Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -4 September
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു
കൊച്ചി: സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് ആദ്യമായി നിര്‍ത്തിവെച്ചു. ഞാറാഴ്ച്ച ഉച്ച തിരിഞ്ഞ് 2.30നാണ് ഇടപ്പള്ളിക്കും പലാരിവട്ടത്തിനുമിടയിലാണ് തകരാറുണ്ടായത്. തുടര്‍ന്ന് ഇടപ്പള്ളി മുതല്‍ പാലാരിവട്ടം…
Read More » - 4 September
യുവാക്കള്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
കരിംനഗര്‍: യുവാക്കള്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന എംഎല്‍എയുടെ ഓഫീസിന് പുറത്താണ് രണ്ട് യുവാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞായറാഴ്ച തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എ രസമായി…
Read More » - 4 September
ഹജ്ജിനിടെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം
മക്ക : ഹജ്ജിനിടെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണം നല്കുന്നതില് മന്ത്രാലയത്തിന്റെ മുഴുവന്‍…
Read More » - 4 September
ബ്രിക്സിനെക്കൂടാതെ ലോക പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് ചൈനീസ് പ്രസിഡന്റ്
ചൈന: ബ്രിക്സ് സമ്മേളനം ചൈനയില്‍ ആരംഭിച്ചു. ലോകം നേരിടുന്ന വെല്ലുവിളികളെ ബ്രിക്സ് രാജ്യങ്ങളുടെ സഹകരണമില്ലാതെ കാര്യക്ഷമമായി പരിഹരിക്കാനാവില്ലെന്ന് പ്ലീനറി സമ്മേളനത്തില്‍ സംസാരിച്ച ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്…
Read More » - 4 September
മക്കളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
മധുര: 4 മക്കളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മാതാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തര്‍ പ്രദേശിലെ ബിറോനി ഗ്രാമത്തിലാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍…
Read More » - 4 September
ഖത്തറില്‍ 189 ഇന്ത്യക്കാര്‍ ജയിലില്‍
ദോഹ•ഖത്തറില്‍ 189 ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നതായും 115 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ ഉള്ളതായും ഇന്ത്യന്‍ എംബസി. ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് എത്തിയ 42 പരാതികളില്‍ 28 പരാതികള്‍ പരിഹരിച്ചതായും…
Read More » - 4 September
ഫറൂഖാബാദില്‍ ഒരു മാസത്തിനിടെ മരിച്ചത് 49 കുട്ടികള്‍
ലഖ്നൗ: കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് വേദിയായി വീണ്ടും ഉത്തര്‍പ്രദേശ്. ഫറൂഖാബാദിലെ രാം മനോഹര്‍ ലോഹ്യ രാജകീയ ചികിത്സാലയിലാണ് ഒരു മാസത്തിനുള്ളില്‍ 49 നവജാതശിശുക്കള്‍ മരിച്ചത്. നേരത്തെ ഗൊരഖ്പുര്‍…
Read More » - 4 September
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവിട്ട വനിതയെന്ന റെക്കോർഡുമായി അമേരിക്കൻ ബഹിരാകാശ യാത്രിക
ബൈക്കനൂർ: ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവിട്ട വനിതയെന്ന റെക്കോർഡുമായി അമേരിക്കൻ ബഹിരാകാശ യാത്രിക പെഗി വിറ്റ്സൺ. ഇത്തവണ 288 ദിവസമാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അവർ…
