Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -29 November
അഖില കേസ്: എൻഐഎയെ തുണച്ച് കേരളത്തിന്റെ അഭിഭാഷകൻ : സംഭവം വിവാദത്തിലേക്ക്
ന്യൂഡൽഹി : അഖില ഹാദിയ കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) അനുകൂലിച്ചത് വിവാദമാകുന്നു. സർക്കാരിന്റെ നിലപാടല്ല അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞതെന്നാണു…
Read More » - 29 November
നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് വീരേന്ദ്ര കുമാര്‍
കോഴിക്കോട്: നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍. എംപി സ്ഥാനം എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണ്. എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഇപ്പോള്‍ ഞങ്ങളുള്ളത് യുഡിഎഫിലാണ്. മാത്യു ടി…
Read More » - 29 November
അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കി പൊതു വിദ്യാലയങ്ങൾ
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും പഠനമികവിലൂടെ വിദ്യാലയങ്ങളില്‍ അന്താരാഷ്ട്ര നിലവാരം കൈവരിക്കാനും ലക്ഷ്യമിട്ടു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന് പദ്ധതിയുടെ പുരോഗതി വിലയിരുത്തി. വിദ്യാഭ്യാസ…
Read More » - 29 November
16 വര്‍ഷം മുമ്പ് കണ്ടെത്തിയ ആ മൃതദേഹം ആരുടേത്? കൊലയാളി ആര് ? കാണാതായ സുറൂറും രാജേന്ദ്രനും എവിടെ പോയി ; ഒരു ക്രൈംത്രില്ലര്‍ സിനിമാകഥയെ അനുസ്മരിപ്പിക്കുന്ന കൊലപാതകം
മലപ്പുറം : പൊന്നാനിയില്‍ 16 വര്‍ഷം മുമ്പ് കണ്ടെത്തിയ ആ മൃതദേഹം ആരുടേത്?. കൊലയാളി ആര് ?. ഒന്നര പതിറ്റാണ്ടായി കേരളാ പോലീസിനെ വട്ടംകറക്കുകയാണ് ഈ…
Read More » - 29 November
കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങിയ ആറു പേർ ശ്വാസംമുട്ടി മരിക്കാന്‍ കാരണം ഇതാണ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കണ്ടെയ്നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് പേര് ശ്വാസം മുട്ടി മരിച്ചു. കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. രുദ്രാപുര്‍ സ്വദേശികളായ അമിത്, പങ്കജ്, അനില്‍, നേപ്പാള്‍ സ്വദേശി കമല്‍,…
Read More » - 29 November
രാജ്യാന്തര ചലച്ചിത്രമേള ; ഇരുന്നൂറോളം ചിത്രങ്ങളുമായി അറുപത്തഞ്ച് രാജ്യങ്ങൾ
രാജ്യാന്തര ചലച്ചിത്രമേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിക്കും . ലോക സിനിമാ വിഭാഗത്തിലെ എൺപതിലധികം ചിത്രങ്ങളും മത്സരവിഭാഗത്തിൽ പതിനാലു ചിത്രങ്ങളും ഇതിൽ ഉൾപെടും .മത്സര…
Read More » - 29 November
സ്യൂചിക്ക് നല്കിയ ബഹുമതി തിരിച്ചെടുത്തു
ലണ്ടന്‍: മ്യാന്മാര് സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിക്ക് നല്കിയ ബഹുമതിഓക്സ്ഫഡ് തിരിച്ചെടുത്തു. 1997ല്‍ നല്കിയ ഫ്രീഡം ഓഫ് ദി സിറ്റി ഓഫ് ഓക്സ്ഫഡ് ബഹുമതി…
Read More » - 29 November
നരേന്ദ്ര മോദിയെ പ്രതിഷ്ഠിച്ച് ക്ഷേത്രം പണിയാന്‍ ഗുജറാത്തിലെ മോദി ഭക്തര്‍
ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷ്ഠിച്ച് പുതിയൊരു ക്ഷേത്രം പണിയാന്‍ ഗുജറാത്തിലെ മോദി ഭക്തര്‍ ഒരുങ്ങി. എന്നാല്‍ മോദിക്ഷേത്രത്തിന് ശിലയിട്ട് തുടങ്ങിയെന്ന വിവരം പുറത്ത് വന്നതോടെ…
Read More » - 29 November
ഒപ്പുശേഖരണവും വാഹനജാഥയും ; പടയൊരുക്കം തുടങ്ങി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ പ്രചാരണാർഥം വാഹനപ്രചാരണ ജാഥയും ഒപ്പുശേഖരണവും നടക്കുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പടയൊരുക്കത്തിന് പ്രവർത്തകർ ഉണർന്ന് പ്രവർത്തിക്കുകയാണ്.യുവസംഘടനയായ കെ എസ് യു…
