Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -2 December
പ്രതിപക്ഷങ്ങളുടെ വാക്കുകള്‍ കേവലം അധര വ്യായാമമായി മാറിയ യുപി തിരഞ്ഞെടുപ്പ് മുന്നേറ്റം നല്കുന്ന സൂചനകള്‍
ഏതൊരു തിരഞ്ഞെടുപ്പും നിലവിലെ അധികാര ഭരണ അനുകൂല വിരുദ്ധ ഫലങ്ങള്‍ പ്രതിഫലിപ്പിക്കും. അങ്ങനെ നോക്കുകയാണെങ്കില്‍ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ഭരണത്തില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്ന് മനസിലാക്കാം. അതാണ് യു പി…
Read More » - 2 December
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 40 പേര് ചികിത്സയില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കടല്‍ ക്ഷോഭത്തില്‍പ്പെട്ട 40 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതില്‍ പുല്ലുവിള സ്വദേശി രതീഷിന്റെ (30) നില ഗുരുതരമായി തുടരുന്നു. രതീഷ് ഇപ്പോള്‍…
Read More » - 2 December
ജലദോഷത്തിനു നിമിഷ നേരം കൊണ്ട് പരിഹാരം കാണാം
നമ്മുടെ നാടന്‍ ഒറ്റമൂലികള്‍ തന്നെയാണ് ജലദോഷത്തിന് ഏറ്റവും ഉത്തമം. ഇത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം കരുതല്‍ നല്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ…
Read More » - 2 December
ഗുജറാത്ത് ഇലക്ഷൻ: ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഏറെ കോൺഗ്രസിൽ: കൂടുതൽ കോടിപതികൾ ബിജെപിയിൽ : അക്ഷരാഭ്യാസം ഇല്ലാത്തവർ വരെ സ്ഥാനാർത്ഥികൾ
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ കക്ഷികള്‍ അണിനിരത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കുറിച്ച് വിശദാംശങ്ങള്‍ പുറത്തു വന്നു. സ്ഥാനാര്‍ത്ഥികളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഏറെ കോണ്‍ഗ്രസിനൊപ്പമാണ്. ആകെയുള്ള 923 സ്ഥാനാര്‍ത്ഥികളില്‍…
Read More » - 2 December
നബിദിന റാലിയ്ക്കിടെ സംഘര്‍ഷം : ആറ് പേര്‍ക്ക് വെട്ടേറ്റു
മലപ്പുറം : മലപ്പുറം താനൂര്‍ ഉണ്യാലില്‍ നബിദിന റാലിയ്ക്കിടെ ഇരു വിഭാഗം സുന്നി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ആറു പേര്‍ക്ക് വെട്ടേറ്റു. എപി , ഇകെ വിഭാഗമാണ്…
Read More » - 2 December
സംഹാരതാണ്ഡവമാടി ഓഖി : സംസ്ഥാനത്ത് കോടികളുടെ നഷ്ടം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടങ്ങളാണ് സംസ്ഥാനത്തും ലക്ഷദ്വീപിലും തമിഴ്നാട്ടിലും ഉണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റ് ദ്വീപില്‍ തീവ്രതയോടെ ആഞ്ഞടിക്കുകയാണ്.അറബിക്കടല്‍ പൂര്‍ണ്ണമായും പ്രക്ഷുബ്ധമാണ്. കനത്തമഴയെ തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പ്പേനി ഹെലിപാഡ്…
Read More » - 2 December
ഇന്ത്യക്കിത് അഭിമാന നിമിഷം: ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഐഎംഒ യിൽ: കൂടുതല്‍ വോട്ടു ലഭിച്ച രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത്
ന്യൂഡൽഹി : ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് വിജയം. ഏറ്റവും കൂടുതൽ വോട്ടു നേടിയ രാജ്യങ്ങളിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. 144 അംഗരാജ്യങ്ങൾ…
Read More » - 2 December
കെട്ടിടത്തിന് തീപിടിച്ച് 10 മരണം
ബെയ്ജിംഗ്: ചൈനയില്‍ കെട്ടിടത്തിന് തീപിടിച്ച് 10 മരണം. അഞ്ചു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചൈനയിലെ ടിന്ജിനില് റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിലാണ്…