Read More » - 4 September
മന്ത്രിസഭ വീണ്ടും പുനസംഘടിപ്പിച്ചേക്കുമെന്ന് സൂചന
ഡല്‍ഹി: മോദിസര്‍ക്കാരിന്റെ മുഖം പുതുക്കല്‍ നടപടികള്‍ തുടരുമെന്ന് സൂചനകള്‍. ഞായറാഴ്ച്ച നടന്ന പുനസംഘടനയില്‍ ബിജെപി മന്ത്രിമാര്‍ മാത്രമാണ് ഉള്‍പ്പെട്ടതെങ്കില്‍ ഘടകകക്ഷികള്‍ക്ക് വേണ്ടി മറ്റൊരു പുനസംഘടന കൂടി വൈകാതെയുണ്ടാവും…
Read More » - 4 September
ഓണത്തിന് ആശംസകളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്സണല്‍
ലണ്ടന്‍: മലയാളികള്‍ക്ക് ഓണത്തിന് ആശംസകളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്സണല്‍. മലയാളികള്‍ക്ക് ഓണാശംസകള്‍ അറിയിച്ച് ആഴ്സണല്‍ ക്ലബ് ഔദ്യോഗിക പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തു.…
Read More » - 4 September
ഉത്തരകൊറിയക്കെതിരെ ശക്തമായ സൈനിക നടപടിയുമായി അമേരിക്ക
വാഷിംഗ്ടണ്‍ : അമേരിക്കയ്ക്ക് ഭീഷണി ഉണ്ടായാല്‍ ഉത്തരകൊറിയ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടി വരുമെന്ന് പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസ്. ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ്…
Read More » - 4 September
അപൂര്‍വമായി സംഭവിക്കുന്ന അടിയന്തര യോഗം യുഎന്‍ ഇന്ന് ചേരുന്നു
ന്യൂയോര്‍ക്ക്: അപൂര്‍വമായി സംഭവിക്കുന്ന അടിയന്തര യോഗം യുഎന്‍ ഇന്ന് ചേരുന്നു. ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തലത്തിലാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം ചേരുന്നത്.…
Read More » - 4 September
ഫയൽ നീക്കം വേഗത്തിലാക്കാൻ പുതിയ സോഫ്റ്റ്വെയർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പുതിയ സോഫ്റ്റ്വെയർ വരുന്നു. മന്ത്രിമാരും വകുപ്പു സെക്രട്ടറിമാരും തീരുമാനങ്ങൾ എടുക്കുന്നതു മുതൽ അവ നടപ്പാക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കുന്നതാണ് പുതിയ സോഫ്റ്റ്വെയർ.…
Read More » - 4 September
സുനന്ദ മരിച്ച മുറി വിട്ടുകിട്ടണമെന്ന ഹര്‍ജി ഇന്ന് കോടതിയില്‍
ഡല്‍ഹി : സുനന്ദ പുഷ്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ട ദില്ലി ലീലാ പാലസിലെ 345ആം മുറി വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ അധികൃതര്‍ നല്കിയ ഹര്‍ജി…
Read More » - 4 September
ദിലീപിന് ജയിലില്‍ ഓണസദ്യ
ആലുവ: പതിവ് പോലെ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഇന്ന് തിരുവോണ സദ്യ നടക്കുമെങ്കിലും ആലുവ സബ് ജയിലിലെ സദ്യക്ക് ഇക്കുറി താരപരിവേഷമാണ്. രണ്ട് മാസത്തോളമായി റിമാന്‍ഡില്‍…
Read More » - 4 September
ഉത്രാടനാളില്‍ ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേക്ക് താരങ്ങളുടെ ഒഴുക്ക്
ആലുവ : യുവനടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ സന്ദര്‍ശക പ്രവാഹം. ഉത്രാടദിനമായ ഞായറാഴ്ച സിനിമാ രംഗത്തെ…
Read More » - 4 September
ആംബുലന്‍സുകള്‍ക്ക് യാത്ര സുഗമമാക്കാനുള്ള സംവിധാനം വരുന്നു
