Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -20 September
മെക്സിക്കോയില്‍ പ്രദര്‍ശിപ്പിച്ച ഫോസിലുകള്‍ അന്യഗ്രഹ ജീവികളുടേത് തന്നെ, സ്ഥിരീകരിച്ച് ഗവേഷകര്‍
മെക്സിക്കോ: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മെക്സിക്കോയില്‍ അന്യഗ്രഹജീവികളുടേതാണെന്ന അവകാശവാദമുയര്‍ത്തി ശവശരീരത്തിന്റെ ഫോസിലുകള്‍ പ്രദര്‍ശിപ്പിച്ചത്. ഇത്തരത്തില്‍ രണ്ട് ഫോസിലുകളായിരുന്നു മെക്സിക്കന്‍ കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ആ ഫോസിലുകള്‍ അന്യഗ്രഹ…
Read More » - 20 September
മുസ്ലീം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ല: വനിതാ സംവരണ ബില്ലിനെ എതിർത്ത് അസദുദ്ദീൻ ഒവൈസി
ഡൽഹി: ലോക്സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെ എതിർത്ത് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബില്ലിൽ ഒബിസി – മുസ്ലീം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ലെന്നും…
Read More » - 20 September
ഒരു വർഷം നീണ്ട കാത്തിരിപ്പ്! റിലയൻസ് ജിയോ എയർ ഫൈബർ സേവനം ഇതാ എത്തി, കിടിലൻ സവിശേഷതകൾ
അതിവേഗം വളരുന്ന ടെക്നോളജി മേഖലയിൽ ചുവടുകൾ വീണ്ടും ശക്തമാക്കി റിലയൻസ് ജിയോ. ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ജിയോ എയർ ഫൈബർ സേവനമാണ് എത്തിയിരിക്കുന്നത്. 5ജി കണക്ടിവിറ്റി ലഭിക്കുന്ന വൈഫൈ…
Read More » - 20 September
ഇപ്പോൾ മൈക്കിന് വേണ്ടിയാണ് പിടിവലി: ഇനി എന്തിനെല്ലാം വേണ്ടി അടികൂടുമെന്ന് ആർക്കറിയാമെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ പരിഹാസവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വാർത്താ സമ്മേളനത്തിൽ മൈക്കിനായി ഇരുവരും തമ്മിലുണ്ടായ…
Read More » - 20 September
ആ സമയത്ത് അച്ഛൻ ആകെ ഫ്രസ്ട്രേറ്റഡ് ആയി, മദ്യത്തിനടിമയായി: വെളിപ്പെടുത്തലുമായി അർജുൻ അശോകൻ
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമാണ് അർജുൻ അശോകൻ. ഇപ്പോൾ തന്റെ കരിയർ ജേർണിയെക്കുറിച്ച് അർജുൻ അശോകൻ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ധന്യ വർമ്മ ഷോയിൽ…
Read More » - 20 September
പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്ന അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് നേരെ വ്യാജ ബോംബ് ഭീഷണി: ഭീഷണിക്ക് പിന്നില്‍ 14കാരന്
ലക്നൗ : പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്ന അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് നേരെ വ്യാജ ബോംബ് ഭീഷണി . ബറേലി സ്വദേശിയായ 14 വയസുകാരനാണ് ക്ഷേത്രത്തിന് നേരെ വ്യാജ ഭീഷണി ഉയര്‍ത്തിയത്.…
Read More » - 20 September
ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരം മഞ്ഞൾ: മരുന്നിന് സമാനമായ ഫലപ്രാപ്തിയെന്ന് പഠനം
ഒമേപ്രാസോള്‍ പോലുള്ള മരുന്നുകളുമായി താരതമ്യം ചെയ്താണ് മഞ്ഞളിന്റെ ഫലപ്രാപ്തി പരിശോധിച്ചത്
Read More » - 20 September
ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി മർദ്ദിച്ചെന്ന പരാതി: എൻഫോഴ്സ്മെന്റ് ഓഫീസിൽ പരിശോധന നടത്തി പോലീസ്
കൊച്ചി: കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിൽ പരിശോധന നടത്തി കേരളാ പോലീസ്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മർദ്ദിച്ചുവെന്ന കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരളാ പോലീസിന്റെ നടപടി. വടക്കാഞ്ചേരി നഗരസഭ…
Read More » - 20 September
മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം: അനുമതി നൽകി സർക്കാർ
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ മാത്യു കുഴൽനാടൻ എംഎൽഎ റിസോർട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന് വിജിലൻസിന് സർക്കാർ അനുമതി നൽകി. ആഭ്യന്തര…
Read More » - 20 September
സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്…
Read More » - 20 September
സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു? സോഷ്യൽ മീഡിയയിൽ നടിയുടെ രഹസ്യവിവാഹത്തിന്റെ ചിത്രം വൈറൽ, യാഥാർഥ്യമിതാണ്
സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു?സോഷ്യൽ മീഡിയയിൽ നടിയുടെ രഹസ്യവിവാഹത്തിന്റെ ചിത്രം വൈറൽ, യാഥാർഥ്യമിതാണ്
Read More » - 20 September
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം: പ്രതികളുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട് പുതുക്കിയ മാർഗനിർദ്ദേശം അംഗീകരിച്ചു
തിരുവനന്തപുരം: മെഡിക്കൽ എക്സാമിനേഷൻ/ മെഡിക്കോ ലീഗൽ എക്സാമിനേഷൻ എന്നിവയ്ക്ക് മജിസ്ട്രേട്ട് മുമ്പാകെയോ ആശുപത്രികളിലെ രജിസ്ട്രർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാരുടെ മുമ്പാകെയോ വ്യക്തികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച…
Read More » - 20 September
കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് മടങ്ങിയ തൊഴിലാളിക്ക് നിപ ലക്ഷണങ്ങള്‍
കൊല്‍ക്കത്ത: : കേരളത്തില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളി നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ബര്‍ധമൻ ജില്ലയില്‍ നിന്നുള്ള തൊഴിലാളി ബെല്ലാഘട്ടയിലെ ആശുപത്രിയിലാണ് ചികിത്സ…
Read More » - 20 September
നവകേരള നിർമ്മിതി: മുഖ്യമന്ത്രിയും മന്ത്രിമാരും അസംബ്ലി മണ്ഡലങ്ങളിൽ പര്യടനം നടത്തും
തിരുവനന്തപുരം: നവകേരള നിർമ്മിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം…
Read More » - 20 September
ലോട്ടറിയില്‍ നിന്ന് സര്‍ക്കാരിന് വരുമാനം കിട്ടുന്നത് ചെറിയ തുക: മൂന്നു ശതമാനത്തില്‍ താഴെയെന്ന് ധനമന്ത്രി
തിരുവനന്തപുരം: ലോട്ടറിയുടെ ആകെ വില്‍പ്പനയില്‍ മൂന്നു ശതമാനത്തോളമാണ് സര്‍ക്കാരിന് വരുമാനം കിട്ടുകയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ കിട്ടുന്ന പദ്ധതിയെന്ന നിലയില്‍ ലോട്ടറിയുടെ…
Read More » - 20 September
സ്കൂളിലെ അദ്ധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി പിടിയില്‍
മലപ്പുറം: പഠിച്ച സ്കൂളിലെ അദ്ധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി പിടിയില്‍. കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയ് (26)ആണ് അറസ്റ്റിലായത്. അശ്ലീല ഫോട്ടോകളായി…
Read More » - 20 September
അയാളിൽ നിന്നും ഒരു കുഞ്ഞ് വേണമെന്ന് തോന്നി, ആൾ പാർട്ണർ ഉള്ള ആളാണ്: തുറന്നു പറഞ്ഞ് കനി കുസൃതി
കൊച്ചി: സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കനി കുസൃതി. തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന താരത്തിന് അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ…
Read More » - 20 September
മാനന്തവാടി ജീപ്പ് അപകടം: മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ചു
വയനാട്: മാനന്തവാടി ജീപ്പ് അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. വയനാട് മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ വില്ലേജിൽ…
Read More » - 20 September
സിപിഎം ഭരിക്കുന്ന ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്കിലും വായ്പാ ക്രമക്കേട്: സിപിഎം പ്രാദേശിക നേതാവിന് 8 കോടി രൂപ വായ്പ നല്കി
പാലക്കാട്: ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്കിന്റെ വായ്പ ക്രമക്കേട് ശരിവെച്ച് സഹകരണ വകുപ്പ്. സഹകരണവകുപ്പിന്റെ പ്രാഥമികാന്വേഷണത്തിലാണ് വായ്പ ക്രമക്കേട് സ്ഥിരീകരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അറിയിച്ചു. ഒറ്റപ്പാലം…
Read More » - 20 September
‘തീർത്തും നിരാശാജനകം’: രാജ്യത്തെ ഒരു കളിക്കാരനും സഞ്ജുവിന്റെ അവസ്ഥ ആഗ്രഹിക്കില്ലെന്ന് റോബിൻ ഉത്തപ്പ
ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസണെ തെരഞ്ഞെടുത്തില്ല. വേൾഡ് കപ്പിനുള്ള 15 അംഗ ഇന്ത്യ ടീമിലും സഞ്ജുവിന് ഇടം ലഭിച്ചില്ല.…
Read More » - 20 September
ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദം: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കര്‍
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള ബന്ധം വഷളായതിനിടെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍…
Read More » - 20 September
മാഞ്ചോലയില്‍ ജനവാസ മേഖലയില്‍ തുടരുന്ന അരിക്കൊമ്പന് മദപ്പാടില്‍
ചെന്നൈ: മാഞ്ചോലയില്‍ ജനവാസ മേഖലയില്‍ തുടരുന്ന അരിക്കൊമ്പന് മദപ്പാടില്‍. ഉള്‍ക്കാട്ടിലേക്ക് അയക്കാന്‍ ശ്രമം തുടരുന്നതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. രണ്ട് ദിവസമായി അരിക്കൊമ്പന് ഇവിടെ തന്നെ തുടരുകയാണ്.…
Read More » - 20 September
വ്യാജ ലോൺ ആപ്പുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ ഇവയെല്ലാം: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ആർബിഐയുടെ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ അപ്പുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ വിശദമാക്കി പോലീസ്. ആർബിഐയുടെ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ…
Read More » - 20 September
വേണ്ടത് തുല്യമായ പരിഗണന: വനിതാ സംവരണ ബില്ലിൽ പ്രതികരിച്ച് കനിമൊഴി
ഡൽഹി: വനിതാ സംവരണ ബിൽ സംവരണത്തിനല്ല, മറിച്ച് പക്ഷപാതവും അനീതിയും നീക്കം ചെയ്യുന്നതിനാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി. എല്ലാ സ്ത്രീകളും സ്ത്രീകൾ തുല്യരായി ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്നു എന്നും…
Read More » - 20 September
കോഴിക്കോട് ജെസിബിയും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് തോട്ടുമുക്കത്ത് മാടാമ്പി സ്വദേശി കൂറപൊയിൽ സുധീഷ് കെപി (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്തു…
Read More »