Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -17 September
ഏഷ്യാ കപ്പ് വിജയം: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശക്തരായ ശ്രീലങ്കൻ ടീമിനെ കുറഞ്ഞ റണ്ണിൽ പിടിച്ചുകെട്ടി ഒരു വിക്കറ്റ്…
Read More » - 17 September
സിദ്ധരാമയ്യയ്ക്ക് താലിബാന്റെ വേരെന്ന് ബി.ജെ.പി എം.എൽ.എ
ബംഗളൂരു: ജനുവരിക്ക് ശേഷം കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരില്ലെന്ന് ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കടന്നാക്രമിച്ച അദ്ദേഹം, സിദ്ധരാമയയ്ക്ക്…
Read More » - 17 September
കെഎസ്ആർടിസി ബസ് ഡ്രൈവറെ സ്റ്റാൻഡിലിട്ട് തല്ലി: ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവറെ സ്റ്റാൻഡിലിട്ട് തല്ലി. ഇതര സംസ്ഥാന തൊഴിലാളികളാണ് ഡ്രൈവറെ തല്ലിയത്. പോത്തൻകോടാണ് സംഭവം. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി…
Read More » - 17 September
‘2014ൽ ഒരു മൂന്നാം യു.പി.എ സർക്കാരായിരുന്നു വന്നിരുന്നതെങ്കിൽ ഈ രാജ്യം മറ്റൊരു പാകിസ്ഥാൻ ആകുമായിരുന്നു’: സന്ദീപ് വാര്യർ
ന്യൂഡല്‍ഹി: എഴുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. നരേന്ദ്ര മോദിയുടെ പ്രസക്തി എന്താണെന്ന് ഓർമിപ്പിക്കുകയാണ് സന്ദീപ് വാര്യർ. 2014ൽ…
Read More » - 17 September
ഒരു സ്റ്റേജ് കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി, ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണ്: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: നടൻ അലൻസിയർ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കിയത് പോലെ തോന്നിയെന്ന് ധ്യാൻ പറഞ്ഞു.…
Read More » - 17 September
ആശ്വാസ വാർത്ത: പുതിയ നിപാ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ ബാധയിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 9 വയസുകാരന്റെ…
Read More » - 17 September
എലോൺ മസ്കുമായി അവിഹിതമെന്ന് പ്രചാരണം; ഭാര്യയെ ഡിവോഴ്സ് ചെയ്ത് ഗൂഗിൾ സഹസ്ഥാപകൻ
ഗൂഗിളിന്റെ സഹസ്ഥാപകനായ സെർജി ബ്രിനും ഭാര്യ നിക്കോൾ ഷാനഹാനും വിവാഹമോചിതരായി. നിക്കോളിന് എലോൺ മസ്കുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ ആണ് വിവാഹമോചനം. അഭിഭാഷകയാണ് നിക്കോൾ ഷാനഹാൻ. നാല് വയസുള്ള…
Read More » - 17 September
നിപ: കേന്ദ്രം വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് മന്‍സൂഖ് മാണ്ഡവ്യ
ഡല്‍ഹി: കേരളത്തില്‍ ഒന്നിലധികം നിപ കേസുകള്‍ കണ്ടെത്തിയതായും ഇത് അന്വേഷിക്കാന്‍ കേന്ദ്രം ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഏത് സാഹചര്യവും നേരിടാന്‍ കേന്ദ്രസർക്കാർ…
Read More » - 17 September
വീട്ടമ്മയെ കടിച്ച വളർത്തുനായക്ക് പേവിഷബാധ: പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ച് നഗരസഭ
പത്തനംതിട്ട: വീട്ടമ്മയെ കടിച്ച വളർത്തുനായക്ക് പേവിഷബാധ. പത്തനംതിട്ടയാണ് സംഭവം. പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളർത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെ പാൽ വിതരണത്തിന്…
Read More » - 17 September
‘വെറുപ്പിന്റെ രാഷ്ട്രീയം മനസിൽ കൊണ്ടുനടക്കുന്ന സൈബർ കൃമികൾക്ക് മറ്റുള്ളവരുടെ വീഴ്ചയും മരണവും ആഘോഷമാണല്ലോ’: ജോയ് മാത്യു
കൊച്ചി: അടുത്തിടെയാണ് നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരുക്കേറ്റത്. ഇതിന് പിന്നാലെ ജോയ് മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ…
Read More » - 17 September
നിപ വൈറസ്: പരിശോധന നടത്തുന്നതെങ്ങനെയെന്ന് വിശദീകരിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന…
Read More » - 17 September
കേരളത്തിലെ നൂറുകണക്കിനു ബാങ്കുകളിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട്: ആരോപണവുമായി സുരേന്ദ്രൻ
കൊച്ചി: കേരളത്തിലെ നൂറുകണക്കിനു ബാങ്കുകളിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ഈ പണമെല്ലാം സിപിഎം നേതാക്കളുടെ…
Read More » - 17 September
അണക്കെട്ടിൽ എണ്ണായിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി: അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ
റാഞ്ചി: അണക്കെട്ടിൽ എണ്ണായിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി. ജാർഖണ്ഡിലാണ് സംഭവം. വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സർക്കാർ. റാഞ്ചിയിലെ ഗെറ്റൽസുഡ് അണക്കെട്ടിലാണ് മത്സ്യങ്ങൾ ചത്തത്. മത്സ്യം വളർത്തുന്നതിനായി വെച്ചിരുന്ന…
