോളറിന്റെ (ഏകദേശം 6,400…
Read More » - 29 August
എംബസിക്കു സമീപം ഉഗ്രസ്ഫോടനം
കാബൂൾ: എംബസിക്കു സമീപം ഉഗ്രസ്ഫോടനം. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ എംബസിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ഡാനിഷ് ആണ് ഈ വിവരം പുറത്ത് വിട്ടത്. സംഭവത്തിൽ…
Read More » - 29 August
പാക്കിസ്ഥാന് യു.എസുമായുള്ള നയതന്ത്ര ബന്ധം നിറുത്തിവച്ചു
ഇസ്ളാമാബാദ്: അമേരിക്ക പാക്കിസ്ഥാനു എതിരെ നടത്തിയ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് യുഎസുമായുള്ള നയതന്ത്ര ബന്ധം പാക്കിസ്ഥാന് താല്‍ക്കാലികമായി നിറുത്തിവച്ചു. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ നയം പുറത്തിറക്കി കൊണ്ട് ട്രംപ്…
Read More » - 29 August
സ്വര്‍ണ വില കുതിച്ചുയരുന്നു
കൊച്ചി : ഓണമടുത്തതും വിവാഹസീസണും ആയതോടെ സ്വര്‍ണ വിലയില്‍ വന്‍ കുതിച്ചു ചാട്ടം. രണ്ടാഴ്ച്ചയായി ഉറങ്ങിക്കിടന്ന സ്വര്‍ണ വിപണി വീണ്ടും ഉയര്‍ത്തെഴുന്നേറ്റു. പവന് 240 രൂപ…
Read More » - 29 August
ഗൾഫിൽ നിന്നും അവധിക്കെത്തിയ യുവാവ് അപകടത്തിൽ മരിച്ചു
ചാരുംമൂട്: ഗൾഫിൽ നിന്ന് അവധിക്കെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. താമരക്കുളം വേടരപ്ലാവ് ജോബിൻ വിലാസത്തിൽ ജോസിന്റെ മകൻ ജോബിൻ ജോസ് (26) ആണു മരിച്ചത്. അപകടത്തിൽ മറ്റ്…
Read More » - 29 August
തല ഒട്ടിപിടിച്ച ഇരട്ടകളെ വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ തുടങ്ങി: 40 വിദഗ്ധ ഡോക്ടര്‍മാര്‍
ഭുവനേശ്വര്‍: തല ഒട്ടിപ്പിടിച്ച സയാമീസ് ഇരട്ടകളെ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. 40 വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. ന്യൂഡല്‍ഹി ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍…
Read More » - 29 August
റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ ലിമിറ്റഡില്‍ അവസരം
ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ അവസരം അക്കൗണ്ട്സ്, സിവില്‍ എന്‍ജിനീയറിങ് എന്നീ തസ്തികളില യോഗ്യയരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജര്‍ (അക്കൗണ്ട്സ് ബാക്ഗ്രൗണ്ട്):…
Read More » - 29 August
ഉത്തര്‍പ്രദേശിലെ ബസുകള്‍ ഇനി ഈ നിറത്തില്‍
ഉത്തര്‍പ്രദേശ്: നിരത്തിൽ ഇറങ്ങുന്ന ബസുകള്‍ ഇനി മുതൽ കാവി നിറത്തിൽ മുങ്ങും. ഉത്തർപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകളാണ് ഇനി മുതൽ കാവിനിറത്തിൽ കാണപ്പെടുക. വെള്ളയും കാവിയും…
Read More » - 29 August
തുടർ നടപടികളെക്കുറിച്ച് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞത്
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയ സാഹചര്യത്തിൽ ഇനിയുള്ള നടപടികൾ വിധിയുടെ പകർപ്പ് കിട്ടിയശേഷമായിരിക്കും തീരുമാനിക്കുകയെന്ന ദിലീപിന്റെ അഭിഭാഷകനായ ബി.…
Read More » - 29 August
