KeralaLatest NewsNews

പട്ടയനിയമങ്ങളില്‍ വന്‍ ഇളവ് വരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: പട്ടയനിയമങ്ങളില്‍ വന്‍ ഇളവ് വരുത്തി സര്‍ക്കാര്‍. പട്ടയഭൂമി വില്‍ക്കാനും പണയംവയ്ക്കാനും നിയന്ത്രണമില്ല.പട്ടയം ലഭിക്കാനുള്ള വരുമാനപരിധി ഒഴിവാക്കികൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കി.

പട്ടയനിയമങ്ങളിലെ ഇളവ് കയ്യേറ്റക്കാര്‍ക്കും റിസോര്‍ട്ട് ലോബിക്കും സഹായകരമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button