Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -6 October
ഇവയ്ക്കും ഇനി മുതൽ ആധാർ നിർബന്ധം
ന്യൂഡല്‍ഹി: ആധാർ ഇനി മുതൽ ഇവയ്ക്കും നിർബന്ധം. കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കി. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ധനകാര്യ വകുപ്പാണ്…
Read More » - 6 October
മറ്റൊരു സ്ത്രീക്കൊപ്പം ഭര്‍ത്താവിനെ കാറില്‍ കണ്ട ഭാര്യ ചെയ്തത്
ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമയി കാറില്‍ കറങ്ങുന്നത് കണ്ട ഭാര്യ കോപാകുലയായി അദ്ദേഹത്തിന്റെ കാര്‍ ഇടിച്ചു തകര്‍ത്തു. തന്റെ ബിഎംഡബ്ലു കാര്‍ ഉപയോഗിച്ചാണ് ഭര്‍ത്താവിന്റെ കാറില്‍ പല തവണ…
Read More » - 6 October
സമാധനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ സമാധനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. രാജ്യാന്തര തലത്തില്‍ ആണവായുധങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇത്തവണ സമാധനത്തിനുള്ള നൊബേല്‍ സമ്മാനത്തിനു അര്‍ഹരായത്. ഇന്റര്‍നാഷണല്‍ ക്യാമ്പെയിന് ടു…
Read More » - 6 October
തൃത്താലയില്‍ കോടികള്‍ ചെലവിട്ട് പോലീസ് സ്റ്റേഷന് പണിയുമെന്ന് വി ടി ബല്‍റാം
തിരുവനന്തപുരം: തൃത്താലയില്‍ കോടികള്‍ ചെലവിട്ട് പോലീസ് സ്റ്റേഷന് പണിയുമെന്ന് വി ടി ബല്‍റാം എം എല്‍ എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം ഇക്കാര്യം അറിയിച്ചത്. പോലീസ്…
Read More » - 6 October
ആരോഗ്യം സംബന്ധിച്ച് ചെറുപ്പക്കാര്‍ക്ക് മുന്നറിയിപ്പ് : പ്രമേഹം ചെറുപ്പക്കാരില്‍ പിടിമുറുക്കുന്നു
ചെറുപ്പക്കാര്‍ക്കിടയിലെ പ്രമേഹബാധ വര്‍ധിച്ചുവരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. ജീവിതശൈലി രോഗമായിട്ടാണ് മിക്കവരിലും പ്രമേഹത്തിന്റെ കടന്നാക്രമണം. വേണ്ടത്ര മുന്നറിവുകള്‍ ഇല്ലാത്തതുകൊണ്ട് മിക്ക ചെറുപ്പക്കാരും പ്രമേഹം ബാധിച്ച കാര്യം വൈകിമാത്രമാണ്…
Read More » - 6 October
കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന് പുരസ്കാരം
ന്യൂഡൽഹി: കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് പുരസ്കാരം. അന്തർദേശീയ അംഗീകാരമാണ് ഗൗരി ലങ്കേഷിനെ തേടി എത്തിയത്. അന്ന പൊലിറ്റ്കോവ്സ്കയുടെ സ്മരണാർഥം ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീച്ച്…
Read More » - 6 October
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് അടിമുടി മാറ്റം : ആഡംബരങ്ങള്‍ക്ക് ഇനി സ്ഥാനമില്ല
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മാന്വല്‍ പരിഷ്ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കലോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി ഇനി മുതല്‍ ഘോഷയാത്ര ഉണ്ടാകില്ല. നാടോടി നൃത്തത്തിന് ആഡംബരം അമിതമായാല്‍…
Read More » - 6 October
കപ്പല്‍ശാലയില്‍ സി ബി ഐ റെയ്ഡ്
കൊച്ചി: കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ സി ബി ഐ റെയ്ഡ്. ഷിപ്പ് യാര്‍ഡില്‍ നിന്നും കോടികളുടെ ഇരുമ്പ് സാമഗ്രികള്‍ കടത്തിയതിനാണ് റെയ്ഡ്. എ ജി എം അജിത്…
