Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -16 August
‘2019ലെ ഓണം, ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലം’; അസഹനീയമായ വേദനയെ അതിജീവിച്ചുവെന്ന് പാർവതി
തന്റെ ജീവിതത്തിലെ ഇരുണ്ട കാലം ഓർത്ത് നടി പാർവതി തിരുവോത്ത്. 2019ലെ ഓണക്കാലം ആയിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലമെന്ന് നടി പറയുന്നു. ജീവിതത്തിൽ ഏറ്റവും…
Read More » - 16 August
വാട്സ്ആപ്പ് സ്റ്റിക്കറിലും എഐ എത്തുന്നു, പുതിയ ഫീച്ചർ ഉടൻ ലോഞ്ച് ചെയ്തേക്കും
ചാറ്റ് ചെയ്യുമ്പോൾ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ഫീച്ചറാണ് സ്റ്റിക്കറുകൾ. ചാറ്റുകൾ രസകരമാക്കാൻ പലപ്പോഴും സ്റ്റിക്കറുകൾ സഹായിക്കാറുണ്ട്. ഇത്തവണ സ്റ്റിക്കറുകളിൽ പുതിയ പരീക്ഷണവുമായാണ് വാട്സ്ആപ്പ് എത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ…
Read More » - 16 August
മാസപ്പടി വിവാദം: ഒന്നാം പ്രതി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് കള്ളന് കഞ്ഞി വെക്കുകയാണെന്ന് കെ സുരേന്ദ്രന്
കോട്ടയം: മാസപ്പടി വിവാദത്തില്‍ ഇരുമുന്നണികളും ഒളിച്ചുകളി നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പ്രതിപക്ഷ നേതാവ് പിച്ചും പേയും പറയുകയാണെന്നും വ്യവസായങ്ങള്‍ നടത്തുന്നതിനുള്ള തടസ്സം നീക്കാനാണ്…
Read More » - 16 August
ബജ്രംഗ്ദളിനെ നിരോധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്
ന്യൂഡല്‍ഹി: ബജ്രംഗ്ദളിനെ നിരോധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാലും ബജ്രംഗ്ദളിനെ നിരോധിക്കില്ലെന്നും ബജ്രംഗ്ദളില്‍ നല്ലവരായ നിരവധി ആളുകള്‍ ഉണ്ടെന്നും…
Read More » - 16 August
ആകെ സ്വത്ത് 2,07,98,117 രൂപ, ഭാര്യയുടെ പക്കൽ 5,55,582; ജെയ്ക്കിന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
കോട്ടയം: സ്വത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. 20,798,117 രൂപയാണ് തനിക്ക്…
Read More » - 16 August
അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് യാത്ര സൗജന്യം
തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.…
Read More » - 16 August
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടം നിലനിർത്തി വ്യാപാരം
ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ ദിവസങ്ങൾ നീണ്ട നഷ്ടത്തിന് വിരാമമിട്ട് ഓഹരി വിപണി. കനത്ത വിൽപ്പന സമ്മർദ്ദത്തിനിടയിലും ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ…
Read More » - 16 August
കിടപ്പുമുറിയില്‍ ഗൃഹനാഥൻ വെടിയേറ്റ് മരിച്ചു: മുറിയില്‍ നിന്ന് തോക്കോ വെടിയുണ്ടയോ കണ്ടെത്തിയില്ല, ദുരൂഹത, അന്വേഷണം
തൊടുപുഴ: കിടപ്പുമുറിയില്‍ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കല്‍ വീട്ടില്‍ സണ്ണി തോമസ്(57) ആണ് കൊല്ലപ്പെട്ടത്. Read Also…
Read More » - 16 August
വേശ്യ,അവിഹിതം എന്നീ പ്രയോഗങ്ങള്‍ കോടതിയില്‍ ഒഴിവാക്കണം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: ലിംഗവിവേചനപരമായ പരാമര്‍ശങ്ങള്‍ കോടതിയില്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. വേശ്യ, അവിഹിതം, പ്രകോപന വസ്ത്രധാരണം എന്നീ പ്രയോഗങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ഇത്…
