Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -13 September
ശശികലയ്ക്ക് മറുപടിയുമായി കണ്ണന്താനം
കോട്ടയം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയ്ക്ക് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ മറുപടി. കണ്ണന്താനത്തിന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷങ്ങൾക്കുവേണ്ടി മാത്രമായാൽ എതിർക്കുമെന്നയായിരുന്നു ശശികലയുടെ പ്രസ്താവന. എല്ലാവർക്കുമൊപ്പമാണ് താൻ എന്നായിരുന്നു…
Read More » - 13 September
സി.പി.എം എം.പിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
കൊല്‍ക്കത്ത•സി.പി.എം രാജ്യസഭാ എം.പി. ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് നടപടി. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ആഡംബര ജീവിതത്തിനും മോശം…
Read More » - 13 September
ഇരട്ട കൊലപാതകം കേസിലെ പ്രതി പിടിയില്‍
കൊച്ചി: പാലക്കാട് കോട്ടായിയില്‍ ഇരട്ട കൊലപാതകം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. തോലന്നൂരില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയാണ് പോലീസ് പിടിയിലായത്. എറണാകുളം പറവൂര്‍…
Read More » - 13 September
എ.എന്‍.ഷംസീര്‍ എംഎല്‍എയ്ക്കെതിരെ പരാതി
മലപ്പുറം: ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തെന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ്…
Read More » - 13 September
നാദിര്‍ഷയുടെ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ
നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 15 ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നാദിര്‍ഷായോട് നിര്‍ദ്ദേശിച്ചു.…
Read More » - 13 September
- 13 September
ആടുമേയ്ക്കാന്‍ പോയ മറ്റൊരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൂടി സിറിയയില്‍ കൊല്ലപ്പെട്ടു
കോഴിക്കോട്•ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്ന മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷിജില്‍ സിറിയയില്‍ വച്ച് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ല് പോലീസ് സ്റ്റേഷന് പരിധിയിലെ…
Read More » - 13 September
പ്രമുഖ നടിയെ കണ്ണൂരില്‍ അപായപ്പെടുത്താന്‍ ശ്രമം
നടി പ്രണിതയെയും മാതാവിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിൽ മാതൃ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു.തോക്ക് പോലീസ് കണ്ടെടുത്തു.തലശ്ശേരിയിലെ ഗോവർദ്ധനിൽ അരവിന്ദ് രത്നാകറി(ഉണ്ണി)നെയാണ് അറസ്റ്റ് ചെയ്തത്.ഇയാളെ…
Read More » - 13 September
സ്ത്രീകള്‍ മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ പേരുമാറിയെത്തി ഫോട്ടോ ആവശ്യപ്പെട്ടിരുന്ന ‘ആയിഷ’യെ കണ്ട പോലീസ് ഞെട്ടി
കൊച്ചി : സ്ത്രീകള്‍ മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ പേരും ചിത്രവും മാറ്റി നല്കി ഫോട്ടോ ആവശ്യപ്പെട്ടിരുന്ന യുവാവിനെ കയ്യോടെ പൊക്കി പോലീസ്. ‘ആയിഷ’ എന്ന പേരിലുള്ള പ്രൊഫൈലിന്റെ…
Read More » - 13 September
ശരത് യാദവിന് തിരിച്ചടി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഹർജി തള്ളി
പാർട്ടി ചിഹ്നത്തിനും ഔദ്യോഗിക പേരിനും അവകാശമുന്നയിച്ച് ജെ.ഡി.യു ശരത് യാദവ് വിഭാഗം നല്കിയ ഹര്‍ജി തെരഞ്ഞെടുപ്പ് കമീഷന് തള്ളി
Read More » - 13 September
ഭാര്യയുടെ കൊലപാതകം: ഗള്‍ഫ് ന്യൂസ് എഡിറ്ററുടെ വിചാരണ തുടങ്ങുന്നു
ദുബായ്•ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഗള്‍ഫ് ന്യൂസ് എഡിറ്റര്‍-അറ്റ്-ലാര്‍ജ് , ഫ്രാന്‍സിസ് മത്യൂവിന്റെ വിചാരണ സെപ്റ്റംബര്‍ 27 ന് ആരംഭിക്കും. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് 60…
Read More » - 13 September
നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി ഇരുട്ടില്‍; കേവലം ഒരു സ്കൂളിന്റെയോ കുട്ടിയുടെയോ വിഷയം മാത്രമോ?
ഇന്ന് നമ്മുടെ സമൂഹത്തില്‍ ബാല പീഡനം വര്‍ദ്ധിച്ചുവരുന്നു. കുഞ്ഞുങ്ങളെ ലൈംഗികമായും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ ദിനംപ്രതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തുകൊണ്ടാണിങ്ങനെ? നമ്മുടെ കുട്ടികളോട് ഇങ്ങനെയാണോ…
Read More » - 13 September
കടകംപള്ളിയ്ക്ക് യാത്രാനുമതി നിഷേധിച്ചതിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലേക്കുള്ള യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. അനുമതി നല്‍കാത്തത് പ്രോട്ടോക്കോള്‍ പ്രശ്നം…
Read More » - 13 September
കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം : പ്രഖ്യാപനം ഉടന്‍
ചെന്നൈ: ഉലകനായകന് കമല്‍ ഹാസന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നു. തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം മുതലെടുത്ത് ഈ മാസം അവസാനം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ്…
Read More » - 13 September
നെല്ലിയാമ്പതി കരുണ എസ്റ്റേറ്റ് ; യുഡിഫ് സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കി പിണറായി സർക്കാർ
കരുണ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
Read More » - 13 September
ഗോവ മന്ത്രി പ്രഭാത സവാരി ഉപേക്ഷിച്ചു : കാരണം?