Read More » - 17 September
ഡെൽ ജി15-5520 12th ജെൻ കോർ i7-12650H: റിവ്യൂ
ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ മനസിലേക്ക് വേഗം എത്തുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഡെൽ. ഒട്ടനവധി തരത്തിലുള്ള ഫീച്ചറോടുകൂടിയ ലാപ്ടോപ്പുകൾ ഡെൽ വിപണിയിൽ എത്തിക്കാറുണ്ട്. ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്നതിനാൽ ഡെൽ…
Read More » - 17 September
സംസ്ഥാനത്ത് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 8506 പോക്സോ കേസുകൾ: ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 8506 പോക്സോ കേസുകളെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട്. പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ ഫാസ്റ്റ്ട്രാക്ക്, പ്രത്യേക കോടതികള്‍ എന്നിവ…
Read More » - 17 September
ശക്തമായ മഴയ്ക്ക് സാധ്യത: ആറു ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി,…
Read More » - 17 September
സ്റ്റോക്ക് തീർന്നാലും ഇനി പേടിക്കേണ്ട! ‘പ്രൈസ് ലോക്ക്’ ഫീച്ചറുമായി ഫ്ലിപ്കാർട്ട് എത്തുന്നു
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമാണ് ഫ്ലിപ്കാർട്ട്. ഫെസ്റ്റിവൽ സെയിൽ അടക്കമുള്ളവ ഉണ്ടാകുമ്പോൾ പലപ്പോഴും വേഗത്തിൽ സ്റ്റോക്ക് ഔട്ട് ആകാറുണ്ട്. കൂടാതെ,…
Read More » - 17 September
മനുഷ്യകുലത്തിന് ഭീഷണിയായി ഇനി ഡിസീസ് എക്സും: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: നിലവില്‍ ലോകത്തുള്ള മഹാമാരികളുടെ കൂട്ടത്തിലേക്ക് ഡിസീസ് എക്സിനേയും ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന.മനുഷ്യരാശിയ്ക്ക് തന്നെ ഭീഷണിയായിരുന്ന എബോള, വൈറസ്, സീക്ക തുടങ്ങിയവയും മഹാമാരികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍…
Read More » - 17 September
റിപ്പോർട്ട് തെറ്റാണെങ്കിലും മാധ്യമപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല: എഡിറ്റേഴ്സ് ഗിൽഡ് കേസില്‍ സുപ്രീം കോടതി
ഡല്‍ഹി: എഡിറ്റേഴ്സ് ഗില്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ പേരില്‍ 4 അംഗങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍…
Read More » - 17 September
‘നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു’, പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73-ാം പിറന്നാള്‍ ദിനത്തില്‍, പിറന്നാള്‍ ആശംസ നേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്. നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്നാണ് പിണറായി വിജയന്…
Read More » - 17 September
കിടിലൻ ഫീച്ചറുകളുമായി റെഡ്മി നോട്ട് 13 സീരീസ് എത്തുന്നു, മോഡലുകൾ ഏതൊക്കെയെന്ന് അറിയാം
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്ക് വിരാമമിടാൻ പുതിയ ഹാൻഡ്സെറ്റുകളുമായി റെഡ്മി എത്തുന്നു. ഇത്തവണ റെഡ്മി നോട്ട് വിഭാഗത്തിലെ പുതിയ സ്മാർട്ട്ഫോൺ സീരീസുകൾ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 17 September
വൻ സ്പിരിറ്റ് വേട്ട: 6,600 ലിറ്റർ സ്പിരിറ്റ് കടത്തിവന്ന ലോറി പിടികൂടി എക്സൈസ്
കണ്ണൂർ: കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. 200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റർ സ്പിരിറ്റ് കടത്തിവന്ന ലോറി എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് മഞ്ചേശ്വരം സ്വദേശി…
Read More » - 17 September
വിവാദപരമായ ഉള്ളടക്കങ്ങളെ തടയാൻ ത്രെഡ്സ്! ഈ സേർച്ച് വേഡുകൾ ഉടൻ ബ്ലോക്ക് ചെയ്തേക്കും
എക്സിനോട് ഏറ്റുമുട്ടാൻ മാസങ്ങൾക്കു മുൻപ് മെറ്റ അവതരിപ്പിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ഏറ്റവും പുതിയ വിവരങ്ങൾ തിരയാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന നിരവധി ഫീച്ചറുകൾ അടുത്തിടെ ത്രെഡ്സിൽ…
Read More » - 17 September
‘അപ്പൻ’ സിനിമയ്ക്ക് ശേഷം എന്നെ കിടത്താൻ പലരും നോക്കുന്നു; അലൻസിയർ
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേളയിൽ പുരസ്കാര ജേതാവ് കൂടിയായ നടൻ അലൻസിയർ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഏറെ വിമർശനങ്ങൾ ഉയർന്നിട്ടും തന്റെ സ്ത്രീ…
Read More » - 17 September
ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ഛത്രപതി സംഭാജി നഗര്‍ എന്നാണ് ഔറംഗാബാദിന്റെ പുതിയ പേര്. മറ്റൊരു ജില്ലയായ ഉസ്മാനാബാദിന്റെ പേര് ധാരാശിവ്…
Read More »