നവമാധ്യമങ്ങള്‍ കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നവമാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റവാളികളെ സംരക്ഷിക്കാനാണ് നവമാധ്യമങ്ങള്‍ എപ്പോഴും ശ്രമിക്കുന്നതെന്ന് പിണറായി പറയുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ്…
Read More » - 29 August
സർക്കാർ ഭൂമി കൈയ്യേറിയെന്ന് സ്ഥിരീകരണം
തിരുവനന്തപുരം ; സർക്കാർ ഭൂമി കൈയ്യേറിയെന്ന് സ്ഥിരീകരണം. സർക്കാർ തന്നെയാണ് ഇതേ സ്ഥിരീകരിച്ചത്. പാറ്റൂരിൽ ഫ്ലാറ്റ് നിർമിച്ചത് സർക്കാർ ഭൂമിയിലെന്ന് ലോകായുക്തയിൽ സത്യവാങ്മൂലം. ജല അതോറിറ്റിയുടെയും സർക്കാരിന്റെയും…
Read More » - 29 August
ഹൂസ്റ്റൺ വെള്ളപൊക്കം :ബാബു ആന്റണിയുടെ വീട്ടിലും ചീങ്കണ്ണി ഒഴുകിയെത്തി
ഹാർവി ചുഴലിക്കാറ്റിന്റെ ഫലമായി ഹൂസ്റ്റണിൽ ഉണ്ടായ വെള്ളപൊക്കത്തിന്റെ വാർത്തകൾ പുറത്തു വന്നതിനു പുറമെ നടൻ ബാബു ആന്റണിയുടെ വീട്ടിലും മലമ്പാമ്പും ചീങ്കണ്ണിയും ഒഴുകിയെത്തിയതായി വാര്‍ത്ത. ബാബു ആന്റണിയുടെ…
Read More » - 29 August
ഗുര്‍മീത് റാം സിങിന്റെ സഹായി കോഴിക്കോട് സ്വദേശി : കേരളത്തിലെ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഈ കോഴിക്കോട്ടുകാരന്
വയനാട്: ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം സിങിന്റെ കേരളത്തിലെ സഹായി കോഴിക്കോട് സ്വദേശിയാണെന്ന് കണ്ടെത്തി. വയനാട്ടിലെ ഭൂമി ഇടപാടുകളിലെല്ലാം സഹായിയായി പ്രവര്‍ത്തിച്ചത് കോഴിക്കോടുകാരനാണ്. കോഴിക്കോട്ട്…
Read More » - 29 August
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; എസ്.സി. എസ്.ടി വിദ്യാര്‍ഥികളുടെ ഫീസ് വിഷയത്തിൽ പുതിയ തീരുമാനം
തിരുവനന്തപുരം: നീറ്റ് ലിസ്റ്റില്‍നിന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി എ കെ ബാലന്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍…
Read More » - 29 August
നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെ കൂട്ടത്തല്ല്
പിറവം: പിറവം നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെ കൂട്ടത്തല്ല്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പ്രതിപക്ഷം പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. അഴിമതി ആരോപണത്തെ…
Read More » - 29 August
മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുന്നു
ന്യൂഡല്‍ഹി: ഡെല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. നിരക്ക് കൂട്ടിയതിനെ തുടര്‍ന്നാണ് എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്. ദിനംപ്രതി ശരാശരി 1.5 ലക്ഷത്തോളമാണ് എണ്ണത്തില്‍ കുറവുണ്ടായിട്ടുള്ളത്. 2016…
Read More » - 29 August
മയക്കുമരുന്ന് കടത്തിയതിന് മൂന്ന് ഏഷ്യക്കാര്‍ അറസ്റ്റില്‍
ദുബായ്: മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയതിന് മൂന്ന് ഏഷ്യക്കാര്‍ അറസ്റ്റില്‍. ദുബായ് പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും 25 kg കഞ്ചാവും…
Read More »