Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -22 October
ഹെല്‍മെറ്റില്ലാതെ മുഖ്യമന്ത്രി സ്കൂട്ടറില്‍ സഞ്ചരിച്ചത് വിവാദമാകുന്നു
ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഹെല്‍മെറ്റ് ധരിക്കാതെ സ്കൂട്ടറില്‍ സഞ്ചരിച്ചത് വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ജംഷഡ്പൂരിലാണ് സംഭവം. ജനങ്ങളെ നേരിട്ടുകണ്ട് ദീപാവലി…
Read More » - 22 October
വിജിലൻസിൽ അഴിച്ചുപണി നടത്താൻ സർക്കാർ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസ് വിഭാഗത്തിൽ അഴിച്ചു പണി നടത്താൻ സർക്കാർ തീരുമാനിച്ചു.വിജിലൻസിന് കൂടുതൽ പ്രവർത്തന സ്വതന്ത്രമാണ് ഈ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്. വിജിലന്‍സിന് മാത്രമായി വകുപ്പ് സെക്രട്ടറിയുണ്ടാകും.…
Read More » - 22 October
സ്കൂൾ കായികോത്സവം ; അനുമോൾ തമ്പിക്ക് ട്രിപ്പിൾ
പാലാ ; 61ആമത് സ്കൂൾ കായികോത്സവത്തിൽ എറണാകുളം മാർ ബേസിലിന്റെ അനുമോൾ തമ്പിക്ക് ട്രിപ്പിൾ. സീനിയർ ഗേൾസിന്റെ 1500 മീറ്ററിൽ സ്വർണ്ണം കരസ്ഥമാക്കിയതോടെയാണ് ട്രിപ്പിൾ നേട്ടം അനുമോളെ…
Read More » - 22 October
സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ വിവരിച്ച് സാമൂഹ്യപാഠം പുസ്തകം: പുസ്തകത്തിനെതിരെ പ്രതിഷേധം
ബംഗളൂരു : സ്ത്രീധനത്തിനെതിരെ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും പ്രതിഷേധവുമായി മുന്നോട്ടു വരുമ്പോൾ സ്ത്രീധനത്തിന്റെ ഗുണഗണങ്ങൾ വർണ്ണിച്ചു പാഠപുസ്തകം. ബംഗളൂരു സെന്റ് ജോസഫ് കോളേജിലെ ബിഎ സോഷ്യോളജി വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 22 October
സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നും ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് അധ്യാപികമാർക്കെതിരെ കേസ്
കൊല്ലം: സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നും ചാടി പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. സിന്ധു, ക്രെസന്റ്…
Read More » - 22 October
പാലക്കാട് ഐ.ഐ.ടി.യിൽ ഒഴിവുകൾ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിൽ അവസരം. അദ്ധ്യാപക തസ്തികകൾ മാത്തമാറ്റിക്സ്: സ്റ്റാറ്റിസ്റ്റിക്സ്.കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്: കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ആര്‍ക്കിടെക്ചര്‍…
Read More » - 22 October
വന്‍ തീപിടിത്തം : നിരവധി വീടുകള്‍ കത്തി നശിച്ചു
അലിഗഢ്: അലിഗഢിലെ ഡല്‍ഹി ഗേറ്റിനടുത്തുള്ള ചേരിയിലുണ്ടായ തീപിടിത്തത്തില്‍ 24 വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ആളപായം ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് സ്ഥലത്ത്…
Read More » - 22 October
പട്ടയനിയമങ്ങളില് വന്‍ ഇളവ് വരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: പട്ടയനിയമങ്ങളില് വന്‍ ഇളവ് വരുത്തി സര്‍ക്കാര്‍. പട്ടയഭൂമി വില്‍ക്കാനും പണയംവയ്ക്കാനും നിയന്ത്രണമില്ല.പട്ടയം ലഭിക്കാനുള്ള വരുമാനപരിധി ഒഴിവാക്കികൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കി. പട്ടയനിയമങ്ങളിലെ ഇളവ് കയ്യേറ്റക്കാര്‍ക്കും റിസോര്‍ട്ട്…
