Latest NewsKeralaGulf

അമ്മയുടെ മരണ വാർത്ത അറിഞ്ഞു നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി മരിച്ചു

കൊട്ടിയം : അമ്മയുടെ മരണ വാർത്ത അറിഞ്ഞു നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി മരിച്ചു. കൊട്ടിയം തട്ടാരുവിള വിളയിൽ ടി.എം.നജീബാണു (63) ഖത്തറിൽ വെച്ച് മരിച്ചത്. കഴിഞ്ഞ 23നു നജീബിന്റെ അമ്മ അസുമാബീവി മരിച്ചു. വിവരം അറിഞ്ഞ നാട്ടിലേക്ക് പുറപ്പെട്ട നജീബിന് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഖത്തറിൽ വച്ചു ഹൃദയാഘാതമുണ്ടായി. ഉടൻ തന്നെ ഖത്തറിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച്ച വൈകിട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read also ;ഖത്തര്‍ ജയിലില്‍ 196 ഇന്ത്യക്കാര്‍, നാടുകടത്തല്‍ കേന്ദ്രത്തില്‍ 82 ; പേരുവിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ എംബസി

കെ എം സി സി നേതാവ് ഗര്‍ഫില്‍ ഹൃദയാഘാതം മൂലം മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button