പനാജി: മയക്കുമരുന്ന് മാഫിയയെ ഭയന്ന് താന്‍ ബീച്ചിലൂടെയുള്ള പ്രഭാതസവാരി ഉപേക്ഷിച്ചെന്ന് ഗോവ ഫിഷറീസ് വകുപ്പ് മന്ത്രി വിനോദ് പലിയേങ്കര്‍. പുറത്തിറങ്ങിയാല്‍ എന്നെ ആരൊക്കെയോ പിന്തുടരുകയാണ്. ഞാന്‍ എവിടെ…
Read More » - 13 September
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ഇന്ത്യക്ക് പിന്നാലെ ബ്രിട്ടണും
ന്യൂഡല്‍ഹി: അധോലോക കുറ്റവാളിയും 1993 ലെ മുംബൈ സ്ഫോനത്തിന്റെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ഇന്ത്യക്ക് പിന്നാലെ ബ്രിട്ടണും. ദാവൂദിന്റെ കോടികള്‍ വരുന്ന സ്വത്തുക്കള്‍…
Read More » - 13 September
ഓടുന്ന ട്രെയിനിൽനിന്നു കായലിലേക്കു തെന്നിവീണ വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു
കൊല്ലം: ട്രെയിനിൽനിന്നു കായലിൽ വീണ എൻജിനീയറിങ് വിദ്യാർഥിനിക്ക് അദ്ഭുത രക്ഷപ്പെടൽ. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിനിയേയാണ് മീൻപിടുത്ത തൊഴിലാളികൾ സാഹസികമായി രക്ഷിച്ചത്.പരവൂര്‍ മാമൂട്ടിൽ പാലത്തിൽനിന്നാണ് വിദ്യാർഥി കായലിലേക്കു വീണത്.…
Read More » - 13 September
മോചനദ്രവ്യത്തെക്കുറിച്ച് കേന്ദ്രമന്ത്രിയുടെ പ്രതികരണം
യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി മോചന ദ്രവ്യം നല്കിയില്ലയെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗിന്റെ പ്രതികരണം. എപ്പോള്‍ ഇന്ത്യയില്‍ വരണമെന്ന്…
Read More » - 13 September
വെടിയുണ്ടകള്‍ക്ക് തന്റെ എഴുത്തിനെ തടയാനാവില്ല: കാഞ്ച ഐലയ്യ
ഹൈദരാബാദ്: എഴുത്ത് തുടര്‍ന്നാല്‍ നാവരിയുമെന്നും വധിയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയവര്‍ക്ക് മറുപടിയുമായി ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ രംഗത്ത്. ഭീഷണികളെ താന്‍ ഭയക്കുന്നില്ലെന്നും വെടിയുണ്ടകള്‍ക്ക് തന്റെ എഴുത്തിനെ തടയാനാവില്ലെന്നും…
Read More » - 13 September
ജനപ്രീതി കഠിനാധ്വാനത്തിലൂടെയാണ് ലഭിക്കുന്നത് ; രാഹുലിന് ഉപദേശവുമായി ഋഷി കപൂർ
ജനപ്രീതി കഠിനാധ്വാനത്തിലൂടെയാണ് ലഭിക്കുന്നത് ; രാഹുലിന് ഉപദേശവുമായി ഋഷി കപൂർ
Read More » - 13 September
അപകടം നടന്ന് 14 കിലോമീറ്റര്‍ അകലെ യുവാവിന്റെ മൃതദേഹം, സംഭവത്തില്‍ ദുരൂഹത : കൊലപാതകമെന്ന് സംശയം
ആലപ്പുഴ : അപകടം നടന്ന് 14 കിലോമീറ്റര്‍ അകലെ യുവാവിന്റെ മൃതദ്ദേഹം. സംഭവത്തില്‍ ദുരൂഹതഉള്ളതിനാല് മരണം കൊലപാതകമെന്ന് സംശയിക്കുന്നു. കലവൂര്‍ ഹനുമാരു വെളി സ്വദേശി സുനില്‍…
Read More » - 13 September
സ്കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഇനി മുതല്‍ ജയ്ഹിന്ദ് പറയണം; നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി
ന്യൂഡല്‍ഹി: സ്കൂളുകളില്‍ ഹാജര്‍ എടുക്കുന്ന സമയത്ത് ഇനി മുതല്‍ ‘ജയ്ഹിന്ദ്’ പറയണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി. ഒക്ടോബര്‍ ഒന്നു മുതല്‍ മധ്യപ്രദേശിെല സത്ന ജില്ലയിലെ എല്ലാ സ്കൂളുകളിലും…
Read More » - 13 September
ഗുര്‍മീതിന് ദിവസവും പുതിയ പെണ്‍കുട്ടികളെ വേണം, എത്തിച്ചത് സന്യാസിമാര്‍ എന്ന് അവകാശപ്പെടുന്ന വനിതാ ഗുണ്ടകള്‍
ചണ്ഡീഗഡ് : ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ദിവസവും പുതിയ പെണ്‍കുട്ടികളെയായിരുന്നു ആവശ്യമെന്ന് പുതിയ റിപ്പോര്‍ട്ട്.…
Read More » - 13 September
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖ തയ്യാറാവുന്നു
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് രൂപംനല്കാന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു
Read More »