
കൊച്ചി : തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ടു കവർച്ചനടത്തിയ സംഭവത്തിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പുറത്ത്.പത്തു പേരടങ്ങുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തൃപ്പൂണിത്തുറയിലെ സിനിമ തീയേറ്ററിൽ നിന്നാണ് ലഭ്യമായത്.ദൃശ്യങ്ങൾ വെച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
Post Your Comments