Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -7 October
വേറിട്ട ലുക്കില്‍ ആസിഫിന്റെ ‘കാറ്റ്’ വീശുന്നു
മലയാളികളുടെ പ്രിയ താരം ആസിഫ് അലിയുടെ പുതിയ ചിത്രം ‘കാറ്റ് ‘ റീലിസിനൊരുങ്ങി. ആസിഫിന്റെ പതിവ് കഥാപത്രത്തിൽ നിന്ന് വ്യത്യസ്തമാണ് കാറ്റിലെ ‘നുഹുകണ്ണ്’ എന്ന കഥാപത്രം.അന്തരിച്ച പ്രശസ്ത…
Read More » - 7 October
കുടുംബത്തിലെ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ട നിലയില്‍
ന്യൂഡല്‍ഹി: ഒരേ കുടുംബത്തിലെ നാലു സ്ത്രീകളെയും സെക്യൂരിറ്റി ഗാര്‍ഡിനെയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡൽഹിയിലെ മാനസരോവര്‍ പാര്‍ക്ക് ഏരിയയിലെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതക വിവരം പോലീസ്…
Read More » - 7 October
ഹാദിയ കേസ് : എന്‍ ഐ എ അന്വേഷിക്കേണ്ടതില്ല
ന്യൂഡൽഹി: മതംമാറി വിവാഹിതയായ വിവാഹിതയായ അഖില എന്ന ഹാദിയയുടെ കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. എൻഐഎ…
Read More » - 7 October
ഏഴ് ദിവസം കൊണ്ട് 7 കിലോ കുറയ്ക്കാം
ഏഴ് ദിവസം കൊണ്ട് 7 കിലോ കുറയ്ക്കാം. നമ്മുടെ ശരീരം ശ്രദ്ധിക്കാനും വ്യായാമം ചെയ്യാനും തിരക്കേറുന്ന ജീവിതചര്യകളില്‍ സമയം ലഭിക്കാറില്ല. ഒരു പരിധിവരെ ഡയറ്റിലൂടെ നമുക്ക് നമ്മുടെ…
Read More » - 7 October
സ്ത്രീകളുടെ മുടി മുറിച്ചതായി ആരോപിച്ച് വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു
ശ്രീനഗര്‍: സ്ത്രീകളുടെ മുടി മുറിച്ചുനീക്കുന്ന ആളാണെന്ന് ആരോപിച്ച് കശ്മീരില്‍ എഴുപതുകാരനെ കല്ലെറിഞ്ഞു കൊന്നു. അനന്ത്നാഗ് ജില്ലയിലെ ദാന്തര്‍ ഗ്രാമവാസിയായ അബ്ദുള്‍ സലാം വാനിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയിലാണ്…
Read More » - 7 October
അഭിനയ ജീവിതത്തിൽ 18 വർഷങ്ങൾ പിന്നിട്ട് തൃഷ
ചലച്ചിത്രലോകത്ത് പ്രവേശിച്ചിട്ട് പതിനെട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും താൻ ഫ്രഷ് ആണെന്നാണ് തെന്നിന്ത്യൻ നായിക തൃഷ പറയുന്നത്.അൻപതിൽപരം ചിത്രങ്ങളിൽ അഭിനയിച്ചു.ഒരേ സമയം സിനിമാ മേഖലയിൽ പ്രവർത്തിച്ച മറ്റ്…
Read More » - 7 October
കഴക്കൂട്ടം ബൈപ്പാസിൽ വൻ ഗതാഗത കുരുക്ക്: പി എസ് സി പരീക്ഷയെയും ബാധിക്കും
തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ പങ്കെടുത്ത ജനക്കൂട്ടത്തെത്തുടർന്ന് ചാക്ക – കഴക്കൂട്ടം ബൈപാസില്‍ കനത്ത ട്രാഫിക്. മതിയായ പോലീസ് സേനയെ വിന്യസിച്ചിട്ടില്ലെന്നാണ് ആരോപണം. ഇന്ന് പി.എസ്.സി…
Read More » - 7 October
രാജേഷ് വധം: കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം : ശ്രീകാര്യത്ത് ആർ എസ് എസ് ബസ്തി കാര്യവാഹ് ആയിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ജില്ലാ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
Read More » - 7 October
നാല് ചിട്ടിക്കമ്പനികളുടെ അനധികൃത പണം എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു
കൊല്‍ക്കത്ത: നാല് ചിട്ടിക്കമ്പനികളുടെ അനധികൃത പണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. 3017 കോടിയോളം രൂപ വരും ഇത്. പശ്ചിമ ബംഗാള്‍, അസ്സം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍…
Read More » - 7 October