Read More » - 2 December
ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ സെക്സ് പൊസിഷന്‍ കണ്ടെത്തി ലൈംഗിക ശാസ്ത്രജ്ഞര്‍
ഫ്രാന്‍സ് : കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതിമാര്‍ക്ക് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ സെക്സ് പൊസിഷന്‍ കണ്ടെത്തലുമായി ലൈംഗിക ശാസ്ത്രജ്ഞര്‍. ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ ചില പൊസിഷനുകളിലെ സെക്സ് സഹായിക്കുമെന്നാണ്…
Read More » - 2 December
മിഥില മോഹന്‍ വധക്കേസ്; വിശദീകരണവുമായി ക്രൈംബ്രാഞ്ച്
കൊച്ചി: കൊച്ചി മിഥില മോഹന്‍ വധക്കേസില്‍ കൂടുതല്‍ സമയം നല്കിയാല് പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. കുറച്ച്കൂടി സമയം നല്കിയാല് പ്രതികളായ മതിവണ്ണനെയും ഉപ്പാളിയേയും…
Read More » - 2 December
അൻവർ പുതിയ നിയമ കുരുക്കിലേക്ക്
മലപ്പുറം : പി.വി അൻവറിനെതിരെ പുതിയ അന്വേഷണ റിപ്പോർട്ട്. നിലമ്പൂര്‍ ചീങ്കണ്ണിപ്പാലിയിലെ വാട്ടര്‍തീം പാര്‍ക്കിനോട് അനുബന്ധിച്ചുള്ള തടയണ നിര്‍മ്മാണത്തില്‍ പി വി അന്‍വര്‍ എംഎല്‍എ യുടെ നിയമലംഘനം…
Read More » - 2 December
മനുഷ്യത്വം രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് സി.പി.എം തിരിച്ചറിയണം: സുരേഷ്ഗോപി എം.പി
കണ്ണൂര്‍: മനുഷ്യത്വം രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കേരളത്തിലെ സി.പി.എം അത് തിരിച്ചറിയണമെന്നും സുരേഷ് ഗോപി എം.പി. സി.പി.എം സംസ്ഥാനത്ത് നടത്തുന്ന രാഷ്ട്രീയ കൊലപാതകത്തിനെതിരെ ജനം ഒരുമിച്ച് പ്രതികരിക്കണമെന്നും അദ്ദേഹം…
Read More » - 2 December
ഒബാമയുടെ പരാമർശം ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്നത്:ഇന്ത്യയും അമേരിക്കയും ഒന്നിച്ചാൽ എല്ലാം എളുപ്പം
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ ഇന്ത്യ-അമേരിക്കൻ ബന്ധത്തെക്കുറിച്ച് മുന്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ. ഇരുരാജ്യങ്ങളും ഒന്നിച്ചുപ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാനാവാത്ത പ്രശ്നമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘കോളനിവത്കരണത്തിന്റെ ചങ്ങല അതിവേഗമാണ്…
Read More » - 2 December
24 പേരെ ബിജെപി പുറത്താക്കി
അഹമ്മദബാദ്: 24 പേരെ ബിജെപി പുറത്താക്കി. ഗുജറാത്തില്‍ മൂന്ന് മുന്‍ എം.പിമാര്‍ ഉള്‍പ്പടെ 24 പേരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിൽ ബിജെപിയില്‍ നിന്ന് പുറത്താക്കിയത്. പുറത്താക്കപ്പെട്ട…
Read More » - 2 December
ശബരിമലയിലും തീര്‍ഥാടന പാതയിലും കര്‍ശന നിയന്ത്രണങ്ങള്‍
പത്തനംതിട്ട : ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയിലും തീര്‍ഥാടന പാതയിലും ജാഗ്രത തുടരാനാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ് നിര്‍ദേശം. സന്നിധാനത്തും തീര്‍ഥാടന പാതയിലും ജാഗ്രത നിര്‍ദേശമുള്ളതിനാല്‍…
Read More » - 2 December
അബിയെ ഒഴിവാക്കാൻ പറഞ്ഞ പ്രമുഖൻ തന്നെ അനുശോചന കുറിപ്പിൽ കണ്ണുനീരൊഴുക്കി : സംവിധായകന്റെ വെളിപ്പെടുത്തൽ
അഭിയുടെ പാട്ട് സീനിൽ അഭിയുടെ ദൃശ്യങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ട പ്രമുഖൻ അബി മരിച്ചു കഴിഞ്ഞു അനുശോചന കുറിപ്പ് എഴുതിയത് കണ്ടെന്നു സംവിധായകൻ ശരത് എ ഹരിദാസൻ.ലാ ലാ…
Read More » - 2 December
ഹവായ് ദ്വീപില്‍ വീണ്ടും അപായമണി; ഇത് ഉത്തരകൊറിയന്‍ ആണവായുധത്തെ നേരിടാനുള്ള തയ്യാറെടുപ്പ്
