Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -17 December
ദുബായിയില്‍ ശക്തമായ മഴയും യുഎഇയില്‍ വെള്ളപ്പൊക്കവും; നിര്‍ദ്ദേശവുമായി അധികൃതര്‍(വീഡിയോ കാണാം)
ദുബായി: ദുബായ്, അല്‍.ഐന്‍, ഫുജൈറ, റാസ് അല്‍ ഖൈമ തുടങ്ങിയ യു.എ.ഇ.യിലെ മറ്റ് ഭാഗങ്ങളും കല്‍ബ പ്രദേശങ്ങളും ദുബായിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായി. കനത്ത മെഴയെ…
Read More » - 17 December
ഇന്ത്യയില്‍ നിന്നും കാശ്മീരിനെ മോചിപ്പിക്കുമെന്നു ഹാഫിസ് സയീദ്
ലാഹോര്‍: ഇന്ത്യയില്‍ നിന്നും കാശ്മീരിനെ മോചിപ്പിക്കുമെന്നു ജമാ അത്തുദ്ദഅവ മേധാവി ഹാഫിസ് സയീദ്. ഇതു ഇന്ത്യയോട് ചെയ്യുന്ന പ്രതികാരമാണ്. ഇന്ത്യയാണ് ബംഗ്ലാദേശിന്റെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത്. ഇതിനു…
Read More » - 17 December
ബി.ജെ.പി നേതാവിന്റെ മകന് വെടിയേറ്റ് മരിച്ചു
ലക്നൗ•ബി.ജെ.പി നേതാവിന്റെ മകന് വെടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ലക്നൗ കസ്മണ്ട ഹൗസിലാണ് സംഭവം. ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തില്‍ നിന്നും ബി.ജെ.പി സംസ്ഥാന ഓഫീസില്‍ നിന്നും…
Read More » - 17 December
വ്യാപകമാകുന്ന മൃതദേഹ വില്‍പ്പനയ്ക്ക് പിന്നില്‍
മരിച്ചാല്‍ വിലയില്ലാത്തവര്‍ അല്ല നമ്മള്. മനുഷ്യ ശവ ശരീരങ്ങള്‍ക്ക് വന്‍ ഡിമാന്റ് ആണെന്ന് രേഖകള്‍. മൃതദേഹ വില്‍പ്പന ഇപ്പോള്‍ സംസ്ഥാനത്തിന് അകത്തും പുറത്തും വന്‍തോതില്‍ നടക്കുന്നു. സ്വകാര്യ…
Read More » - 17 December
പി വി സിന്ധു ലോക സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍
ദുബായ്: ചൈനീസ് താരത്തെ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം പി.വി സിന്ധു ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഫൈനലിലെത്തി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ലോക എട്ടാം റാങ്കുകാരിയായ യൂഫേയിയെ 59…
Read More » - 17 December
തലസ്ഥാന നഗരിയില്‍ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ബസുകളിലും സിസിടിവി, തുടങ്ങിയ വാഗ്ദാനങ്ങള്‍ എല്ലാം വെറും പാഴ്വാക്കായെന്ന് നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപ്പാക്കുമെന്ന പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്ന ആരോപണവുമായി നിര്‍ഭയയുടെ മാതാവ് ആശാ ദേവി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിരവധി…
Read More » - 17 December
ഉത്തേജക മരുന്ന് ഉപയോഗം ; കായിക താരം കുടുങ്ങി
തിരുവനന്തപുരം ; ഉത്തേജക മരുന്ന് ഉപയോഗം കേരളത്തിൽ നിന്നുള്ള കായിക താരം പിടിയിൽ. സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് മീറ്റിനിടെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് എറണാകുളം ജില്ലയിലെ ചാമ്പ്യൻ…
Read More » - 17 December
പുരുഷന്മാരിൽ ഈ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക അത് ക്യാന്‍സറിന്റെ ലക്ഷണമായിരിക്കും
