Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -18 August
ഹോട്ടലിൽനിന്ന് കോൺക്രീറ്റ് സൺഷേഡ് അടർന്നു തലയിൽ വീണു: ലോട്ടറിക്കട ജീവനക്കാരന് ദാരുണാന്ത്യം
കോട്ടയം: കോട്ടയത്ത് ഹോട്ടലിൽ നിന്ന് കോൺക്രീറ്റ് സൺഷേഡ് അടർന്നു തലയിൽ പതിച്ച് ലോട്ടറിക്കടയിലെ ജീവനക്കാരന് ദാരുണാന്ത്യം. നഗരമധ്യത്തിൽ മുനിസിപ്പാലിറ്റിക്കു മുൻവശത്തുള്ള രാജധാനി ഹോട്ടലിന്റെ സൺഷേഡ് ആണ് തകര്‍ന്നത്.…
Read More » - 18 August
പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയെ മുതല കടിച്ചുകീറി; ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ, വീഡിയോ വൈറൽ
ഭുവനേശ്വർ: പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയെ മുതല കടിച്ചുകീറുന്നതിന്റെ ഭയാനക ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ ബുധനാഴ്ചയാണ് ദാരുണമായ സംഭവം. ജ്യോത്സ്ന റാണി എന്ന…
Read More » - 18 August
നിർമ്മിത ബുദ്ധിക്ക് കൂടുതൽ പ്രാധാന്യം നൽകും, പുതിയ പദ്ധതികളുമായി കേന്ദ്രം
ഡിജിറ്റൽ ഇന്ത്യയുടെ വിപുലീകരണത്തിന് കൂടുതൽ ഊന്നൽ നൽകി കേന്ദ്രസർക്കാർ. ഈ മേഖലയുടെ വികസനം ലക്ഷ്യമിട്ട് 14,903 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റൽ വൈദഗ്ധ്യം, സൈബർ സുരക്ഷ,…
Read More » - 18 August
ഉണ്ണിയപ്പം വിറ്റ കുട്ടിയുടെ മരണം: പിന്നിൽ പതിനഞ്ചാം വയസ്സിലെ പീഡനവും ബ്ലാക്ക്മെയിലും: യുവാവിനെതിരെ പരാതി
കായംകുളം: ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. കായംകുളത്തെ 17 വയസുകാരി വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസികവും ശാരീരികവുമായ…
Read More » - 18 August
ഫോണിൽ നിന്ന് അപ്രതീക്ഷിതമായി ‘ബീപ്പ് ശബ്ദം’ മുഴങ്ങിയോ? പരിഭ്രാന്തരാകേണ്ട, അറിയിപ്പുമായി കേന്ദ്രസർക്കാർ
മൊബൈൽ ഫോണിൽ നിന്ന് അപ്രതീക്ഷിതമായ മുഴങ്ങിയ ‘ബീപ്പ് ശബ്ദത്തെ’ കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, എമർജൻസി അലർട്ട് സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ ഫോണുകളിൽ…
Read More » - 18 August
ഓണം ആഘോഷം മാത്രമല്ല, ആചാരം കൂടിയാണ്: അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍…
ഓണം എന്നത് ആഘോഷം എന്നതിലുപരി അത് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. പലപ്പോഴും ഓണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പലര്‍ക്കും ഗൃഹാതുരത നിറഞ്ഞ് നില്ക്കുന്നു. ഓണാഘോഷത്തിന്റെ കാര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില…
Read More » - 18 August
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വൈകാൻ സാധ്യത, തീയതി പുതുക്കി നിശ്ചയിച്ചേക്കും
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വൈകിയേകും. നിലവിൽ, ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങളുടെ സ്റ്റോക്ക് സപ്ലൈകോയിൽ ഇല്ല. ഈ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിതരണം വൈകാൻ സാധ്യത. അതിനാൽ, വിതരണം…
Read More » - 18 August
വില്പത്രം മാറ്റി രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നതിനായി 1,000 രൂപ കൈക്കൂലി: മുന്‍ സബ് രജിസ്ട്രാര്‍ക്ക് കഠിന തടവും പിഴയും