Read More » - 16 August
പിഎം വിശ്വകർമ സ്കീം: 5% പലിശയിൽ രണ്ട് ലക്ഷം രൂപ വായ്പ, അനുമതി നൽകി കേന്ദ്രസർക്കാർ
ഡൽഹി: പരമ്പരാഗത വൈദഗ്ധ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന കരകൗശല തൊഴിലാളികളുടെ ഉപജീവന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വകർമ യോജന…
Read More » - 16 August
കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ എയർ കാർഗോ സർവീസ് നാളെ ആരംഭിക്കും, പറന്നുയരുക ഈ രാജ്യത്തേക്ക്
കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ എയർ കാർഗോ സർവീസ് നാളെ മുതൽ ആരംഭിക്കും. നാളെ വൈകിട്ട് ഷാർജയിലേക്കാണ് ആദ്യ കാർഗോ സർവീസ് നടത്തുക. ബോയിംഗ് 737-700 വിമാനമാണ് ചരക്കുമായി…
Read More » - 16 August
കുടുംബം നോക്കാൻ ഉണ്ണിയപ്പം വിറ്റ പെൺകുട്ടി കുളത്തിൽ ചാടി മരിച്ചു
കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്ഷേത്ര കുളത്തിലേക്ക് ചാടി ആത്മഹത്യ ചെയ്തു. കുളത്തിന് സമീപം പെൺകുട്ടിയെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് കൈത്താങ്ങാകാൻ ഉണ്ണിയപ്പം വിറ്റ് പണം കണ്ടെത്തിയിരുന്ന…
Read More » - 16 August
സ്ത്രീകളുടെ ശുചിമുറിയിൽ ഒളികാമറ വച്ചു: ഐടി ജീവനക്കാരൻ അറസ്റ്റിൽ
കൊച്ചി: ഷോപ്പിംഗ് മാളിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളികാമറ വച്ച ഐടി ജീവനക്കാരൻ പൊലീസ് പിടിയിൽ. കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശി എം.എ.അഭിമന്യു ആണ് പിടിയിലായത്. ശുചിമുറിയുടെ വാതിലിൽ സ്ഥാപിച്ച…
Read More » - 16 August
മലയാളി നല്ല രീതിയിൽ ഓണമുണ്ണും എന്നത് ഈ സർക്കാറിന്റെ ഗ്യാരണ്ടി: എം വി ഗോവിന്ദൻ
കോട്ടയം: മലയാളി നല്ല രീതിയിൽ ഓണമുണ്ണും എന്നത് ഈ സർക്കാറിന്റെ ഗ്യാരണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഓണം പൊന്നോണം ആക്കാനുള്ള പ്രവർത്തനമാണ് സർക്കാർ…
Read More » - 16 August
കോടികളുടെ ഓഹരികൾ വിറ്റഴിച്ച് ഇൻഡിഗോ, ലക്ഷ്യം ഇതാണ്
കോടികളുടെ ഓഹരികൾ വിറ്റഴിച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോ. ഇൻഡിഗോയുടെ 5.1 ശതമാനം വരുന്ന 2 കോടി ഓഹരികളാണ് ഗംഗ്വാൾ കുടുംബം വിറ്റഴിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2…
Read More » - 16 August
നിരവധി തവണ യുവതിയെ ഫോൺ വിളിച്ച് ശല്യപ്പെടുത്തി: യുവാവിന് പിഴ ചുമത്തി കോടതി
അബുദാബി: നിരവധി തവണ യുവതിയെ ഫോൺ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവിന് 5,000 ദിർഹം പിഴ ചുമത്തി അബുദാബി കോടതി. നിരവധി തവണ ഫോൺ ചെയ്ത് ശല്യപ്പെടുത്തിയതിനെ തുടർന്ന്…
Read More » - 16 August
അയ്യങ്കാളി: അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ നവോത്ഥാന നായകൻ
അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ നവോത്ഥാന നായകരിൽ ഒരാളാണ് അയ്യങ്കാളി. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ…
Read More » - 16 August
