Sports
- Nov- 2019 -7 November
രണ്ടാം ട്വന്റി-20യില്‍ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ; സഞ്ജു ഇത്തവണയും ടീമിൽ ഇല്ല
രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ടാം മത്സരത്തിലും സഞ്ജു വി.സാംസണ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപെട്ട…
Read More » - 7 November
ഐഎസ്എൽ : ഇന്ന് മുംബൈ സിറ്റിയും- ഗോവ എഫ് സിയും ഏറ്റുമുട്ടും
മുംബൈ : ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റിയും- ഗോവ എഫ് സിയും തമ്മിൽ ഏറ്റുമുട്ടും. മുംബൈ അരീന ഫുട്ബാൾ സ്റ്റേഡിയത്തിൽ വൈകിട്ട് 07:30നാണു മത്സരം. ഇരു ടീമുകൾക്കുമിത്…
Read More » - 7 November
ഐഎസ്എൽ; ഹൈദരാബാദിനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് : ഒന്നാം സ്ഥാനം സ്വന്തമാക്കി
ഹൈദരാബാദ് : ഇന്ത്യൻ സൂപ്പർ ലീഗിൽ നോര്‍ത്ത് യുണൈറ്റഡിനു ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദ് എഫ് സിയെ തോൽപ്പിച്ചത്. 86ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാക്സിമിലിയാനോ ബറൈറോയാണ്…
Read More » - 7 November
ആക്രമണോത്സുകതയാണ് കോഹ്ലിയുടെ വിജയം; രാഹുൽ ദ്രാവിഡ്
ബെംഗളൂരു: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ആക്രമണോത്സുകതയെ കുറിച്ച് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ആക്രമണോത്സുകതയാണ് കോഹ്ലിയെ ഇത്ര വിജകരമായി മുന്നോട്ട് നയിക്കുന്നത്. അത്…
Read More » - 6 November
മഹേന്ദ്രസിങ് ധോണിക്ക് പുതിയ ചുമതല; ഇതിഹാസ നായകന്റെ പുതിയ വേഷപ്പകർച്ചയ്ക്കായി ആകാംക്ഷയോടെ ആരാധകർ
ന്യൂഡൽഹി: കൊൽക്കത്ത ഈഡൻ ഗാർഡന്‍സിൽ നടക്കുന്ന ഇന്ത്യ–ബംഗ്ലദേശ് രണ്ടാം ടെസ്റ്റിൽ മഹേന്ദ്രസിങ് ധോണി കമന്റേറ്ററാകുമെന്ന് സൂചന. മത്സരത്തിന്റെ ആദ്യ ദിനമാകും ധോണി കമന്ററി പറയാനെത്തുക. ഇതിനായി ക്ഷണിച്ചുകൊണ്ടുള്ള…
Read More » - 6 November
ധോണിയാകാന്‍ ശ്രമിക്കേണ്ടെന്ന് പന്തിനോട് മുൻ ഓസ്ട്രേലിയൻ താരം
ഋഷഭ് പന്തിന് ഉപദേശവുമായി ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്. ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് അരങ്ങേറിയതുമുതല്‍ ധോണിയുമായുള്ള താരതമ്യം…
Read More » - 5 November
പി വി സിന്ധുവിനു വീണ്ടും തിരിച്ചടി : ആദ്യ റൗണ്ടില്‍ പുറത്ത്
ബെയ്ജിങ്: ലോക ചാംപ്യന്‍ഷിപ്പ് കിരീടം ചൂടിയ സിന്ധുവിനു വീണ്ടും തിരിച്ചടി. ചൈന ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. ലോകറാങ്കിങ്ങില്‍ 42ാം സ്ഥാനത്തുള്ള ചൈനീസ് തായ്പേയുടെ പൈ യു…
Read More » - 5 November
സന്തോഷ് ട്രോഫി: കേരളത്തിന്റെ ആദ്യ മത്സരം ഇന്ന്
സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളത്തിന്റെ ആദ്യ മത്സരം. ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ ആന്ധ്രയാണ് എതിരാളികൾ. കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് കിക്കോഫ്. കഴിഞ്ഞ…
Read More » - 4 November
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ക്രിസ്റ്റല്‍ പാലസിനെ മുട്ടുകുത്തിച്ച് ലിസെസ്റ്റര്‍ സിറ്റി