വി.എസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്
വി.എസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്. പാര്‍ട്ടി പുനഃപ്രവേശന വിഷയത്തില്‍ വിഎസ് ഇടപെട്ടില്ല. സിപിഐഎമ്മിനെയും സുരേഷ് വിമര്‍ശിച്ചു. താന്‍ ആവശ്യപ്പെടാതെ തന്നെ ഈ…
Read More » - 7 October
യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേർ പിടിയിൽ
ലക്നൗ: പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും വെടിവെച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരൺ, ഗോലു, മുകേഷ് എന്നിവരാണ് പിടിയിലായത്. സന്ദീപ്, രോഹിത് എന്നിവർക്കെതിരെ…
Read More » - 7 October
മതവിശ്വാസങ്ങള്‍ക്ക് എതിര് : സൗജന്യ ജനന നിയന്ത്രണ പദ്ധതികള്‍ പിന്‍വലിക്കുന്നു
വാഷിങ്ടണ്‍: സൗജന്യ ജനനനിയന്ത്രണ പദ്ധതികള്‍ പിന്‍വലിക്കുന്നു. മതവിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസില്‍ പദ്ധതി പിന്‍വലിക്കാനൊരുങ്ങുന്നത്. യുഎസ് കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച് അനുമതി നല്‍കിക്കൊണ്ട് ട്രംപ് സര്‍ക്കാര്‍…
Read More » - 7 October
ഒരു മാസമായി ജന്തര്‍ മന്ദറിനു മുന്നില്‍ ജയ്പുര്‍ വനിതയുടെ സമരം : ആവശ്യം കേട്ടാൽ അമ്പരക്കും
ന്യൂഡല്‍ഹി: ജയ്പൂരില്‍ നിന്നുള്ള ഓം ശാന്തി ശര്‍മ എന്ന നാല്പതുകാരി ഒരു മാസമായി സമരം ചെയ്യുകയാണ്. കാരണം കേട്ട് ആരും മൂക്കിൽ വിരൽ വെക്കേണ്ട. ഓം ശാന്തി…
Read More » - 7 October
ഈ രാജ്യത്ത് ആനക്കൊമ്പില്‍ തീര്‍ത്ത വസ്തുക്കളുടെ വില്‍പ്പനയും കയറ്റുമതിയും നിരോധിച്ചു
ബ്രിട്ടനില്‍ ആനക്കൊമ്പില്‍ തീര്‍ത്ത വസ്തുക്കളുടെ വില്‍പ്പനയും കയറ്റുമതിയും നിരോധിച്ചു. ആനക്കൊമ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച സംഗീത ഉപകരണങ്ങള്‍ക്ക് ഇളവുണ്ട്. ആനക്കൊമ്പുകള്‍ മ്യൂസിയങ്ങള്‍ക്ക് വില്‍ക്കുന്നതിനും നിരോധനമില്ല. ഡിസംബര്‍ 29 മുതല്‍…
Read More » - 7 October
നല്ല പ്രതികരണങ്ങൾക്ക് കാതോർത്ത് ദിനേശ് പ്രഭാകർ
ഇന്നലെ പുറത്തിറങ്ങിയ ഷെഫ് എന്ന സെയിഫ് അലി ഖാൻ ചിത്രത്തിന്റെ നല്ല പ്രതികരണങ്ങൾക്കായി കാതോര്‍ത്തിരിക്കുകയാണ് ദിനേശ് പ്രഭാകർ.മുൻപ് മദ്രാസ് കഫേ,വെയ്റ്റിംഗ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു…
Read More » - 7 October
സാമന്തയും നാഗചൈത്യനയും വിവാഹിതരായി
തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഇന്ന് പുലര്‍ച്ചെയാണ് വിവാഹം കഴിഞ്ഞെന്നുള്ള വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഗോവയിലെ സ്വകാര്യ ഹോട്ടലില്‍ പരമ്പാരാഗത ഹിന്ദു രീതിയിലായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും…
Read More » - 7 October
സംസ്ഥാനത്ത് ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘം വ്യാപകം : കരുതിയിരിയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രമുഖ ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്ത ശേഷം മോചനദ്രവ്യം തട്ടിയെടുക്കുന്ന സംഘം പിടിമുറുക്കുന്നതായി സൂചന. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് ഫൊട്ടോഗ്രഫി സ്ഥാപനത്തിന്…
Read More » - 7 October
സ്വന്തം വീട്ടിൽ നിന്നും സ്വർണ്ണം അടിച്ചു മാറ്റി വിദ്യാർത്ഥികളുടെ ആഡംബരം: പോലീസ് കുടുക്കി നൽകിയ ശിക്ഷ ഇങ്ങനെ