കണ്ണൂര്‍: കൈക്കൂലി കേസില്‍ മുന്‍ സബ് രജിസ്ട്രാര്‍ക്ക് 20,000 രൂപ പിഴയും ഒരു വര്‍ഷം കഠിന തടവും വിധിച്ച് കോടതി. കണ്ണൂര്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ സബ് രജിസ്ട്രാര്‍…
Read More » - 18 August
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സന്ദർശന വിലക്ക്
കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ ചികിത്സയ്ക്കും തുടര്‍ പരിശോധനയ്ക്കുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ട്രസ്റ്റ്…
Read More » - 18 August
സംസ്ഥാനത്ത് വോട്ടർ പട്ടികയുടെ പുതുക്കലിന് തുടക്കമായി, സെപ്റ്റംബർ 23 വരെ അപേക്ഷ സമർപ്പിക്കാൻ അവസരം
സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു. 2023 ജനുവരി ഒന്നിന് യോഗ്യത തീയതിയായി നിശ്ചയിച്ച ശേഷമുള്ള പുതുക്കലാണ് ആരംഭിച്ചത്. യോഗ്യത തീയതിയായി നിശ്ചയിച്ചിട്ടുള്ള 2023 ജനുവരി ഒന്നിനോ,…
Read More » - 18 August
2024ൽ മോദി തകർപ്പൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തും, രാജസ്ഥാൻ എൻഡിഎ തൂത്ത് വാരും- സർവേ റിപ്പോർട്ട്
രാജ്യത്ത് 2024ൽ മോദിക്ക് വൻ ഭൂരിപക്ഷം പ്രവചിച്ച് ദേശീയ മാധ്യമം ടൈസ് നൗ നടത്തിയ സർവേ റിപ്പോർട്ട്. എൻഡിഎ 296 മുതൽ 326 വരെ സീറ്റുകൾ നേടുമെന്നാണ്…
Read More » - 18 August
ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു, ഡി ബൂസ്റ്റർ പ്രക്രിയ ഇന്ന് നടക്കും
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന മോഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് അടുപ്പിച്ചുള്ള പ്രക്രിയയ്ക്കാണ് ഇന്ന് തുടക്കമാവുക. പേടകത്തെ താഴ്ന്ന…
Read More » - 18 August
17കാരി ക്ഷേത്രക്കുളത്തിൽ ചാടിമരിച്ച സംഭവം: ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്ന് ഭിന്നശേഷിക്കാരായ മാതാപിതാക്കൾ
കായംകുളം: 17കാരിയായ പെൺകുട്ടി ക്ഷേത്രക്കുളത്തിൽ ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. കായംകുളത്ത് വിഷ്ണുപ്രിയ (17) മരിച്ചത് ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം…
Read More » - 18 August
സർക്കാർ സേവനങ്ങളെല്ലാം ഡിജിറ്റൽ! സാമ്പത്തിക പ്രതിസന്ധിയിൽ അക്ഷയ കേന്ദ്രങ്ങൾ
സർക്കാറിന്റെ സേവനങ്ങളെല്ലാം ഡിജിറ്റലായി മാറിയതോടെ നിലനിൽപ്പിനായി പൊരുതി അക്ഷയ കേന്ദ്രങ്ങൾ. കൃത്യമായ വരുമാനം ലഭിക്കാത്തതോടെ മിക്ക അക്ഷയ കേന്ദ്രങ്ങളും അടച്ചിടേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണ്. സർക്കാർ നിശ്ചയിച്ച ഫീസ്…
Read More » - 18 August
സപ്ലൈകോ ഓണം ഫെയർ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഫെയറിന് ഇന്ന് തിരി തെളിയും. ഇന്ന് ഉച്ചയ്ക്ക് 3:30-ന് പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യ മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന…
Read More » - 18 August
ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം നൽകിയില്ല: അമ്മയില്ലാത്ത മകളെ മന്ത്രിയുടെ കാല്ക്കല് കിടത്തി ഡ്രൈവറുടെ പ്രതിഷേധം
കോയംമ്പത്തൂര്‍ : ജീവിത പങ്കാളി മരിച്ചതോടെ അനാഥയായ കുഞ്ഞിനെ നോക്കാൻ എന്തും ചെയ്യുമെന്ന അവസ്ഥയിലായിരുന്നു കണ്ണൻ. അത്തരമൊരു അവസ്ഥയിലാണ് കണ്ണനെന്ന ഡ്രൈവര്‍ക്ക് കുഞ്ഞുമായി ഇത്തരത്തില്‍ പൊതു മധ്യത്തിലേക്ക്…
Read More » - 18 August
