Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -4 September
തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം
വളരെ പുരാതനവും ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നതുമായ ഒന്നാണ് തിരുവോണത്തോണി. തിരുവോണ സദ്യ എത്തിക്കുന്ന വഞ്ചിയാണ് തിരുവോണത്തോണിയായി പിന്നീട് അറിയപ്പെട്ടത്. പാണ്ഡവ പുത്രനായ അര്ജ്ജുനന് ഭഗവാന് ശ്രീകൃഷ്ണനു സമര്‍പ്പിച്ചതാണ്…
Read More » - 4 September
പട്ടാപ്പകല്‍ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
ലക്നൗ: പട്ടാപ്പകല്‍ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി.ഉത്തര്‍പ്രദേശിലെ ഗാസിയാ ബാദ് ഖോറ കോളനിയില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഗജേന്ദ്ര ഭാട്ടിയെയാണ് കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തും ഖോദ മണ്ഡലം…
Read More » - 4 September
യാത്രക്കാർക്ക് സദ്യയൊരുക്കി ജെറ്റ് എയർവേസ്
നെടുമ്പാശേരി ; തിരുവോണ ദിനത്തില്‍ യാത്രക്കാർക്ക് സദ്യയൊരുക്കി ജെറ്റ് എയർവേസ്. കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസിലെ യാത്രികര്ക്കായിരിക്കും കമ്പനി പ്രത്യേക സദ്യ വിളമ്പാൻ ഒരുങ്ങുന്നത്.കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്…
Read More » - 3 September
ഷാർജയിൽ നിന്ന് പുറപ്പെട്ട കപ്പൽ അപകടത്തില്‍പ്പെട്ടു ; കപ്പലിലുണ്ടായിരുന്ന 20 പേരെയും രക്ഷപ്പെടുത്തി
ഷാർജ ; ഷാർജയിൽ നിന്ന് പുറപ്പെട്ട കപ്പൽ മുങ്ങി കപ്പലിലുണ്ടായിരുന്ന 20 പേരെയും രക്ഷപ്പെടുത്തി. കെട്ടിട നിര്‍മാണ വസ്തുക്കള്‍, ഇരുമ്പ് , സ്റ്റീല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുമായി എരിട്രിയയിലേക്ക്…
Read More » - 3 September
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ പുഴയിൽ കാണാതായി.
കാസർഗോഡ്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ പുഴയിൽ കാണാതായി. വിദ്യാനഗർ ചേരൂരിലെ കബീർ-രുക്സാന ദന്പതികളുടെ മകൻ ഷബാനെയാണ് ഉച്ചകഴിഞ്ഞ് രണ്ടരയോടെ വീടിനു സമീപത്തെ പുഴയിൽ കാണാതായത്. സമീപത്തെ വീടുകളിലും…
Read More » - 3 September
സംഘടനക്കെതിരെയും ദിലീപിനെ അനുകൂലിച്ചും അമ്മയിൽ ശക്തമായ വികാരങ്ങൾ രൂപം കൊള്ളുന്നു
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയ നിലപാടിനെതിരെ എതിർപ്പ് ശക്തമാകുന്നു. കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നതിന് മുമ്പ് അമ്മയുടെ…
Read More » - 3 September
സച്ചിനു പിന്നിൽ രണ്ടാം സ്ഥാനത്ത് ക്ലോഹി
കൊളംബോ: ഇന്ത്യൻ നായകൻ വിരാട് ക്ലോഹി ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയും ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്നവരിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി. കരിയറിലെ…
Read More » - 3 September
മൊബൈൽ ടവർ ടെക്നീഷ്യന്മാര് പണിമുടക്കിലേക്ക്
മൊബൈൽ ടവർ ടെക്നീഷ്യന്മാര് പണിമുടക്കിലേക്ക് നീങ്ങുന്നു. ബോണസ് വിഷയവുമായി ബന്ധപ്പെട്ടാണ് സമരം. മാനേജ്മെൻറുകൾ തുടരുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സെപ്തംബർ 7 ന് എറണാകുളത്ത് കമ്പനിയുടെ മുന്നിൽ…
Read More » - 3 September