Read More » - 29 November
സർട്ടിഫിക്കറ്റ് തിരുത്താത്ത ഡോക്ടർമാർക്കെതിരെ നടപടി ആരംഭിച്ചു
കൊച്ചി :വിദേശ ബിരുദം സംബന്ധിച്ച് സർട്ടിഫിക്കറ്റ് തിരുത്താത്ത ഡോക്ടർമാർക്കെതിരെ തിരുവിതാംകൂര്‍ കൊച്ചി മെഡിക്കൽ കൗൺസിൽ നടപടി ആരംഭിച്ചു.കൊച്ചിയിലെ അൽഷിഫ ഹോസ്പിറ്റൽ ഉടമ ഷാജഹാൻ യൂസഫിന്റെ ബിരുദ സർട്ടിഫിക്കറ്റ്…
Read More » - 29 November
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്
കോട്ടയം: കോടിമത നാലുവരി പാതയില്‍ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. പള്ളം സ്പീച്ച്ലി കോളജ് ഫോര്‍ അഡ്വാന്‍സ്ഡ്…
Read More » - 29 November
ഷെഫിനെ കാണാന്‍ പോലീസ് അനുവദിച്ചെന്ന് അഖില , നിയമപരമായി തടയുമെന്ന് അശോകന് : താനിപ്പോഴും തടവിലെന്നും അഖില
സേലം: ഒരു തവണ ഷെഫിനെ കാണാന്‍ പോലീസ് അനുവാദം നല്‍കിയിട്ടുണ്ടെന്ന് അഖില പറഞ്ഞു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം മെഡിക്കല്‍ പഠനം പൂര്‍ത്തീകരിക്കാനായി അഖിലയെന്ന ഹാദിയ…
Read More » - 29 November
അന്തരിച്ച അബ്ദുള്ള രാജാവിന്റെ മകന് ഒടുവില്‍ ജയില്‍ മോചനം
റിയാദ് : സൗദിയിലെ അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ജയിലില്‍ അടച്ചിരുന്ന മുന്‍ കിരീടാവകാശി മിതെബ് ബിന്‍ അബ്ദുള്ള രാജകുമാരന് ഒടുവില്‍…
Read More » - 29 November
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന് നായര്‍ ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍…
Read More » - 29 November
എയര്‍പോര്‍ട്ടില്‍ വിഐപികള്‍ക്ക് പ്രത്യേക പരിഗണനയില്ല
ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ വിഐപികള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് വ്യോമ ഗതാഗമന്ത്രി ജയന്ത് സിന്‍ഹ. സുരക്ഷാ ഭീഷണിയുള്ള പ്രമുഖ വ്യക്തികള്‍ക്ക് മാത്രമാണ് ചില ഇളവുകള്‍ നല്‍കാറുള്ളതെന്നും അദ്ദേഹം…
Read More » - 29 November
നിക്ഷേപതട്ടിപ്പുകൾ ; ഇരകളാകാൻ വിധിക്കപ്പെട്ടവർ ഇവർ
കേരളാ തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങൾ ധനകാര്യ കൊള്ളയുടെയും നിക്ഷേപ തട്ടിപ്പുകളുടെയും വിളനിലമാകുമ്പോൾ ഇരകളാവുന്നവർ ആര് എന്ന സത്യം ഞെട്ടിക്കുന്നതാണ്.സാക്ഷരതയിൽ ഏറെ മുന്നിൽ നിൽക്കുന്നതെന്ന് അവകാശപ്പെടുന്ന മലയാളികൾ…
Read More » - 29 November
കുറിഞ്ഞി ഉദ്യാനം : റവന്യു വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി വനംവകുപ്പ്
മൂന്നാര്‍: കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയത്തില്‍ റവന്യു വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി വനംവകുപ്പ്. അതിര്‍ത്തി നിര്‍ണയ കാര്യത്തില്‍ റവന്യു വകുപ്പിന് മെല്ലെപ്പോക്കെന്ന് ആരോപിച്ച്മൂന്നാര് വൈല്‍ഡ് ലൈഫ് വാര്ഡന് സര്‍ക്കാരിന്…
Read More » - 29 November
അമേരിക്കയില്‍ ശക്തമായ ഭൂചലനം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കയിലെലെ വാല്‍ദെസ് നഗരത്തിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍, സംഭവത്തില്‍ ആളപായമോ…
Read More » - 29 November
ഇനി നേര്‍ക്കുനേര്‍ പോരാട്ടം; നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും ഇന്ന് ഗുജറാത്തില്‍
ഗുജറാത്ത്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ഗുജറാത്തിലെത്തും. ദക്ഷിണഗുജറാത്തില്‍ നടക്കുന്ന നാല് മഹാറാലിയില്‍ പങ്കെടുക്കാനാണ് മോദി ഗുജറാത്തില്‍ എത്തുന്നത്.…
Read More » - 29 November
വീരേന്ദ്ര കുമാര്‍ യുഡിഎഫ് വിടുന്നു.. ?
