Latest NewsKeralaNews

വേനല്‍ കാലത്തെ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം : വേനല്‍ക്കാലത്ത് കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വരില്ലെന്ന് മന്ത്രി എം എം മണി. വേനല്‍ക്കാലത്ത് വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കണമെന്ന് കെ എസ് ഇ ബിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button