ഞായറാഴ്ച നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ലിസെസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി. അതേസമയം, ടോട്ടനത്തിനെതിരെ എവര്ട്ടണ് സമനില നേടി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ലിസെസ്റ്റര്‍ ക്രിസ്റ്റല്‍…
Read More » - 4 November
ഹാമര്‍ ത്രോ അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവം : അത്ലറ്റിക് അസോസിയേഷന് ഭാരവാഹികളെ അറസ്റ്റ് ചെയ്തു
കോട്ടയം : ഹാമര്‍ ത്രോ തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഭീല്‍ ജോണ്സണ് മരിച്ച സംഭവത്തില്‍ മൂന്നു അത്ലറ്റിക്സ് അസോസിയേഷന് ഭാരവാഹികളെ…
Read More » - 4 November
ഫോർമുലാ വണ്ണിൽ വീണ്ടും ലോക ചാമ്പ്യനായി ലൂയിസ് ഹാമിൾട്ടൻ : സ്വന്തമാക്കിയത് ആറാം കിരീടം
ടെക്സസ്: ഫോർമുലാ വണ്ണിൽ, വീണ്ടും ലോക ചാമ്പ്യനായി ബ്രിട്ടന്റെ ലൂയിസ് ഹാമിൾട്ടൻ. അമേരിക്കൻ ഗ്രാന്റ് പ്രീയിൽ മേഴ്സിഡസിന്റെ ഫിൻലന്റ് താരം വാൾട്ടെറി ബോട്ടസിന് പിന്നിൽ രണ്ടാമനായി ഫിനിഷ്…
Read More » - 4 November
പാരിസ് മാസ്റ്റേഴ്സ് കിരീടത്തിൽ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്
ഫ്രാൻസ് : പാരിസ് മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യനായി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്.കലാശപ്പോരിൽ ഡെനിസ് ഷപ്പോവലോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ചാണ് പാരിസ് മാസ്റ്റേഴ്സിൽ അഞ്ചാം കിരീടം ജോക്കോവിച്ച്…
Read More » - 4 November
ഐഎസ്എല്ലിൽ ആദ്യ ജയം നേടാനാകാതെ ബെംഗളൂരു എഫ് സി : മത്സരം അവസാനിച്ചത് ഗോൾ രഹിത സമനിലയിൽ
ജംഷഡ്പൂര്‍: ഐഎസ്എല്ലിൽ ആദ്യ ജയം നേടാനാകാതെ നിലവിലെ ചാമ്പ്യനായ ബെംഗളൂരു എഫ് സി. മൂന്നാം മത്സരത്തിൽ ജംഷഡ്പൂര്‍ എഫ്സി ആണ് ബെംഗളൂരു എഫ് സിയെ തുടർച്ചയായ മൂന്നാം…
Read More » - 3 November
ട്വന്റി 20: ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന് 149 റണ്‍സ് വിജയലക്ഷ്യം
ട്വന്റി 20 മത്സര പരമ്പരയിൽ ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന് 149 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്വിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍…
Read More » - 3 November
ഐഎസ്എൽ; ആദ്യ ജയത്തിനായി ബെംഗളൂരു എഫ് സി ഇന്നിറങ്ങും
ജംഷെഡ്പൂർ : ഐഎസ്എല്ലിൽ ഇന്ന് ബെംഗളൂരു എഫ് സി ജംഷെഡ്പൂർ പോരാട്ടം. വൈകിട്ട് 07:30നു ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. നിലവിലെ…
Read More » - 3 November
ഞെട്ടിക്കുന്ന തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ് : ആദ്യ ജയവുമായി ഹൈദരാബാദ്
തെലങ്കാന : ഞെട്ടിക്കുന്ന തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഹൈദരാബാദ് എഫ് സി തങ്ങളുടെ ആദ്യ സീസണിലെ ആദ്യ…
Read More » - 2 November
ഇന്ത്യൻ സൂപ്പർ ലീഗ്: കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഹൈദരാബാദ് മുന്നിൽ
ഹൈദരാബാദ് ജി എൻ സി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈദരാബാദ് എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ഹൈദരാബാദ് എഫ്സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്…