കണ്ണൂര്‍: സ്വന്തം വീട്ടില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച് വില്പന നടത്തി ആഡംബരജീവിതം നയിച്ച വിദ്യാർത്ഥികളെ പോലീസ് പിടികൂടി. രണ്ടു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെയും ഇതിനു സഹായിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിയെയും…
Read More » - 7 October
മൂന്ന് കമ്പനികളുടെ വെളിച്ചെണ്ണ സംസ്ഥാനത്ത് നിരോധിച്ചു
മൂന്ന് കമ്പനികളുടെ വെളിച്ചെണ്ണ സംസ്ഥാനത്ത് നിരോധിച്ചു. കാക്കനാട് റീജനല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് തെളിഞ്ഞതോടെയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചത്. പാലക്കാട് കൊല്ലങ്കോട് പ്രവര്‍ത്തിക്കുന്ന ജീസസ്…
Read More » - 7 October
സൈനികര്‍ക്ക് ഇനി സെല്‍ഫിയെടുക്കാന്‍ കഴിയില്ല
സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമത്തിന് രൂപം നല്കി റഷ്യന്‍ സര്‍ക്കാര്‍. ഫോട്ടോകള്‍, വീഡിയോ, തുടങ്ങി സൈനികപരമായ കാര്യങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കളെ സഹായിക്കുന്ന…
Read More » - 7 October
കുടുംബവഴക്ക് പോലീസ് പീഡനക്കേസാക്കി മാറ്റിയെന്ന് പരാതി
കൊല്ലം: കുടുംബവഴക്ക് പോലീസ് പീഡനക്കേസാക്കി മാറ്റിയെന്ന് പരാതി. കുടുംബവഴക്കിനെത്തുടര്‍ന്നു ഭര്‍ത്താവു മര്ദിച്ചെന്നുകാട്ടിയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് പോക്സോ കേസാക്കി മാറ്റുകയും ദളിത് കുടുംബത്തെ…
Read More » - 7 October
മലപ്പുറത്ത് ഡിജിറ്റൽ പാസ്പോര്‍ട്ട് വെരിഫിക്കേഷന് : കേരളത്തിൽ ഇതാദ്യം
മലപ്പുറം: പാസ്പോര്‍ട്ടിനുള്ള പൊലീസ് വെരിഫിക്കേഷന് ഡിജിറ്റൽ ആയി.ഇത്തരമൊരുപദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യ ജില്ലയാണ് മലപ്പുറം. മലപ്പുറത്ത് തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ മൊബൈല്‍ ആപ് വെരിഫിക്കേഷന് പദ്ധതിക്ക് തുടക്കമായത്. പരീക്ഷണാടിസ്ഥാനത്തില്‍…
Read More » - 7 October
മരിച്ചാല്‍ ഹിജഡകളുടെ സംസ്കാരം രാത്രിയില്‍: കര്‍മ്മങ്ങള്‍ ചെയ്യുന്നത് ആര് ? ഇതേ കുറിച്ച് നിഗൂഢമായ കാര്യങ്ങള്‍
സമൂഹത്തില്‍ ഇപ്പോഴും ഭിന്നലിംഗക്കാര്‍ അഥവാ ട്രാന്‍സ്ജന്‍ഡേഴ്സിന് അവഗണനയാണ്. കുറേയൊക്കെ അവരോടുള്ള സമീപനം മാറിയെങ്കിലും അവരെ ഇപ്പോഴും സമൂഹം വേറിട്ട രീതിയിലാണ് കാണുന്നത്. സമൂഹത്തില്‍ നിന്നും മാത്രമല്ല…
Read More » - 7 October
നഴ്സുമാരുടെ സമരത്തിന്റെ കാര്യത്തില്‍ തീരുമാനമായി
ന്യൂഡല്‍ഹി: ഡല്‍ഹി വസന്ത് കുഞ്ചിലെ ഐ.എല്‍.ബി.എസ് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍ന്നു. സമരം ചെയ്തതിന് പിരിച്ചു വിട്ട അഞ്ച് നഴ്സുമാരെയും തിരിച്ചെടുക്കാന്‍ ധാരണയായതിനെ തുടര്‍ന്നാണ്…
Read More » - 7 October
കൊലപാതകത്തിനു ശേഷം ആരും താമസിക്കാനെത്തുന്നില്ല ; ‘കാരണവര്വില്ല’ വില്‍പ്പനയ്ക്ക്
മാവേലിക്കര: മരുമകളുടെ കാമുകന്റെ നേതൃത്വത്തില്‍ കൊല ചെയ്യപ്പെട്ട ഭാസ്കരകാരണവ(67)റുടെ വീടാണ് വില്പനയ്ക്ക് വച്ചിട്ടുള്ളത്. വയോധികന്റെ കൊലപാതകത്തെത്തുടര്‍ന്നു ശ്രദ്ധ നേടിയ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ല വില്പനയ്ക്ക്. അമേരിക്കയില്‍…
Read More »