Read More » - 6 October
ജിഎസ്ടി ശരിയായ തീരുമാനമെന്ന് ലോക ബാങ്ക്
വാഷിങ്ടണ്‍ : ജിഎസ്ടി ശരിയായ തീരുമാനമാണെന്നും ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഇപ്പോള്‍ ഉളള എല്ലാ ആശയക്കുഴപ്പങ്ങളും താത്കാലികമാണെന്നും ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം. ജിഎസ്എടി നടപ്പിലാക്കിയതിലൂടെ…
Read More » - 6 October
ശശികലയുടെ പരോളില്‍ തീരുമാനം
ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയ്ക്ക് കോടതി പരോള്‍ അനുവദിച്ച് ഉത്തരവിട്ടു. അഞ്ചു ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ക്കു…
Read More » - 6 October
ഇതെല്ലാം ദിലീപിന്റെയും ദിലീപ് ഫാന്സിന്റെയും തലയിൽ കെട്ടി വെക്കാൻ ആർക്കോ അമിത താല്പര്യം ഉള്ളതുപോലെ; വിവാദ പോസ്റ്റിനു മറുപടിയുമായി ദിലീപ് ഓണ്‍ ലൈന്‍
ദിലീപ് ഫാന്‍സ് ക്ലബ് എന്ന പേജില്‍ നിന്നും വന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഈ പോസ്റ്റ് വിവാദമായതോടെ അവര്‍ പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.…
Read More » - 6 October
സൗദി പ്രതിരോധമന്ത്രാലയത്തെ ആക്രമിയ്ക്കാനുള്ള ഐ.എസ് നീക്കം സൗദി സേന തകര്‍ത്തു
റിയാദ് : സൗദി സേനയുടെ ഉചിതമായ നടപടിയെ തുടര്‍ന്ന് ഐ.സിന്റെ വന്‍ ചാവേറാക്രമണം ഒഴിവായി. സൗദി പ്രതിരോധ മന്ത്രാലയത്തെ ആക്രമിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) നീക്കമാണ്…
Read More » - 6 October
ആരോഗ്യമുള്ള ശരീരത്തിന് വാട്ടര്‍ തെറാപ്പി
ശരീരത്തിന്റ ആരോഗ്യ – സൗന്ദര്യ സംരക്ഷണത്തില്‍ വെള്ളം വലിയൊരു പങ്ക് വഹിക്കുന്നു. ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ പുറന്തള്ളുവാനും രക്തോത്പാദനത്തിനും ശരീരോഷ്മാവ് നിലനിര്‍ത്തുവാനും മറ്റ് ഉപാപചയപ്രവര്‍ത്തനങ്ങള്‍ നടക്കുവാനും എല്ലാം…
Read More » - 6 October
ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫിലേക്ക്
കോട്ടയം : ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫിലേക്ക് മടങ്ങി വരുമെന്ന് ജോണി നെല്ലൂര്‍. സ്വന്തം രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ച് ഇടതുപക്ഷത്തേക്ക് പോയ ഇടുക്കികാരനായ നേതാവ് തിരിച്ചു വരുമെന്നു സൂചിപ്പിച്ച്…
Read More » - 6 October
പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അധ്യാപകനെ വീടുകയറി ആക്രമിച്ചു
കൊല്ലം: പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അധ്യാപകനെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി.മയ്യനാട് സ്വദേശി അജേഷിനെ (24)യാണ് ഷാഡോ പോലീസ്…
Read More » - 6 October
രാജ്യത്ത് ഭൂചലനം അനുഭവപ്പെട്ടു
ഇറ്റാനഗര്‍: രാജ്യത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. അരുണാചല്‍ പ്രദേശിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിനു റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രതയുണ്ടായിരുന്നു. ഇന്നു രാവിലെ 10 നാണ് ഭൂചലനം അനുഭവപ്പെട്ടത്.…
Read More » - 6 October
ഹർത്താൽ നടത്തുന്നത് വേറെ നിവൃത്തി ഇല്ലാഞ്ഞിട്ട് : ഉമ്മന്‍ചാണ്ടി