കാമുകനെ കൊലപ്പെടുത്തി, കാമുകിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊന്നു
ഭോപ്പാല്‍•കാമുകനെ കൊലപ്പെടുത്തിയ ശേഷം കാമുകിയെ ബലാത്സംഗം ചെയ്ത് വിഷം കൊടുത്ത് കൊന്നു. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം. ഇവരുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍, കാണാതായി 15 ദിവസങ്ങള്‍ക്ക് ശേഷം നഗര…
Read More » - 3 September
ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
കൊളംബോ ; ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. അഞ്ചാം ഏകദിനത്തിൽ ഇന്ത്യ ആറു വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ചു. ടെസ്റ്റ് പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. നായകൻ കോഹ്ലി 110…
Read More » - 3 September
8000 രൂപയിൽ താഴെ വില വരുന്ന മികച്ച ഫോണുകൾ
കുറഞ്ഞ വിലയ്ക്ക് നല്ല ഫോൺ വാങ്ങാനാണ് മിക്കവാറും ആഗ്രഹിക്കുന്നത്. അത്തരത്തിൽ 8000 രൂപയില്‍ താഴെ വിലയുള്ള അഞ്ച് മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം. ഷവോമി റെഡ്മി 4എ ആണ്…
Read More » - 3 September
യുഎസ് ഓപ്പൺ ; നാലാം റൗണ്ടിൽ കടന്ന് നദാലും ഫെഡററും
യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ നാലാം റൗണ്ടിൽ കടന്ന് നദാലും ഫെഡററും. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ അർജന്റീനയുടെ ലിയനാർഡോ മേയറെ തോൽപ്പിച്ചാണ് ഒന്നാം സീഡ് റാഫേൽ…
Read More » - 3 September
സന്ദേശങ്ങള്‍ അന്യഗ്രഹജീവകളുടെതോ?
ന്യൂയോര്‍ക്ക്: കാലങ്ങളായി മാനവരാശി ഉത്തരം തേടുന്ന ചോദ്യമാണ് ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ടോയെന്ന്. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താനായി സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ‘ബ്രേക്ക്ത്രൂ ലിസണ്‍’ പദ്ധതിയിലൂടെ…
Read More » - 3 September
സ്വന്തം ബ്രാൻഡിൽ സ്വയം നിയന്ത്രിത കാറുകളുമായി സാംസങ്
സ്വന്തം ബ്രാൻഡിൽ സ്വയം നിയന്ത്രിത കാറുകളുമായി സാംസങ്. കാലിഫോര്‍ണിയയില്‍ സ്വയം നിയന്ത്രിത കാറുകള്‍ക്കുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാംസങിന് നിരത്തില്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അനുമതി കാലിഫോര്‍ണിയ…
Read More » - 3 September
പ്രതിസന്ധിയെ അതിജീവിച്ച് ഖത്തർ
ദോഹ: ഖത്തറിനു മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തി 90 ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാജ്യം പ്രതിസന്ധിയെ അതിജീവിച്ചു. തീവ്രവാദബന്ധം ആരോപിച്ചായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു ഉപരോധം ഏർപ്പെടുത്തിയത്.…
Read More » - 3 September
ശ്രീരാമന് സ്വപ്നത്തില്‍ വന്നു : രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം ദാനം നല്കി മുസ്ലിം യുവാവ്
അലഹബാദ്•രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം ദാനമായി നല്കി മുസ്ലിം യുവാവ് മാതൃകയാകുന്നു. ഉത്തര്‍പ്രദേശില്‍ പ്രതാപ്ഗഡ് ജില്ലയിലെ കുന്ദ താലൂക്കിലെ സഹുമയീ ഗ്രാമവാസിയായ മൊഹമ്മദ് അമീര്‍ എന്ന യുവാവാണ്…
Read More » - 3 September