Read More » - 2 November
ഒളിമ്പിക്സ് ഹോക്കി യോഗ്യതാ മത്സരത്തില്‍ അമേരിക്കക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് മിന്നുന്ന ജയം
ഒളിമ്പിക്സ് ഹോക്കി യോഗ്യത പോരാട്ടത്തിൽ അമേരിക്കക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് 5-1ന്റെ ഉശിരന്‍ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് അമേരിക്കയെ ഇന്ത്യന്‍ നിര നിഷ്പ്രഭമാക്കിയത്. രണ്ടു മത്സരങ്ങള്‍…
Read More » - 2 November
വായുവില്‍ ഉയര്‍ന്നുപൊങ്ങി ഇടംകൈ കൊണ്ട് ഹര്‍മന്‍പ്രീതിന്റെ ക്യാച്ച്; അമ്പരന്ന് ക്രിക്കറ്റ് ലോകം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം ഹര്‍മന്‍പ്രീത് കൗര്‍. ആന്റിഗ്വയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വീന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി…
Read More » - 2 November
2020ലെ ടോക്കിയോ ഒളിംപിക്സ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യന്‍ പുരുഷ- വനിതാ ഹോക്കി ടീമുകള്‍ ഇന്നിറങ്ങും
ടോക്കിയോ: 2020ലെ ടോക്കിയോ ഒളിംപിക്സ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യന്‍ പുരുഷ- വനിതാ ഹോക്കി ടീമുകള്‍ ഇന്നിറങ്ങും. യോഗ്യതാ റൗണ്ടിലെ രണ്ടാം പാദത്തില്‍ ഇന്ന് വനിതകള്‍ അമേരിക്കയെയും, .…
Read More » - 2 November
ഐഎസ്എൽ; ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
തെലങ്കാന : ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ജി.എം,സി ബാലയോഗി സ്റ്റേഡിയത്തിൽ വൈകിട്ട് 7:30തിനാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. രണ്ടാം ജയം…
Read More » - 2 November
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് എഫ്സി ഗോവ
ഗുവാഹത്തി : കഴിഞ്ഞ ദിവസം നടന്ന ഐഎസ്എൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് എഫ്സി ഗോവ. നോര്‍ത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടായ ഗുവാഹത്തിയില്‍ നടന്ന മത്സരത്തിൽ…
Read More » - 2 November
ടി20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു നെതര്‍ലന്‍ഡ്സ്
ദുബായ് : ടി20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു നെതര്‍ലന്‍ഡ്സ്. സെമിയിൽ അയര്‍ലന്‍ഡിനെ 21 റണ്‍സിനാണു തോൽപ്പിച്ചത്. ദുബായില്‍ നടന്ന പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്…
Read More » - 1 November
ദേവ്ധർ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ‘ഇന്ത്യ സി’ക്ക് കൂറ്റൻ ജയം
ഇന്ത്യ എയെ 232 റണ്‍സിനാണ് ഇന്ത്യ സി തകർത്തത്. ഏഴ് വിക്കറ്റുകളുമായി ദേവ്ധർ ട്രോഫിയിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ച വെച്ച കേരള രഞ്ജി താരം…
Read More » - 1 November
മി ടൂ: പലതവണ ആരോപണവിധേയനായ വ്യക്തി ജഡ്ജായിരിക്കുന്ന സംഗീത പരിപാടിയെ പുകഴ്ത്തിയ സച്ചിനെ വിമർശിച്ച് യുവ ഗായിക
മീ ടൂ വിവാദവുമായി ബന്ധപ്പെട്ട് പലതവണ ആരോപണവിധേയനായ വ്യക്തി ജഡ്ജായിരിക്കുന്ന സംഗീത പരിപാടിയെ പുകഴ്ത്തിയ സച്ചിൻ തെൻഡുൽക്കറെ വിമർശിച്ച് യുവ ഗായിക സോന. സ്വകാര്യ ഹിന്ദി ചാനലിലെ…
Read More »