ആലുവ : ആലുവ മുട്ടത്ത് കാര്‍ മെട്രോയുടെ തൂണിലിടിച്ചു കയറി മൂന്നു പേര്‍ മരിച്ചു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശികളായ രാജേന്ദ്രപ്രസാദ്, അരുണ്‍ പ്രസാദ്, ചന്ദ്രന്‍ എന്നിവരാണു മരിച്ചത്. ബന്ധുവിനെ നെടുമ്പാശേരിയില്‍ വിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം. രാജേന്ദ്രപ്രസാദും അരുണ്‍ പ്രസാദും മലയാള മനോരമ ജീവനക്കാരാണ്.
Post Your Comments