മാറിവരുന്ന ജീവിത ശൈലിയും ഭക്ഷണവും കാരണം ഇന്ന് ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നു. സ്ത്രീകളെക്കാൾ പുരുഷൻമാർക്കാണ് ക്യാൻസർ വരാനുള്ള സാധ്യത കൂടുതൽ. കാരണം സ്ത്രീകളില്‍ ഈസ്ട്രജന് എന്ന ഹോര്‍മോണ്‍…
Read More » - 17 December
കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തെ കുറിച്ച് മന്ത്രി മേഴ്സി കുട്ടിയമ പറയുന്നത്
തിരുവനന്തപുരം ; ഓഖി ദുരന്തത്തിൽപെട്ട് കാണാതായ മത്സ്യത്തൊഴിലാളികളുടെ കൃത്യം കണക്ക് ക്രിസ്മസിന് ശേഷമേ വ്യക്തമാകു എന്ന് മന്ത്രി മേഴ്സി കുട്ടിയമ. വലിയ ബോട്ടുകളിൽ പോയവർ ക്രിസ്മസ് അടുപ്പിച്ചേ…
Read More » - 17 December
കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ കാണാന്‍ യു.ഡി.എഫ് സംഘത്തെ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവന്തപുരം: ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ യു.ഡി.എഫ് പ്രതിനിധി സംഘത്തിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയുടെ ഓഫിസിന്…
Read More » - 17 December
കനത്ത മഴയെ തുടർന്ന് യു.എ.ഇയിൽ മണ്ണിടിച്ചിൽ
യു.എ.ഇ: യു.എ.യിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് റാസൽ ഖൈമയിലെ താവൈൻ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. റോഡിൻറെ ഇരുവശങ്ങളും പൊളിയുകയും ചെയ്തു. റാസ് അൽ ഖൈമയുടെ മറ്റു…
Read More » - 17 December
ഓഖി ദുരന്തം ;തെരച്ചിലിനായി കൂടുതൽ ബോട്ടുകൾ
തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ കാണാതായവർക്കുവേണ്ടി തെരച്ചിൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തെരച്ചിലിനായി കൂടുതൽ ബോട്ടുകൾ വിട്ടുനല്കുമെന്നു ബോട്ടുടമകൾ അറിയിച്ചു.
Read More » - 17 December
വനിതാ എസ്ഐയെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്നു പേര് അറസ്റ്റില്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ വിദിഷയില്‍ വനിതാ എസ്ഐയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര് അറസ്റ്റില്‍. വനിതാ എസ്ഐയുടെ നേര്‍ക്ക് തോക്ക് ചൂണ്ടി അസഭ്യം പറയുകയും പിന്നീട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.…
Read More » - 17 December
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടെലിവിഷന്‍ താരം കുറ്റക്കാരനെന്ന് കോടതി
ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രമുഖ ടെലിവിഷന്‍ അവതാരകനും സീരിയല്‍ നിര്‍മ്മാതാവുമായ ശുഐബ് ഇല്യാസി കുറ്റക്കാരനെന്ന് കോടതി. 2000ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടട്’…
Read More » - 17 December
അമ്മയുടെ പ്രസിഡന്റ് സ്ഥാനം തുടരുന്നതിനെ കുറിച്ച് ഇന്നസെന്റ്
കൊച്ചി ; അമ്മയുടെ പ്രസിഡന്റ് സ്ഥാനം ജൂണില്‍ ഒഴിയുമെന്ന് ഇന്നസെന്റ്. ഇനിയും മത്സരിക്കാന്‍ ഇല്ലെന്നും തന്നെക്കാള്‍ പ്രസിഡന്റ് ആകാന്‍ യോഗ്യതയുള്ളവര്‍ അമ്മയില്‍ ഉണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.