സഞ്ജുവിനെ കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നതിൽ വിഷമമുണ്ട്: വിമർശനവുമായി മുൻ പാക് താരം
വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയ സഞ്ജു സാംസണിനെതിരെ വിമര്‍ശനവുമായി പാകിസ്ഥാന് മുന്‍ താരം ഡാനിഷ് കനേരിയ. വിന്‍ഡീസ് പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ അത് വേണ്ടവിധത്തിൽ…
Read More » - 16 August
പര്‍ദ്ദ ധരിച്ചെത്തി മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു, കണ്ണൂര്‍ സ്വദേശി കൊച്ചിയില്‍ പിടിയില്‍
കൊച്ചി: പര്‍ദ്ദ ധരിച്ചെത്തി ഷോപ്പിങ് മാളിലെ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച യുവാവ് പിടിയില്‍. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂര്‍ മുല്ലഴിപ്പാറ ഹൗസില്‍ അഭിമന്യു ആണ്…
Read More » - 16 August
അമിത വണ്ണം ഇല്ലാതാക്കാൻ കഴിക്കാം ഈ കിടിലൻ രണ്ട് ഉപ്പേരി; ഉണ്ടാക്കുന്ന വിധം
അമിത വണ്ണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ ഏറെയാണ്. അമിത വണ്ണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വർധിച്ച് വരികയാണ്. വണ്ണം കുറയ്ക്കാൻ എത്ര ശ്രമിച്ചാലും ചിലർക്ക് സാധിക്കാറില്ല. വലിയ അളവിൽ കൊഴുപ്പും…
Read More » - 16 August
ജീവനക്കാരെ പട്ടിണിക്കിടാൻ അനുവദിക്കില്ല: ഓണത്തിനു മുൻപ് മുഴുവൻ ശമ്പളവും നൽകണമെന്ന് കെഎസ്ആർടിസിയോട് ഹൈക്കോടതി
കൊച്ചി: ഓണത്തിനു മുൻപ് കെഎസ്ആർടിസി ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകണമെന്ന് ഹൈക്കോടതി. ഓണത്തിന് ആരെയും പട്ടിണിക്കിടാൻ അനുവദിക്കില്ലെന്നും ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസിയാണെന്നും കോടതി വ്യക്തമാക്കി.…
Read More » - 16 August
പ്രമേഹം നിയന്ത്രണത്തിലാക്കാൻ ചെയ്യേണ്ടത്
മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് പ്രമേഹം. നല്ല കൊഴുപ്പുള്ള വെണ്ടക്കായ ഏറിയാല്‍ മൂന്നെണ്ണം ഒരു സെന്റീമീറ്ററില്‍ കുറഞ്ഞ നീളത്തില്‍ വട്ടത്തിലരിഞ്ഞ് ഒരു ഗ്ലാസ് നല്ല പച്ചവെള്ളത്തില്‍ ഇട്ട്…
Read More » - 16 August
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്
കണ്ണൂർ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. കണ്ണൂരിലാണ് സംഭവം. മൂന്നേ മുക്കാലോടെയാണ് തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്.…
Read More » - 16 August
കോണ്‍ഗ്രസുകാര്‍ അഴിമതി നടത്തി കോടികളുടെ സ്വത്ത് സമ്പാദിക്കുന്നത് പോലെ അണാ പൈസ സമ്പാദിക്കുന്ന ആളല്ല താനെന്ന് ജെയ്ക്ക്
പുതുപ്പള്ളി : അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജെയ്ക് സി തോമസ് . കോണ്‍ഗ്രസുകാര്‍ അഴിമതി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നത് പോലെ അണാ പൈസ…
Read More » - 16 August
ബംഗളൂരുവില്‍ ബൈക്കപകടം: മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
മലപ്പുറം: ബംഗളൂരുവില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. ഇലക്ട്രോണിക് സിറ്റിയിലുണ്ടായ അപകടത്തിൽ തിരൂര്‍ ബി.പി അങ്ങാടി പൈങ്ങോട്ടില്‍ അബ്ദുല്‍ സലാമിന്റെയും നസീറയുടെയും മകനായ മുഹമ്മദ്…
Read More »