കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ വാഹനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം.
ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് മിഠായിത്തെരുവില്‍ ഉടലെടുക്കുന്ന തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടത്തിന്റ തീരുമാനം.
Post Your Comments