Read More » - 17 December
ഇന്ത്യൻ യുവതിക്ക് വിസ നിഷേധിച്ചു ;കാരണം ഇതാണ്
ഉയർന്ന വിദ്യാഭ്യസം കാരണം ഇന്ത്യൻ യുവതിക്ക് യു കെയിൽ വിസ നിഷേധിച്ചു. ഇമിഗ്രേഷൻ വകുപ്പിന് ആവശ്യമുള്ളതിനേക്കാൾ ഇംഗ്ലീഷ് ഭാഷയിൽ അറിവുണ്ടായതാണ് കാരണമെന്ന് പെൺകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. മേഘാലയയിലെ…
Read More » - 17 December
സൗദിയിൽ ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക
റിയാദ് : സൗദിയിൽ ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന ഉടമകൾക്ക് പിഴ ശിക്ഷ ചുമത്താനൊരുങ്ങി സൗദി ട്രാഫിക് ഡയറക്ടറേറ്റ്. 150 റിയാല്‍ വരെയായിരിക്കും വാഹന ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്തവര്‍ക്ക്…
Read More » - 17 December
ഓഖി ദുരന്തം സുപ്രധാന നടപടിയുമായി സർക്കാർ
തിരുവനന്തപുരം ; ഓഖി ദുരന്തം സുപ്രധാന നടപടിയുമായി സർക്കാർ. തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിക്ക് മുൻപാകെ അവതരിപ്പിക്കാൻ ഓഖി ദുരന്ത വ്യാപ്തി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സഹിതമുള്ള പ്രസന്റേഷൻ തയാറാക്കുന്നു. ദുരന്ത നിവാരണ…
Read More » - 17 December
കിലോമീറ്ററുകള്‍ താണ്ടി മെസിയെ കാണാൻ എത്തിയ ഈ ആരാധിക ഏവരുടെയും കണ്ണ് നനയിക്കും
സിനിമ താരങ്ങളോടും കായിക താരങ്ങളോടും ആരാധന മൂത്താല്‍ എങ്ങനെയാണെങ്കിലും അവരെയൊന്ന് കാണാനും ശ്രമിക്കും. ഇങ്ങനെ തന്റെ പ്രിയ താരമായ ബാഴ്സയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ കാണാനെത്തിയിരിക്കുകയാണ് ഒരു…
Read More » - 17 December
ഇനി മീനിലെ മായം കണ്ടെത്താൻ നിമിഷങ്ങള്‍ മതി
തോപ്പുംപടി: ഇനി മീനിലെ മായം കണ്ടെത്താൻ നിമിഷങ്ങള്‍ മതി. മായം കണ്ടെത്താനുള്ള കിറ്റു വികസിപ്പിച്ചിരിക്കുന്നത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഫിഷറിസിലെ രണ്ട് വനിതാ ശാസ്ത്രഞ്ജരാണ്. സാധാരണയായി ഫോര്‍മാലിനും,…
Read More » - 17 December
കെ.എം. മാണിക്കെതിരെ പന്ന്യൻ രവീന്ദ്രൻ
കോട്ടയം: കെ.എം. മാണിക്കെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കെ.എം. മാണിയുടെ പാർട്ടിയെ ഇടതു മുന്നണിയിൽ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിൽ നിലവിൽ ഇടതുപക്ഷത്തിന്റെ നില ഭദ്രമാണെന്നും പന്ന്യൻ…
Read More » - 17 December
അമേരിക്കയെ ഭീതിയിലാക്കി ‘തോമസ്’
അമേരിക്ക: കാലിഫോര്‍ണിയിലെ സാന്റാ ബര്ബാറയില് ‘തോമസ്’ കാട്ടുതീ പടരുന്നു. പ്രദേശത്തുനിന്നും നൂറിലധികം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഡിസംബര്‍ നാലിനാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്. ഇടയ്ക്ക് ശമനമുണ്ടായെങ്കിലും ശനിയാഴ്ചയോടെ…
Read More » - 17 December
മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ പിടികൂടി
കറാച്ചി: മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ പിടികൂടി. അറബിക്കടലിൽ കറാച്ചി തീരത്തിനു സമീപം അന്താരാഷ്ട്ര അതിർത്തി കടന്ന 43 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഫോഴ്സ് പിടികൂടിയത്. ഇവർ…
Read More » - 17 December
ഓഖി ദുരന്തം ; മരണസംഖ്യ ഉയരുന്നു
തിരുവനന്തപുരം ; ഓഖി ദുരന്തം മരണസംഖ്യ 71 ആയി. ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. വടകര ഉൾക്കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ഓഖി ദുരന്തത്തിൽ കാണാതായവർക്കുള്ള…
Read More » - 17 December
കൊച്ചിയിലെ കവർച്ച ;മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പുറത്ത്
കൊച്ചി : തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ടു കവർച്ചനടത്തിയ സംഭവത്തിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പുറത്ത്.പത്തു പേരടങ്ങുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തൃപ്പൂണിത്തുറയിലെ സിനിമ തീയേറ്ററിൽ നിന്നാണ് ലഭ്യമായത്.ദൃശ്യങ്ങൾ വെച്ച്…
Read More »