Jobs & VacanciesLatest News

റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ ലിമിറ്റഡില്‍ അവസരം

ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ അവസരം അക്കൗണ്ട്സ്, സിവില്‍ എന്‍ജിനീയറിങ് എന്നീ തസ്തികളില യോഗ്യയരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

അസിസ്റ്റന്റ് മാനേജര്‍ (അക്കൗണ്ട്സ് ബാക്ഗ്രൗണ്ട്): ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ നടത്തുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോഴ്സ് ഫൈനല്‍ പരീക്ഷയും ട്രെയിനിങ്ങും പാസായവർക്കും ബന്ധപ്പെട്ട മേഖലയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയ അപേക്ഷിക്കാം

അസിസ്റ്റന്റ് മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ് ബാക്ഗ്രൗണ്ട്): അംഗീകൃത സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നേടിയ ബി.ഇ./ ബി.ടെക്. (പോസ്റ്റ് ഗ്രാജ്വേഷന്‍കാര്‍ക്ക് മുന്‍ഗണ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം കൂടാതെ രണ്ട് തസ്തികകളിലും അപേക്ഷിക്കുന്നവരുടെ പ്രായം ഓഗസ്റ്റ് 1-ന് 31 വയസ്സ് കവിയരുത്. ശമ്പളം: 58,344 രൂപ.

കൂടുതല്‍ വിവരങ്ങള്‍ക്ക് അപേക്ഷക്കും സന്ദർശിക്കുക ;റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ ലിമിറ്റഡ്

അവസാന തീയതി ; സെപ്റ്റംബര്‍ എട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button