Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -26 November
ഷാര്‍ജയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക്
ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. യൂറോപ്പ് സ്വദേശിയാണ് മരിച്ചത്. ഒരു സ്വദേശിയും ബാക്കിയുള്ളവര്‍ ബംഗ്ലാദേശ് സ്വദേശികളുമാണ്.…
Read More » - 26 November
മന്ത്രി എം എം മണിയുടെ കാറിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ മന്ത്രി എം എം മണിയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്. പൈനാടത്ത് വീട്ടില്‍ ഷാജന് ഭാര്യ അംബിക മക്കളായ ആല്വിന്, അനന്യ…
Read More » - 26 November
അബുദാബിയില്‍ ഗതാഗതം തടസ്സപ്പെടുത്തുന്നവർ ഇനി കുടുങ്ങും
അബുദാബിയില്‍ വാഹനവുമായി നിറത്തിൽ ഇറങ്ങുന്നവർ ശ്രദ്ധിക്കുക. ഏതെങ്കിലും വിധത്തില്‍ അബുദാബിയിലെ റോഡുകളില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചാൽ 500 ദിര്‍ഹം പിഴ ഈടാക്കും. ചെറിയ അപകടങ്ങള്‍, ടയര്‍ പഞ്ചര്‍…
Read More » - 26 November
ഖഫീല് ഖാനെതിരെ വധശ്രമത്തിന് കേസ്
ന്യൂഡല്‍ഹി: ശിശുരോഗ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ ഖഫീല് ഖാനെതിരെ പൊലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചു. ഖൊരക്പൂര്‍ ബി.ആര്.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തിലാണ്…
Read More » - 26 November
വ്യാജ മസാജ് സെന്ററിന്റെ പേരില്‍ ഡേറ്റിംഗിന് ഹോട്ടല്‍മുറിയിലെത്തിയ യുവാവിനെ മര്‍ദ്ദിച്ച് 1,63000 ദിര്‍ഹം തട്ടിയെടുത്തു : യുവതിയും കൂട്ടാളികളും അറസ്റ്റില്‍
ദുബായ് : വ്യാജ മസാജ് സെന്ററിന്റെ പേരില്‍ യുവാവിനെ കബളിപ്പിച്ച് 1,63,000 ദിര്‍ഹം തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ യുവതിയും കൂട്ടാളികളും ദുബായ് പൊലീസിന്റെ പിടിയിലായി. ഇക്കഴിഞ്ഞ…
Read More » - 26 November
ഹാദിയയുടെ ഡല്‍ഹി യാത്രയില്‍ സുരക്ഷാ വീഴ്ച്ച പറ്റിയെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍
കോട്ടയം: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഹാദിയക്ക് അവസരമൊരുങ്ങിയത് വിമാനത്താവളത്തില്‍ എറണാകുളം റൂറല്‍ പൊലീസിന്റെ സുരക്ഷ വീഴ്ചയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍. വൈക്കത്തെ വസതി…
Read More » - 26 November
പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നു
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നു. പോക്സോ നിയമപ്രകാരം സ്ഥാപിതമായ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 620 കേസുകള്‍ (14.5%)…
Read More » - 26 November
മോദി സര്‍ക്കാര്‍ തിരക്കിലാണോ? ശീതകാല സമ്മേളനം വൈകുന്നതില്‍ പര്ഹാസവുമായി നടന് പ്രകാശ് രാജ്
ദേശീയ താല്പര്യത്തിന്റെ പേരില്‍ തന്റെ അഭിപ്രായങ്ങള്‍ മൂടി വയ്ക്കുന്ന ഒരു വ്യക്തിയല്ല നടന് പ്രകാശ് രാജ്. തെറ്റെന്നു തോന്നുന്ന വിഷയങ്ങളില്‍ ശക്തമായ ഭാഷയില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍…
Read More » - 26 November
മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒന്‍പത് വര്‍ഷം; നഗരം കനത്ത സുരക്ഷയില്‍