കോട്ടയം: ജനങ്ങൾ ആഗ്രഹിക്കുന്ന ഹർത്താലാണ് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കോട്ടയത്ത് രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് അദ്ദേഹം ഈ…
Read More » - 6 October
നിയമം മാറിയതോടെ ഡ്രൈവിങ് പഠിക്കാന്‍ സൗദിയില്‍ സ്ത്രീകളുടെ തിരക്ക്; അപകടങ്ങളും പതിവ്
റിയാദ് : സൗദിയില്‍ സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള നിരോധനം ഒരാഴ്ച മുമ്പായിരുന്നു നീക്കിയത്. ഇതിനെ ലോകം പ്രത്യേകിച്ച് സ്ത്രീ പുരുഷ സമത്വത്തിന്റെ വക്താക്കള്‍ ഹര്‍ഷാരവത്തോടെയായിരുന്നു സ്വാഗതം…
Read More » - 6 October
ഹൃദയം തകർന്ന് സോളോയുടെ സംവിധായകൻ
തമിഴ്നാട്ടിലെ തിയേറ്റര്‍ സമരം കാരണം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന സോളോയുടെ പ്രദര്‍ശനം വഴിമുട്ടിയിരിക്കുകയാണ്.പണിമുടക്ക് ഏകദേശം അവസാനിച്ചെങ്കിലും ചിത്രം പ്രദർശിപ്പിക്കാൻ കഴിയില്ലെന്നാണ് തീയേറ്റർ ഉടമകൾ അറിയിച്ചിരിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ വിനോദത്തിനുള്ള…
Read More » - 6 October
ഇന്ധനവില നികുതി വിഷയത്തില്‍ തോമസ് ഐസകിന്റെ പ്രതികരണം
ന്യൂഡല്‍ഹി: ഇന്ധനവില നികുതി വിഷയത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധനവിലയുടെ നികുതി കുറയ്ക്കാന്‍ ആദ്യം തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അതിനു ശേഷം സംസ്ഥാനങ്ങള്‍ നികുതി…
Read More » - 6 October
മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കേണ്ട, ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താകാന്‍ കൂട്ട് നിന്നത് മമ്മൂട്ടി ആണെന്ന ആരോപണം ഉന്നയിച്ച് ഗണേഷ് കുമാര്‍ രംഗത്ത് എത്തിയിരുന്നു. ദിലീപിനെ…
Read More » - 6 October
തീയേറ്റര്‍ സമരം : 1100 തീയേറ്ററുകള്‍ അടച്ചു
തമിഴ്നാട് : തമിഴ്നാട്ടില്‍ തീയേറ്റര്‍ സമരം തുടങ്ങി. 1100 ഓളം തീയേറ്ററുകള്‍ അടച്ചിട്ടു, ജിഎസ്ടി ക്ക് പുറമേ 10 ശതമാനം പ്രാദേശിക നികുതി കൂട്ടിയതിനെ തുടര്‍ന്നാണ് തീയേറ്റര്‍…
Read More » - 6 October
ശശികലയുടെ പരോളില്‍ നിലപാട് വ്യക്തമാക്കി ചെന്നൈ പോലീസ്
ചെന്നൈ : ശശികലയുടെ പരോളില്‍ നിലപാട് വ്യക്തമാക്കി ചെന്നൈ പോലീസ്. ഉപാധികളോടെ ശശികലയ്ക്ക് പരോള്‍ അനുവദിക്കാമെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ അറിയിച്ചു. രാഷ്ട്രീയ യോഗങ്ങളോ പ്രസ്താനങ്ങളോ അനുവദിക്കുകയില്ലെന്ന്…
Read More » - 6 October
ഐ.സി.എ.ഐ പ്രസിഡന്റിന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മകളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ) പ്രസിഡന്റ് നിലേഷ് വികംസേയുടെ മകള്‍ ഇരുപത്തിനാലുകാരിയായ…
Read More » - 6 October
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ആശംസകള്‍ നേര്‍ന്നു ഇതിഹാസ താരം
മുംബൈ: ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ടീം ഫുട്ബോള്‍ ലോകകപ്പിനിറങ്ങുന്നത്. ഒരുപാട് ആളുകളാണ് ഇന്ത്യന്‍ ടീമിനു ആശംസകള്‍ നേരുന്നത്. ഇതാ ഇപ്പോള്‍ ടീമിനു ആശംസകളുമായി സാക്ഷാല്‍ സച്ചിന് തെന്‍ഡുല്‍ക്കറും…
Read More »