Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -2 December
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേടെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഗുരുതരമായ അഴിമതിയും ക്രമക്കേടുകളും നടന്നുവെന്ന റിപ്പോര്‍ട്ട്…
Read More » - 2 December
ഒാഖി ലക്ഷദ്വീപിലേക്ക് : നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ആഴക്കടലില്‍: തീര്‍ത്തും ഒറ്റപ്പെട്ട് ദ്വീപുകള്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിെന്റ സംഹാരതാണ്ഡവത്തില്‍ വിറങ്ങലിച്ച് സംസ്ഥാനം. കനത്തമഴയും കാറ്റും ആരംഭിച്ച് 48 മണിക്കൂര്‍ പിന്നിട്ടിട്ടും നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ആഴക്കടലില്‍ ജീവന് മല്ലടിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍…
Read More » - 2 December
കര്ഷകന് നട്ട നേന്ത്ര വാഴ വളര്‍ന്നപ്പോള്‍ റോബസ്റ്റ; ഒടുവില്‍ കര്ഷകന് നഷ്ടപരിഹാരം നല്കാന് വിധി
കാസര്‍ഗോഡ്: കാസര്‍ഗോഡിലെ കര്‍ഷകനായ കെ പി ഗോപാലന് 150 നേന്ത്രവാഴയാണ് തന്റെ കൃഷിയിടത്തില്‍ നട്ടത്. എന്നാല്‍ 150 തൈകളില്‍ 110 എണ്ണവും റോബസ്റ്റയാണ് എന്ന് മൂന്ന് മാസം…
Read More » - 2 December
യു.എ.ഇ ഗതാഗത പിഴയ്ക്ക് 50 ശതമാനം ഇളവ്
അബുദാബി :അബുദാബി രാജകുമാരനും യു.എൻ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു.എ.ഇയിൽ ഗതാഗത പിഴയ്ക്കായി 50 ശതമാനം…
Read More » - 2 December
സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ്
സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം ഏഴായി. മണിക്കൂറുകള്‍ നീണ്ട രക്ഷ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് കടലില്‍ കുടുങ്ങിപ്പോയ മത്സ്യതൊഴിലാളികളില്‍ ഭൂരിഭാഗം പേരേയും തിരിച്ചെത്തിക്കാനായത്.…
Read More » - 2 December
കടല്‍ ഉള്വലിഞ്ഞപ്പോള് മത്സ്യക്കൊയ്ത്ത്
ചേമഞ്ചേരി: കടല്‍ ഉള്വലിഞ്ഞപ്പോള് മത്സ്യക്കൊയ്ത്ത്. ശനിയാഴ്ച രാവിലെ കാപ്പാട്ട് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് മീന്‍പെറുക്കിയെടുക്കാന്‍ ഒട്ടേറെ പേരെത്തി. കടലോരത്തെ മണലില്‍ ധാരാളം മീന്‍ ശ്രദ്ധയില്‍ പെട്ടത് കടല്‍…
Read More » - 2 December
ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്ലിന്‍ കുറ്റക്കാരനെന്ന് കോടതി
വാഷിംഗ്ടണ്‍: എഫ്ബിഐയോട് സത്യവിരുദ്ധ മൊഴി നല്കിയ സംഭവത്തില്‍ യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്ലിന്‍ കുറ്റക്കാരനെന്ന് കോടതി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് റഷ്യന്‍…
Read More » - 2 December
കേരളത്തെ ഓഖിക്കു വിട്ടു കൊടുത്തതിൽ വീഴ്ച ആർക്ക്?