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒന്‍പത് വര്‍ഷം. 2008 നവംബര്‍ 26നായിരുന്നു 10 ലഷ്കര്‍ ഭീകരര്‍ ചേര്‍ന്നു രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം കുരുതിക്കളമാക്കിയത്. അക്രമപരമ്പരയുടെ…
Read More » - 26 November
സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തിയ സംഭവം : യുവാവ് അറസ്റ്റില്‍
കൊണ്ടോട്ടി: സാമൂഹിക മാധ്യമം വഴി പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന…
Read More » - 26 November
സുപ്രധാന വാഗ്ദാനം നിരസിച്ചതായി ട്രംപ്
വാഷിംഗ്ടൺ: സുപ്രധാന വാഗ്ദാനം നിരസിച്ച് ട്രംപ്. പേഴ്സണ്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കാമെന്ന ടൈം മാഗസിന്റെ വാഗ്ദാനമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരസിച്ചത്. തുടർച്ചയായ…
Read More » - 26 November
സിപിഎം – ബിജെപി സംഘര്‍ഷം : ബിജെപി പ്രവര്ത്തകന് മരിച്ചു
തൃശൂര്‍ : തൃശൂര്‍ കയ്പ്മംഗലത്ത് സിപിഎം ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചു. ചികിത്സയിലായിരുന്ന സതീശനാണ് (51) മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തിലാണ് സതീശന്…
Read More » - 26 November
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍; പോസ്കോ കേസുകളുടെ എണ്ണത്തില്‍ വൻ വര്‍ധനവ്
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നു. പോക്സോ നിയമപ്രകാരം സ്ഥാപിതമായ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 620 കേസുകള്‍ (14.5%)…
Read More » - 26 November
ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു: വെട്ടിക്കൊല്ലാനുണ്ടായ കാരണം കേട്ട് എല്ലാവരും ഞെട്ടി
കൊല്ലം: പരവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. അന്പത്തിമൂന്നുകാരിയായ അനിതാകുമാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ ആറരയോടെയാണ് അനിതകുമാരിയെ വെട്ടേറ്റ് മരിച്ച…
Read More » - 26 November
21 വര്‍ഷം വ്യാജ ബിരുദവുമായി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പദവി വഹിച്ചു, ഒടുവില്‍ കുടുങ്ങി
ചെന്നൈ: 21 വര്‍ഷം വ്യാജ ബിരുദവുമായി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പദവി വഹിച്ച വ്യാജ ന്യായാധിപന് ഒടുവില്‍ കുടുങ്ങി. മധുര ഉലഗനേരി സ്വദേശിയായ പി നടരാജനാണ് നീണ്ട…
Read More » - 26 November
കെ.എസ്.ഇ.ബിയിൽ അവസരം
കെ.എസ്.ഇ.ബി കായിക താരങ്ങളെ വിളിക്കുന്നു. ബാസ്കറ്റ് ബോള്‍ (പുരുഷന്), ബാസ്കറ്റ് ബോള്‍ (സ്ത്രീ), വോളിബോള്‍ (പുരുഷന്), വോളിബോള്‍ (സ്ത്രീ), ഫുട്ബോള്‍ (പുരുഷന്), ടെന്നീസ് (പുരുഷന്), ബാഡ്മിന്റണ്‍ ഷട്ടില്‍…
Read More » - 26 November
ചരിത്രത്തിലാദ്യമായി മാര്‍പാപ്പ മ്യാന്മാറില്
വത്തിക്കാന്‍: ചരിത്രത്തിലാദ്യമായി മാര്‍പാപ്പ മ്യാന്മാറില്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്നു തുടക്കം. മ്യാന്മര്, ബംഗ്ലാദേശ് രാജ്യങ്ങളിലേക്കാണ് സന്ദർശനം. റോമിലെ ചംപീനോ വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം ഇന്നു…
Read More » - 26 November
അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം വിഷാദത്തില്‍ : കാരണം ഇതാണ്