കൊച്ചി: ആംബുലന്‍സുകൾക്ക് തിരക്കില്‍ കുരുങ്ങാതെ മുന്നോട്ടുള്ള യാത്ര സുഗമമാക്കുകയാണ് ട്രാഫിറ്റൈസര്‍ സംവിധാനം വരുന്നു. ഇനി എറണാകുളത്ത് കാക്കനാട് -പള്ളിമുക്ക് റോഡില്‍ ആറു ജങ്ഷനുകളില്‍ ഗതാഗതനിയന്ത്രണം ട്രാഫിറ്റൈസറിന്റെ മേല്‍നോട്ടത്തിലാകും.…
Read More » - 4 September
സംസ്ഥാനത്ത് നിന്ന് ഒരു കുട്ടിയെ കൂടി കാണാതായി
കാസര്‍കോട്:സംസ്ഥാനത്ത് നിന്ന് ഒരു കുട്ടിയെ കൂടി കാണാതായി. സനഫാത്തിമയ്ക്ക് പിന്നാലെ കാസര്‍കോട്ടെ ചെങ്കള ചേരൂര്‍ കടവ് കബീറിന്റെ മകന് ഷൈബാനെയാണ് ഇന്നലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായത്. നാട്ടുകാരും…
Read More » - 4 September
ഓണം വാരാഘോഷത്തിന് തുടക്കമായി
തിരുവനന്തപുരം: വര്‍ണഭമായ നൃത്തസംഗീത നിശയോടെ ഒരാഴ്ചക്കാലത്തെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. കലാവിസ്മയക്കാഴ്ചകളുടെ നിറവിലാകും ഇനിയുള്ള ഒരാഴ്ചക്കാലം തലസ്ഥാനം. അരങ്ങുണര്‍ത്തി 40 യുവകലാകാരന്മാരുടെ വക പഞ്ചാരിമേളം. ഇനിയുള്ള…
Read More » - 4 September
മഹാബലിയുടെ രൂപം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാറ്റുന്നു
തിരുവനന്തപുരം: മലയാളി മനസ്സില്‍ വരച്ച മഹാബലിയുടെ രൂപം മാറ്റാനുറച്ച് തിരുവിതാം കൂര് ദേവസ്വം ബോര്‍ഡ്. തൃക്കാക്കര ക്ഷേത്രത്തില്‍ ദേവസ്വം നിര്‍മ്മിക്കുന്ന മഹാബലി പ്രതിമയ്ക്ക് മുന്നോടിയായാണ് രൂപമാറ്റം…
Read More » - 4 September
സമൃദ്ധിയുടെ നിറവില്‍ മലയാളികള്‍ക്ക് വീണ്ടുമൊരു തിരുവോണം
തിരുവനന്തപുരം: സമൃദ്ധിയുടെ നിറവില്‍ മലയാളികള്‍ക്ക് വീണ്ടുമൊരു തിരുവോണം. കഴിഞ്ഞുപോയ ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടെ. മാവേലി മന്നന് തന്റെ പ്രജകളെ ആണ്ടൊരിക്കല്‍ സന്ദര്‍ശിക്കുന്ന സുദിനമാണ്…
Read More » - 4 September
പാസഞ്ചർ ട്രെയിൻ ഓർമ്മയാകും
കൊച്ചി: കേരളത്തിൽ 12 കോച്ചുകളുള്ള മെമു ട്രെയിനുകളുടെ സർവീസ് ആരംഭിക്കാൻ റെയിൽവേ തയാറെടുക്കുന്നു. പരമ്പരാഗത പാസഞ്ചർ ട്രെയിനുകൾക്കു പകരമാണ് പുതിയ സർവീസ്. ഇപ്പോൾ ഏതാനും റൂട്ടുകളിൽ മാത്രമാണ്…
Read More » - 4 September
ഓണം കെങ്കേമമാക്കാന്‍ ഖത്തര്‍ മലയാളികള്‍
ദോഹ: ഉപരോധമുണ്ടാക്കിയ ചെറിയ ആശങ്കകള്‍ക്ക് നടുവിലും ഓണാഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ മലയാളികള്‍. പഴവും പച്ചക്കറികളുമെല്ലാം വിപണിയില്‍ സുലഭമാണെങ്കിലും പൂക്കള്‍ പേരിനു മാത്രമേ ഇത്തവണ വിപണിയിലെത്തിയുള്ളൂ.…
Read More » - 4 September
മൊബൈൽ സന്ദേശത്തിലെ അരി റേഷൻ കടകളിലെത്തിയില്ല
കണ്ണൂർ: സിവിൽ സപ്ലൈസ് വകുപ്പിന്റെ മൊബൈൽ സന്ദേശം വിശ്വസിച്ചെത്തിയ കാർഡ് ഉടമകൾ വെറുംകൈയോടെ മടങ്ങി. ഓണം സ്പെഷൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ റേഷൻ കടയിൽ ചെല്ലണമെന്നാണ് സന്ദേശം വന്നത്.…
Read More » - 4 September
ബ്രിക്സ് സമ്മേളനം; മോദി ചൈനയിൽ
ഷിയാമെൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് ദോക് ലാ സംഘർഷത്തിനു ശേഷം മോദിയുടെ ആദ്യ ചൈനാ സന്ദർശനം. ചൈനീസ് പ്രസിഡന്റ് ഷീ…
Read More »