ഉത്തര കൊറിയയുടെ അണുവായുധ പരീക്ഷണത്തെ കുറിച്ച് ഇന്ത്യ പ്രതികരിക്കുന്നു
ന്യൂഡല്‍ഹി: ഉത്തര കൊറിയ നടത്തിയ അണുവായുധ പരീക്ഷണം അപലപനീയമാണെന്ന് വ്യക്തമാക്കി ഇന്ത്യ. വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാഷ്ട്രങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന വിധത്തില്‍ അണുവായുധങ്ങളുടെയും…
Read More » - 3 September
നാല് കോളേജുകളില്‍ സ്പോട്ട് അഡ്മിഷന് വീണ്ടും
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള എന്‍.ആര്.ഐ സീറ്റുകളിലേക്ക് വീണ്ടും സ്പോട്ട് അഡ്മിഷന് നടത്താൻ തീരുമാനമായി. ബി.ഡി.എസ് പ്രവേശനത്തിനുള്ള അഡ്മിഷനു വേണ്ടിയാണ് സ്പോട്ട് അഡ്മിഷന്. പരിയാരം,…
Read More » - 3 September
ഒമാനിൽ പെരുന്നാൾ ആഘോഷത്തിനിടെ മലയാളി മുങ്ങിമരിച്ചു
സലാല: പെരുന്നാള്‍ ആഘോഷത്തിനിടെ തിരൂര്‍ സ്വദേശി ഒമാനില്‍ മുങ്ങിമരിച്ചു. തിരൂർ സ്വദേശിയായ യൂസഫാണ് മരിച്ചത്. മസ്ക്കത്തില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള കുരിയാത്തി വാദി അല്ബഈനില്…
Read More » - 3 September
ആർച്ചറി ലോകകപ്പ് ഫൈനൽ ; ഇന്ത്യയുടെ ദീപിക കുമാരി ആദ്യ റൗണ്ടിൽ പുറത്തായി
റോം: ആർച്ചറി ലോകകപ്പ് ഫൈനൽ ഇന്ത്യയുടെ ദീപിക കുമാരി ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.നേരിട്ടുള്ള സെറ്റുകൾക്ക് ചൈനയുടെ താൻ യാ തിംഗാണ് ദീപികയെ പരാജയപ്പെടുത്തിയത്. റോമിൽനടന്ന മത്സരത്തിൽ…
Read More » - 3 September
ചെറുപ്പക്കാരുടെ അടിമപ്പണിയിൽ മാറ്റം വരുത്തും: അൽഫോൻസ് കണ്ണന്താനം
ന്യൂഡൽഹി : ചെറുപ്പക്കാരുടെ അടിമപ്പണിയിൽ മാറ്റം വരുത്തുമെന്ന നിലപാടുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഐടി മേഖലയിലെ കമ്പനികളിലെ ചെറുപ്പക്കാരെ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയാണ്. ഈ തൊഴിൽ സാഹചര്യത്തിന് മാറ്റം…
Read More » - 3 September
സാംസംങ് ഗ്യാലക്സി നോട്ട് 8 പ്രീ ബുക്കിങ് ആരംഭിച്ചു
സാംസംങ് ഗ്യാലക്സി നോട്ട് 8 നു വേണ്ടിയുള്ള പ്രീ ബുക്കിംങ് ഇന്ത്യയില്‍ ആരംഭിച്ചു. സാംസംങ് ഇന്ത്യയുടെ വെബ്സൈറ്റ് വഴി ഫോൺ ബുക്ക് ചെയ്യാം. പേര് ഇമെയില്‍ അഡ്രസ്,…
Read More » - 3 September
സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയക്ക് സാധ്യത
സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയക്ക് സാധ്യത. സ്വര്‍ണ്ണത്തിന്റെ വിലയില്‍ വീണ്ടും വര്‍ധന. 200 രൂപയുടെ വര്‍ധനയാണ് തലസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന് 30,400…
Read More » - 3 September
വീണ്ടും പാക് പ്രകോപനം
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം.ഞായറാഴ്ചയാണ് ജമ്മുകാഷ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽകരാർ ലംഘിച്ച് ഷെൽ ആക്രമണം നടത്തിയത്. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ പ്രകോപനമില്ലാതെ പാക്…
Read More » - 3 September
ചരിത്രത്തില്‍ ഇടം നേടി ധോണി
കൊളംബോ: ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം സ്വന്തമാക്കി ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായ മഹേന്ദ്ര സിങ് ധോണി. നൂറ് പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കുന്ന…
Read More »