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ് താണ്ഡവമാടുമ്പോൾ ജനങ്ങളെ കടലിനു വിട്ടുകൊടുത്തത് ആരെന്ന കാര്യത്തിൽ തർക്കം തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും…
Read More » - 2 December
കപ്പല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു
ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ശക്തി പ്രാപിക്കുന്നതിനാലാണ് കപ്പല്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയത്. കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട എം വി കവരത്തി…
Read More » - 2 December
ജപ്പാൻ കിരീടാവകാശിയുടെ സ്ഥാനത്യാഗം അടുത്ത വർഷം
ടോക്കിയോ: മുപ്പതു വർഷമായി ജപ്പാനിൽ ചക്രവർത്തിപദം അലങ്കരിക്കുന്ന അകിഹിതോ 2019 ഏപ്രിൽ 30നു സ്ഥാനത്യാഗം ചെയ്യും.രണ്ടു നൂറ്റാണ്ടിനിടയിൽ ജപ്പാനിൽ ആദ്യമായാണ് ഒരു ചക്രവർത്തി സ്ഥാനത്യാഗം ചെയ്യുന്നത്. കിരീടാവകാശിയായ നരുഹിതോ…
Read More » - 2 December
കടയുടെ ഉദ്ഘാടനത്തിന് ക്ഷണക്കത്ത് അയ്യപ്പസ്വാമിക്കും
ശബരിമല: പന്തള കുമാരൻ അയ്യപ്പന് ദിവസവും ലഭിക്കുന്നത് നിരവധി ക്ഷണക്കത്തുകൾ. നിത്യ ബ്രഹ്മചാരിയാണെങ്കിലും അയ്യപ്പസ്വാമിക്ക് ഒട്ടേറെ വിവാഹ ക്ഷണക്കത്തുകളും ലഭിക്കാറുണ്ട്. പ്രണയസാഫല്യത്തിനായി അയ്യന്റെ കടാക്ഷം ഉണ്ടാകണമെന്ന പ്രാർഥനയുമായി കത്തുകൾ അയയ്ക്കുന്നവരും…
Read More » - 2 December
ഓഖി ചുഴലിക്കാറ്റ്; സുനാമിയുണ്ടായപ്പോള്‍ പോലും ഇത്ര തിരയിളക്കം ഉണ്ടായില്ലെന്ന് മത്സ്യതൊഴിലാളികള്‍
കാസര്‍ഗോഡ്: ഇതുവരെ കാണാത്ത പ്രതിഭാസമാണ് തൈക്കടപുറം അഴീത്തലയില്‍ കടലിന്റെ തിരയിളക്കമെന്ന് മത്സ്യതൊഴിലാളികള്‍ സാക്ഷ്യപെടുത്തുന്നു. ഇന്നലെ ഉച്ചയോടെയാണ് കടല്‍ പ്രക്ഷുബ്ദമായത് . ഇതിനിടയില്‍ ബോട്ട് മറിഞ്ഞ് കാണാതായ പുതിയവളപ്പ്…
Read More » - 2 December
കുറ്റകൃത്യങ്ങളില്‍ കൊച്ചിക്ക് നാണക്കേടിന്റെ പട്ടം
കൊച്ചി : കുറ്റകൃത്യങ്ങളില്‍ രാജ്യത്തെ രണ്ടാമത്തെ നഗരമായി കൊച്ചി. 2016ല്‍ കൊച്ചി നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതാണ് ദുഷ്പേരിന്റെ പട്ടം വീണ്ടും ചാര്‍ത്തിക്കിട്ടാന്‍ കാരണമാക്കിയത്. നഗരകുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കോഴിക്കോടും…
Read More » - 2 December
ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനത്തിന് തകരാറുണ്ടെന്ന് പരാതിപ്പെട്ട യുവാവിന് ഷോറൂമിലെ ജീവനക്കാര്‍ നല്‍കിയത് ഒന്നാന്തരം ഇടി
ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനത്തിന് തകരാറുണ്ടെന്ന് പരാതിപ്പെട്ട യുവാവിന് ഷോറൂമിലെ ജീവനക്കാര്‍ നല്‍കിയത് ഒന്നാന്തരം ഇടി. ജീവനക്കാരുടെ ഈ ഗൂണ്ടായിസം ഡൽഹിയിലെ ലാന്‍ഡ്മാര്‍ക്ക് ജീപ്പ് ഷോറൂമിലാണ് നടന്നത്.…
Read More » - 2 December
വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സിന് നിയന്ത്രണം
റിയാദ്: സൗദിയിലെ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസന്‍സിന് നിയന്ത്രണം.സൗദി ട്രാഫിക് വിഭാഗമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. ഡ്രൈവര്‍ വിസയിലല്ലാതെ മറ്റു തൊഴിലുകള്‍ക്ക് സൗദിയിലെത്തുന്നവര്‍ക്ക് പിന്നീട് ലൈസന്‍സ് നല്‍കുന്നത്…
Read More » - 2 December
മുഖ്യമന്ത്രി ആയുര്‍വേദ ചികിത്സയ്ക്കായി കോട്ടയത്ത്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ് ആയുര്‍വേദചികിത്സയ്ക്ക് കോട്ടയത്ത്. മുഖ്യമന്ത്രിയും ഭാര്യ പ്രതിഭയും പള്ളം ആത്രേയ ആയുര്‍വേദിക് റിസോര്‍ട്ടിലാണ് എത്തിയത്.…