കോഴിക്കോട്: ജനതാദൾ യു.ഡി.എഫ് വിടാൻ ഒരുങ്ങുന്നു. ജെ.ഡി.യുവും ജെ.ഡി.എസും തമ്മിൽ ലയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. യു.ഡി.എഫ് വിടുന്നതിന്റെ ഭാഗമായി വീരേന്ദ്ര കുമാർ എം.പി സ്ഥാനം രാജിവയ്ക്കും. …
Read More » - 29 November
ഹാദിയ അല്ല അഖില അശോകൻ: അശോകന് മകളെ കാണാൻ അനുവാദം: ഷെഫീൻ ജഹാന് ഇല്ല: കോളേജ് അധികൃതർ
സേലം: സുപ്രീം കോടതി ഉത്തരവ് പ്രകാരം സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജിൽ അഖില ഹാദിയയെ പോലീസ് എത്തിച്ചു. അഖിലാ അശോകന് എന്ന പേരില്‍ തന്നെയായിരിക്കും ഹാദിയയുടെ…
Read More » - 29 November
റെയിൽവേ വിഭജനം ഉപേക്ഷിക്കണമെന്ന് മന്ത്രി ; ചർച്ച ചെയ്യേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു.നേമം മുതൽ തിരുനെൽവേലി വരെയുള്ള 160 കിലോമീറ്റർ പാത മധുര…
Read More » - 29 November
മരുന്നുകളുടെ ഗുണനിലവാരത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎന്‍
ജനീവ: ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെയുള്ള മരുന്നുകളുടെ ഗുണനിലവാരത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. നമുക്ക് ലഭിക്കുന്ന മരുന്നുകളില്‍ പത്തിലൊന്നും വ്യാജമാണെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. ഇത് വളരെ…
Read More » - 29 November
കുട്ടിക്കാലത്ത് ചായവിറ്റുനടന്ന മോദി പ്രധാനമന്ത്രി സ്ഥാനത്തെത്തിയത് അസാധാരണമായ നേട്ടം : പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ഇവാന്‍ക ട്രംപ്
ഹൈദരാബാദ് : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി ഇവാന്‍ക ട്രംപ്. കുട്ടിക്കാലത്ത് ചായ വിറ്റ് നടന്ന മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായത് അസാധാരണമായ നേട്ടെമാണെന്നും വനിത ശാക്തീകരണമില്ലാതെ…
Read More » - 29 November
ഉത്തർപ്രദേശിൽ ലഷ്കർ ഭീകരര്‍ പിടിയിൽ
ഉത്തർപ്രദേശിലെ വാരണാസിയിൽ ലഷ്കർ തൊയ്ബ ഭീകരനെ സൈന്യം അറസ്റ്റുചെയ്തു.മഹാരാഷ്ട്രയിലെ ഔറംഗബാദ് സ്വദേശിയായ നയീം ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്.വാരണാസിയിൽ ഭീകരാക്രമണം നടത്തിനിരിക്കെയാണ് ഇയാൾ അറസ്റ്റിലായത്.ജമ്മു കശ്മീരിലെ വൈദ്യുതി നിലയങ്ങൾ…
Read More »