താനെ : ഇന്ത്യയെ വിറപ്പിച്ച അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സാമ്രാജ്യം അനാഥമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ശത്രുക്കളുടെ തോക്കുകളോ വിടാതെ പിന്തുടരുന്ന അന്വേഷണ സംഘങ്ങളോ ഒന്നുമല്ല ദാവൂദിന്റെ വിഷാദത്തിന്…
Read More » - 26 November
പുതിയ മോഡൽ ഐഫോണ്‍ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ച് ആപ്പിള്‍
സാന്‍ഫ്രാന്‍സിസ്കോ ; പുതിയ മോഡൽ ഐഫോണ്‍ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ച് ആപ്പിള്‍. തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന ഫോള്‍ഡബിള്‍ ഐഫോണിന്റെ പേറ്റന്റ് അപേക്ഷ യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക്…
Read More » - 26 November
സി.ബി.ഐക്ക് ഇനി കേരള പൊലീസിന്റെ സഹായം വേണ്ട
തലശ്ശേരി: കേരള പൊലീസിന്റെ സഹായം കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) ഒഴിവാക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ സംഘത്തിന് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചു. ഇതേത്തുടര്‍ന്ന് സി.ബി.ഐ ഇതുവരെ സഹായിച്ചുകൊണ്ടിരുന്ന…
Read More » - 26 November
ജി.സി.സി രാജ്യങ്ങളെ ഞെട്ടിച്ച് ഖത്തറില്‍ പുതിയ നിയമം : ജി.സി.സി രാജ്യങ്ങള്‍ ഇതുവരെ ആലോചിക്കാത്ത കാര്യം ഖത്തര്‍ നടപ്പിലാക്കുന്നു
ദോഹ: ജിസി.സി രാജ്യങ്ങളെ ഞെട്ടിച്ച് ഉത്തറില്‍ പുതിയ നിമത്തിന് ശുപാര്‍ശ. ഇതാദ്യമായി ഒരു ജിസിസി രാജ്യം വിദേശികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി കൊടുക്കുന്നു. അറബ് രാജ്യങ്ങളുടെ…
Read More » - 26 November
കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമം : ‘പരമ്പരാഗതവും’ ‘പ്രകൃതിദത്തവും’ പരസ്യങ്ങളില്‍ ഉപയോഗിയ്ക്കാന്‍ വിലക്ക്
തിരുവനന്തപുരം : ഭക്ഷണസാധനങ്ങളില്‍ ‘ പ്രകൃതിദത്ത’ മെന്നും ‘പരമ്പരാഗത’മെന്നും ‘പുതിയ’തെന്നും അവകാശപ്പെട്ട്് ഉപഭോക്താക്കളെ പറ്റിക്കുന്ന പണി ഇനി നടപ്പില്ല. ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങളില്‍ ഈ വാചകങ്ങള്‍ ഉപയോഗിക്കുന്നതിന് കേന്ദ്രഭക്ഷ്യസുരക്ഷാ…
Read More » - 26 November
പത്മാവതിക്കൊപ്പം ചലച്ചിത്രലോകം
മുംബൈ: ചലച്ചിത്രലോകം ഷൂട്ടിംഗ് നിര്‍ത്തിവച്ച് പ്രതിഷേധിക്കും. പത്മാവതി എന്ന ചലച്ചിത്രത്തിനുനേരെ ബിജെപിയും കര്‍ണി സേന പോലുള്ള സംഘടകളുമുയര്ത്തുന്ന അക്രമത്തിനെതിരെയാണ് പ്രതിഷേധം. ഇന്ന് ചിത്രീകരിക്കുന്ന എല്ലാ സിനിമയും പത്മാവതിയുടെ…
Read More » - 26 November
കൊടി സുനിക്ക് പ്രത്യേക സൗകര്യമൊരുക്കി ജയില്‍ അധികൃതര്‍
തൃശ്ശൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കോടതി ശിക്ഷിച്ച കൊടി സുനിക്ക് ജയില്‍ അധികൃതര്‍ ജോലികള്‍ ഒഴിവാക്കിനല്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ശിക്ഷലഭിച്ച തടവുകാര്‍ക്ക് എന്തെങ്കിലും ജോലികള്‍ നല്‍കണമെന്നാണ് ജയില്‍…
Read More » - 26 November
സിപിഎം നേതൃത്വത്തിൽ കലഹം രൂക്ഷം; സംഗീത നാടക അക്കാദമിയിലും
തൃശൂര്‍: സിപിഎം നേതൃത്വത്തിലെ കലഹം രൂക്ഷമാകുന്നു. കേരള ലളിതകലാ അക്കാദമി ചെയര്മാന് ടി.എ. സത്യപാലിന്റെ രാജിയെച്ചൊല്ലിയാണ് കലഹം. പിബി അംഗം എം.എ. ബേബിയും അദ്ദേഹത്തോടടുത്ത വൃത്തങ്ങളും രാജി…
Read More »