Read More » - 2 December
കേരള തീരത്തേക്കാൾ ശക്തിപ്രാപിച്ച് ഓഖി ലക്ഷദ്വീപിൽ; ഇന്ന് കാറ്റിനു ശക്തിയേറും
കല്പേനി: കേരള തീരത്തേക്കാൾ ശക്തിപ്രാപിച്ച് ഓഖി ലക്ഷദ്വീപിൽ. മിനിക്കോയി, കൽപേനി ദ്വീപുകളിൽ ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഒട്ടേറെ വീടുകൾ തകർന്നടിഞ്ഞെന്ന്…
Read More » - 2 December
നീരൊഴുക്കു കൂടി; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയർന്നു
കുമളി: കനത്ത മഴയില്‍ നീരൊഴുക്ക് കൂടിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഏഴടിയോളമാണ് ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത്. വ്യാഴാഴ്ച 121 അടിയായിരുന്നു. ഇന്നലെ രാവിലെ അത് 128…
Read More » - 2 December
ലഹരിമരുന്നുജന്യ രോഗങ്ങള്‍ക്കെതിരായ പോരാട്ടത്തിനു ഡോണള്‍ഡ് ട്രംപ്; ശമ്പളം സംഭാവന ചെയ്തു
വാഷിംഗ്ടണ്‍: ലഹരിമരുന്നുജന്യ രോഗങ്ങള്‍ക്കെതിരായ പോരാട്ടത്തിനു ശക്തമായ പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അദ്ദേഹം ഇതിന്റെ ഭാഗമായി ശമ്പളം സംഭാവന ചെയ്തു. ആരോഗ്യ, മനുഷ്യ സേവന വകുപ്പിന്…
Read More » - 2 December
ഫെയ്സ്ബുക്ക് സിഇഓ സക്കര്‍ബര്‍ഗിന്റെ സഹോദരിയുടെ നേരെ ലൈംഗികാതിക്രമം
സാന്‍ഫ്രാന്‍സിസ്കോ: ഫെയ്സ്ബുക്ക് സിഇഓ സക്കര്‍ബര്‍ഗിന്റെ സഹോദരിയുടെ നേരെ ലൈംഗികാതിക്രമം. ഫെയ്സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്മെന്റ് ഡയറക്ടർ കൂടിയായ റാന്‍ഡി സക്കര്‍ബര്‍ഗിന് നേരെയാണ് വിമാന യാത്രയ്ക്കിടെ ലൈംഗികാതിക്രമമുണ്ടായതായി റിപ്പോര്‍ട്ട് ഉള്ളത്.…
Read More » - 1 December
ഒടുവിൽ ആ ചന്ദനമഴ പെയ്തു തോരുന്നു
ഏഷ്യാനെറ്റ് ചാനലിലെ റേറ്റിംഗിൽ പ്രധാന പങ്കു വഹിച്ച സീരിയലുകളിൽ ഒന്നാണ് 2014 ൽ ആരംഭിച്ച ചന്ദനമഴ .സ്ത്രീ പ്രേകഷകരെ കരയിക്കുന്നതിൽ നാല് വർഷത്തോളമായി മുൻ പന്തിയിൽ നിൽക്കുന്ന…
Read More » - 1 December
നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളിബോൾ: അലാദ് ജുബൈല്‍, കാസ്ക് ദമ്മാം എന്നീ ടീമുകള്‍ ഫൈനലില്‍ കടന്നു
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്ര കായികവേദി സംഘടിപ്പിച്ചു വരുന്ന സഫിയ അജിത് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റിലെ ആവേശം നിറഞ്ഞ സെമി ഫൈനൽ മത്സരങ്ങളില്‍ വിജയിച്ച് അലാദ് ജുബൈല്‍,…
Read More » - 1 December
മകള്‍ ആരെയും പ്രണയിച്ചിട്ടില്ലെന്നും അവൾ അഖിലയായി തന്നെ തിരിച്ചുവരുമെന്നും അശോകൻ
കോട്ടയം: മകള്‍ ആരെയും പ്രണയിച്ചിട്ടില്ലെന്നും അവൾ അഖിലയായി തന്നെ തിരിച്ചുവരുമെന്നും പിതാവ് അശോകൻ. തന്റെ മകളെ സുപ്രീം കോടതി പഠനം പൂര്‍ത്തിയാക്കാന്‍ അയച്ചതില്‍ ആശ്വാസമുണ്ട്. സേലത്ത് ഹോമിയോ…
Read More » - 1 December
ഇപ്പോള്‍ ‘ഓഖി’, അടുത്തത് ‘സാഗര്‍’: കാറ്റുകള്‍ക്ക് പേരുകള്‍ കിട്ടുന്നത് എങ്ങനെ
ചെന്നൈ: ഇപ്പോള്‍ കേരളത്തിലെ തീരദേശമേഖലയില്‍ കടുത്ത നാശം വിതച്ച് ശക്തമായ കാറ്റിന്റെ പേര് ഓഖി എന്നാണ്. 36 മണിക്കൂറില്‍ അധികമായി ഓഖി കേരളത്തില്‍ ആശങ്ക പരത്തുകയാണ്. ഓഖി…
Read More » - 1 December
മലയാള സിനിമയിലേക്ക് മകളുടെ അരങ്ങേറ്റം ;ഒപ്പമൊരു തിരിച്ചുവരവിന് അമ്മയും
അടുത്തിടെയായി താരപുത്രർ ഓരോരുത്തരായി അഭിനയലോകത്തേയ്ക്ക് വരുന്നതിനെക്കുറിച്ചുള്ള വാർത്തകളാണ് എങ്ങും കേൾക്കുന്നത്. അതിലൊരാളാണ് പ്രിയദർശൻ -ലിസി ദമ്പതികളുടെ മകൾ കല്യാണി .എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്ത പുതുമയേറിയതാണ് .മകൾ…
Read More »