സ്പാർക്ക്: താൽക്കാലിക അധ്യാപകരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും അനുമതി
താൽക്കാലിക അധ്യാപകർക്കുളള ശമ്പളം വേഗത്തിൽ ലഭ്യമാക്കുന്നതിനായി വിവരങ്ങൾ സ്പാർക്കിൽ രേഖപ്പെടുത്താൻ ഇനി മുതൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും അനുമതി. ധനവകുപ്പാണ് ഇത് സംബന്ധിച്ച അനുമതി നൽകിയിട്ടുള്ളത്. കൂടാതെ, വിദ്യാഭ്യാസ…
Read More » - 18 August
ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ ഈ മാസം 31 വരെ അവസരം
ഇടുക്കി: ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഓണം ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 31 വരെയാണ് സഞ്ചാരികള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. ബുധനാഴ്ചകളില്‍…
Read More » - 18 August
ശ്രീപദ്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ പുറത്തിറക്കി, വിൽപ്പനയ്ക്കുള്ളത് പരിമിതമായ നാണയങ്ങൾ
ശ്രീപദ്മനാഭന്റെ ചിത്രമുളള സ്വർണനാണയങ്ങൾ പുറത്തിറക്കി. നാണയങ്ങൾ മുഴുവനായും പൂജിച്ച ശേഷമാണ് പുറത്തിറക്കിയിട്ടുള്ളത്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷ്, ഭരണസമിതി…
Read More » - 18 August
മാതൃഭൂമിയെ പരസ്യ സംവാദത്തിന് വിളിച്ച് മാത്യു കുഴല്നാടന് എംഎല്‍എ
കൊച്ചി: ആരോപണങ്ങളില്‍ ആരോഗ്യപരമായ ചര്‍ച്ചയും സംവാദവുമാകാമെന്ന് ആവര്‍ത്തിച്ച് മാത്യു കുഴല്നാടന് എംഎല്‍എ. വിഷയത്തില്‍ 100 ശതമാനം സുതാര്യത വേണമെന്നാണ് ആഗ്രഹം. സിപിഎം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് നല്കിയ മറുപടിയില്‍…
Read More » - 18 August
കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതമെന്ന് സംശയം. കണ്ണൂര്‍
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതമെന്ന് സംശയം. കണ്ണൂര്‍- മംഗളൂരു പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് സംശയാസ്പദമായ രീതിയിലുള്ള ഒരു എഴുത്ത് കല്ലേറുണ്ടായതിന് ഒരാഴ്ച്ച മുമ്പ് കണ്ടെത്തിയിരുന്നുവെന്ന്…
Read More » - 18 August
കൊച്ചിയില്‍ മധ്യവയ്സ്കനെ യുവാവ് തലയ്ക്കടിച്ച് വീഴ്ത്തി
കൊച്ചി: മധ്യവയ്സ്കനെ യുവാവ് തലയ്ക്കടിച്ച് വീഴ്ത്തി. പൊക്കന്‍ ബിപിന്‍ എന്നറിയപ്പെടുന്ന ബിനീഷാണ് ആക്രമണം നടത്തിയത്. ഇയാളെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലാണ് സംഭവം. അതേസമയം ഗുരുതരമായി…
Read More » - 17 August
ഈഫൽ ടവറിൽ നിന്നും താഴേക്ക് ചാടി: ഒരാൾ അറസ്റ്റിൽ
പാരിസ്: ഈഫൽ ടവറിന് മുകളിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് താഴേയ്ക്ക് ചാടിയ വ്യക്തി അറസ്റ്റിൽ. പാരച്യൂട്ടിലൂടെയാണ് ഇവർ താഴേക്ക് ചാടിയത്. Read Also: അധ്യാപകനെ അപമാനിച്ച സംഭവം: മാതൃകാപരമായ…
Read More » - 17 August
സപ്ലൈകോ ഓണം ജില്ലാ ഫെയർ: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും
തിരുവനന്തപുരം: ഉത്സവകാലത്തെ കമ്പോള ഇടപെടൽ ശക്തമാക്കി ഗുണ നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട…
Read More » - 17 August
വിമാനം റോഡില്‍ തകര്‍ന്നു വീണു: പത്ത് മരണം
ക്വാലാലംപൂര്‍: റോഡില്‍ ചെറുവിമാനം തകര്‍ന്നു വീണ് 10 പേര് മരിച്ചു. മലേഷ്യയിലാണ് സംഭവം. വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലെ ഡാഷ്ബോര്‍ഡ് കാമറയില്‍ പതിഞ്ഞിട്ടുണ്ട്.…
Read More »