Read More » - 22 October
സൗദിയില്‍ പട്ടാപ്പകൽ പ്രവാസിയെ കൊള്ളയടിക്കുന്ന വിഡിയോ വൈറലായി : പിന്നീട് സംഭവിച്ചത്
റിയാദ് : സൗദിയില്‍ പട്ടാപ്പകൽ പ്രവാസിയെ കൊള്ളയടിക്കുന്ന വിഡിയോ വൈറലായാതോടെ പ്രതിയായ കൗമാരക്കാരനായ സ്വദേശി പൗരനെ പൊലീസ് പിടികൂടി. ഏഷ്യൻ വംശനെ കയ്യേറ്റം ചെയ്യുകയും അയാളുടെ പക്കലുള്ളതെല്ലാം…
Read More » - 22 October
ലീഗിന് കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടമായി
മലപ്പുറം: ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസായി. കോണ്‍ഗ്രസും സിപിഎമ്മും യോജിച്ചു വോട്ട് ചെയ്തു.ഇതോടെ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില്‍ മുസ്ലീം ലീഗിന് ഭരണം പോയി. രാവിലെ പ്രസിഡന്റിനെതിരെയും ഉച്ചയ്ക്ക്…
Read More » - 22 October
പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു: അടുത്ത മാസം തുറക്കുന്നതുവരെ ഭക്തർക്ക് കാത്തിരിപ്പ്
പത്തനംതിട്ട: തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. മണ്ഡല തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് നവംബര്‍ 15ന് വൈകിട്ട് 5ന് നട തുറക്കും. രാത്രി പത്തിന്…
Read More » - 22 October
പീഡന കേസ് ; ജ്യോതിഷിക്ക് കഠിനതടവ്
ബാലസോർ(ഒഡീഷ): പീഡന കേസ് ജ്യോതിഷിക്ക് കഠിനതടവ്. ബാലസോറിലെ സുഖ്ദുഖിയയിൽ അഞ്ചു വയസുള്ള പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ ജ്യോതിഷി അജന്ത സാരംഗിയെ(48) പോക്സോ നിയമപ്രകാരം പത്തു വർഷത്തെ…
Read More » - 22 October
ക്യാംപസ് രാഷ്ട്രീയം: ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സർക്കാരിന്റെ പുതിയ നീക്കം
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സർക്കാർ നിയമ നിർമ്മാണം നടത്തിയേക്കും. ഇതിനായി നിയമ വകുപ്പിന്റെ ഉപദേശം ആരാഞ്ഞു. ഏതെങ്കിലും സംസ്ഥാനങ്ങളില്‍ കോളേജ്…
Read More » - 22 October
തിരുവനന്തപുരം വിമാനത്താവളത്തിൽ നാല് കിലോ സ്വർണ്ണം പിടികൂടി
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് നാല് കിലോഗ്രാം സ്വർണ്ണം പിടികൂടി . ശനിയാഴ്ച പുലര്‍ച്ചെ 5.30ന് ദുബായിൽ നിന്നുള്ള ഇന്‍ഡിഗോ 6 ഇ-038 വിമാനത്തില്‍ എത്തിയ…
Read More » - 22 October
മനുഷ്യര്‍ അയക്കാത്ത സന്ദേശങ്ങള്‍ ” റി ട്വീറ്റ് ” ആയി ലഭിച്ചു ട്വിറ്ററില്‍ പരിഹാസ താരമാകുന്ന രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : മനുഷ്യര്‍ അയക്കാത്ത സന്ദേശങ്ങള്‍ ” റി ട്വീറ്റ് ” ആയി ലഭിച്ചു ട്വിറ്ററില്‍ പരിഹാസ താരമാകുന്ന രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാവുന്ന…
Read More » - 22 October
‘തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല’ : മാമുക്കോയ
സമൂഹ മാധ്യമങ്ങളിൽ പൊതുവെ സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാത്ത നടനാണ് മാമുക്കോയ. എന്നാല്‍ അദ്ദേഹവും ഒടുവിൽ തന്റെ നിലപടുകൾ വ്യക്തമാക്കാൻ തുടങ്ങി. ഇതുവരെ വര്‍ഗ്ഗീയവാദം പറഞ്ഞുനടന്നവരൊക്കെ ഇപ്പോള്‍ ഐക്യത്തേപ്പറ്റി…
Read More » - 22 October
നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുംബൈ നെഹ്റു നഗറിലാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുവന്ന യുവാവ് പെണ്‍കുട്ടിയെ കയറിപിടിക്കുകയും,…
Read More » - 22 October
ഭീകരരുടെ ഒളിത്താവളത്തിലുണ്ടായ ഏറ്റുമുട്ടൽ ; നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
കയ്റോ: ഭീകരരുടെ ഒളിത്താവളത്തിലുണ്ടായ ഏറ്റുമുട്ടൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഈജിപ്തിലെ എൽ വഹാത് മരുഭൂമിയിലുണ്ടായ ഏറ്റുമുട്ടലിൽ 55 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. ദേശീയ സുരക്ഷാ വിഭാഗത്തിനു…
Read More » - 22 October
സോളാര്‍ കേസ് : നടപടി സ്വീകരിക്കുമ്പോള്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്പോള്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആവശ്യമായ സമയമെടുത്താണ് കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആ…
Read More » - 22 October
കത്തി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
ബെർലിൻ: കത്തി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ജർമനിയിലെ മ്യൂണിക് നഗരത്തിൽ റോസൻഹെയ്മർ പ്ലാറ്റ്സ് മേഖലയിൽ അക്രമി നാലു പേരെ കത്തിക്കു കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റവരുടെ നില…
Read More » - 22 October
മലയാളി യുവാവും യുവതിയും ഡൽഹിയിൽ മരിച്ച നിലയിൽ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലില്‍ മലയാളി യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പുരുഷൻ ആലപ്പുഴ പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലില്‍ കെ.…
Read More » - 22 October
സംരംഭക മേഖലയില്‍ കേരളത്തിനു മുന്നേറ്റം സൃഷ്ടിക്കാന്‍ തടസം എന്തെന്ന് വ്യക്തമാക്കി തോമസ് ഐസക്
മലപ്പുറം: രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും നിലപാട് മാറ്റാതെ സംരംഭക മേഖലയില്‍ കേരളത്തിനു മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മന്ത്രി തോമസ് ഐസക്. നിക്ഷേപകര്‍ക്ക് സ്വാതന്ത്ര്യം നല്കിയാല് അവര്‍ എന്തെങ്കിലും…
Read More » - 22 October
സൈനികരെ മര്‍ദിച്ച 18 പേര് പിടിയില്‍
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബാരാമുള്ളയില്‍ സ്ത്രീകളുടെ മുടിമുറിക്കുന്നുവെന്ന് ആരോപിച്ച് സൈനികരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ 18 പേരെ പോലീസ് പിടികൂടി. സൈനികരെ കൊള്ളയടിച്ചു കൈക്കലാക്കിയ എടിഎം കാര്‍ഡുകള്‍,…
Read More » - 22 October
ട്രെയിനുകള്‍ വൈകി ഓടുന്നത് തുടരും
തിരുവനന്തപുരം: സംസ്ഥാനത്തു ട്രെയിനുകള്‍ വൈകിയോടുന്നതു നവംബര്‍ ഒന്ന് വരെ തുടരുമെന്നു റെയില്‍വേ അറിയിച്ചു. വിവിധ ഡിവിഷനുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം. ഭോപാല്‍, ഇറ്റാര്‍സി, കൊങ്കണില്‍…
Read More » - 21 October
തടി കുറയ്ക്കാം ആയുർവേദത്തിലൂടെ
തടി കുറയ്ക്കാന്‍ പല വഴികളുമുളളതുപോലെ ആയുര്‍വേദവും തടി കുറയ്ക്കാന്‍ സഹായകമായ വഴികളെക്കുറിച്ചു വിശദീകരിയ്ക്കുന്നു. ധാരാളം വെള്ളം, പ്രത്യേകിച്ച് ചൂടുവെള്ളം കുടിയ്ക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് കൊഴുപ്പകറ്റാന്‍…
Read More »