ഹവായ്: അപായമണി മുഴക്കി യു.എസ് സംസ്ഥാനമായ ഹവായ് ദ്വീപ്. ഉത്തരകൊറിയന്‍ ആണവായുധ ഭീഷണി നിലനില്‍ക്കുന്ന ഹവായിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ അപായമണി മുഴക്കിയത്. ഏതെങ്കിലും തരത്തിലുള്ള ആണവ ആക്രമണമുണ്ടായാല്‍ ആളുകളെ…
Read More » - 2 December
ചുഴലിക്കാറ്റിന്റെ കെടുതികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യും: കാണാതായവരെ കുറിച്ച് മറുപടി പറയേണ്ടത് സംസ്ഥാനസർക്കാർ: നാവിക സേന
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ എവിടെയാണെന്ന് പറയേണ്ടത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളുമാണെന്ന് ദക്ഷിണ നാവിക സേന വൈസ് അഡ്മിറല്‍ എ.ആര്. കാര്‍വെ.…
Read More » - 2 December
അമേരിക്കയിൽ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേതനം
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലഹരിമരുന്നുജന്യ രോഗങ്ങൾക്കെതിയുള്ള പോരാട്ടത്തിനായി സ്വന്തം വേതനം സംഭാവന ചെയ്തു. ഒരു ലക്ഷം ഡോളറാണ് ആരോഗ്യ, മനുഷ്യ സേവന വകുപ്പിന് അദ്ദേഹം…
Read More » - 2 December
കോൺഗ്രസ് ഭരണകാലത്തെ എയർ ഇന്ത്യ കൊള്ള; ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി
ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്തെ എയർ ഇന്ത്യ കൊള്ള സംബന്ധിച്ച് ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി. ആറു മാസത്തിനുള്ളിൽ പ്രഫുൽ പട്ടേൽ വ്യാമയാന മന്ത്രിയായിരുന്ന കാലത്ത് 70,000…
Read More » - 2 December
സംസ്ഥാനത്ത് യുവാവിന് നേരെ പീഡനശ്രമം
കോഴിക്കോട് : ഗവേഷക വിദ്യാര്‍ത്ഥിയ്ക്ക് നേരെ കോഴിക്കോട് പീഡനശ്രമം. ആല്ബിന് കിഷോരിക്കാണ് ഇന്നലെ രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ ക്രൂരതക്കിരയാകേണ്ടി വന്നത്. ഇന്നലെ രാത്രി ആല്ബിന്…
Read More » - 2 December
ശിക്ഷിക്കപ്പെടുന്നവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും ഭരിക്കരുത്: കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു
ന്യൂഡല്‍ഹി: ശിക്ഷിക്കപ്പെട്ടവര്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനും അതിന്റെ ഭാരവാകിയാകാനും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറുപടിതേടി. തെരഞ്ഞെടുപ്പ് നിയമപ്രകാരം അവര്‍ക്ക് അയോഗ്യത കല്‍പ്പിക്കപ്പെടുന്ന കാലയളവില്‍…
Read More » - 2 December
“ദിലീപ് തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു” എതിര്‍സത്യവാങ്മൂലവുമായി പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ എതിർ സത്യവാങ്മൂലവുമായി പോലീസ്. ദിലീപ് മാധ്യമങ്ങളിലൂടെയും മറ്റും തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും മഞ്ജുവിനെ…
Read More » - 2 December
തീര്‍ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം
പത്തനംതിട്ട: കെ.കെ റോഡില്‍ പീരുമേടിനടുത്ത് അയ്യപ്പഭക്തന്മാര് സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. മത്തായി കൊക്കയില്‍ ആണ് അപകടം. സംഭവത്തില്‍ ട്രിച്ചി സ്വദേശി കാര്ത്തികേയന് (42) ആണ് മരിച്ചത്.…
Read More » - 2 December
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേടെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഗുരുതരമായ അഴിമതിയും ക്രമക്കേടുകളും നടന്നുവെന്ന റിപ്പോര്‍ട്ട്…
Read More »