
അലിഗഢ്: അലിഗഢിലെ ഡല്‍ഹി ഗേറ്റിനടുത്തുള്ള ചേരിയിലുണ്ടായ തീപിടിത്തത്തില്‍ 24 വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ആളപായം ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. തീപൂര്‍ണമായും അണച്ചതായാണ് റിപ്പോര്‍ട്ട്.
Post Your Comments