Sports
- Nov- 2019 -17 November
ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ
ദുബായ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലും ഇന്ത്യ ആധിപത്യം തുടര്‍ന്നതോടെ പുതുക്കിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഉയര്‍ന്ന സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഓപ്പണിങ് ബാറ്റ്സ്മാന്…
Read More » - 17 November
വീണ്ടും റെക്കോർഡുകൾ സ്വന്തമാക്കി വിരാട് കോഹ്ലി
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇതോടെ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍…
Read More » - 16 November
സഞ്ജുവിനെ വേണമെന്ന് ബാംഗ്ളൂർ ആരാധകൻ; അവർ രണ്ടുപേരെയും തന്നാൽ വിട്ടുതരാമെന്ന് രാജസ്ഥാൻ
ബാംഗ്ളൂർ : ഐപിഎൽ താരലേല ആവേശം ആരംഭിക്കുവാനിരിക്കെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. ടൂർണമെന്റിന്റെ താരകൈമാറ്റത്തിനുള്ള സമയം ഇന്നലെ അവസാനിക്കാനിരിക്കെയായിരുന്നു ആ…
Read More » - 16 November
സംസ്ഥാന സ്കൂൾ കായിക മേള: എറണാകുളത്തിന് ആദ്യ സ്വര്‍ണം
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കണ്ണൂരിൽ തുടക്കമായി. മേളയില്‍ ആദ്യ സ്വർണം എറണാകുളം കരസ്ഥമാക്കി. കോതമംഗലം മാർബേസിലിന്റെ അമിത് എൻകെയാണ് ആദ്യ സ്വർണം നേടിയത്. സീനിയർ ആൺകുട്ടികളുടെ…
Read More » - 15 November
അടിച്ചോ, സിക്സറടിച്ച് ഇന്ന് തന്നെ തീര്‍ത്തോ; മായങ്കിന് രോഹിത്തിന്റെ ഉപദേശം, പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്
ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഡബിളടിച്ചേ മടങ്ങാവൂ എന്നാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി മായങ്കിനോട് പറഞ്ഞത്. ഡബിളടിച്ചശേഷം ഡ്രസ്സിംഗ് റൂമിലേക്ക് വിരല്‍…
Read More » - 15 November
എം എസ് ധോണിയുടെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോർട്ട്
റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന് എം എസ് ധോണിയുടെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷം രണ്ട് മാസത്തെ ഇടവേളയെടുക്കുന്നു എന്നാണ് ധോണി വ്യക്തമാക്കിയത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍…
Read More » - 15 November
ഹോങ്കോംഗ് ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷയായി ശ്രീകാന്ത് : സെമിയിൽ കടന്നു
ഹോങ്കോംഗ്: ഇന്ത്യൻ താരം ശ്രീകാന്ത് ഹോങ്കോംഗ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒളിമ്പിക് ചാമ്പ്യൻ ചൈനയുടെ ചെൻ ലോംഗ് പരിക്കേറ്റ് പിന്മാറിയതോടെയാണ്…
Read More » - 15 November
മുഷ്താഖ് അലി 20-20 : രാജസ്ഥാനെതിരായ പോരാട്ടത്തിൽ കേരളത്തിന് തോൽവി
തിരുവനന്തപുരം : മുഷ്താഖ് അലി 20-20യിൽ രാജസ്ഥാനെതിരായ പോരാട്ടത്തിൽ കേരളത്തിന് തോൽവി. ഏഴ് വിക്കറ്റ് ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളം…
Read More » - 15 November
രാഹുല്‍ ദ്രാവിഡിനെതിരെയുള്ള പരാതി തള്ളി ബിസിസിഐ
തിരുവനന്തപുരം: ഇരട്ട പദവി വഹിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ദ്രാവിഡിനെതിരെയുള്ള പരാതി തള്ളി ബിസിസിഐ. സ്ഥാപിത താല്പര്യങ്ങള് ഒന്നും രാഹുല്‍ ദ്രാവിഡിനില്ലെന്നും അതിനാല്‍ പരാതി തള്ളി…
Read More » - 14 November
അഫ്ഗാനെതിരെ ഇന്ത്യക്ക് നാടകീയ സമനില
ദുഷാന്‍ബെ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെ സമനില സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇഞ്ചുറിടൈമില്‍ ലെന്…
Read More » - 14 November
ഷമിക്ക് വേണ്ടി കൈയ്യടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വിരാട് കോഹ്ലി; വീഡിയോ വൈറലാകുന്നു
ഇൻഡോർ: തനിക്കായി ആർത്തുവിളിച്ച ആരാധകരെ ഷമിക്ക് വേണ്ടി കൈയ്യടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വിരാട് കോഹ്ലിയുടെ വീഡിയോ വൈറലാകുന്നു. ഇന്ത്യ–ബംഗ്ലദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം. ചായയ്ക്കു പിരിയുന്നതിനു തൊട്ടുമുൻപുള്ള…
Read More » - 13 November
നഖം ഉപയോഗിച്ച് പന്ത് ചുരണ്ടി; ക്രിക്കറ്റ് താരത്തിന് വിലക്ക്
ലക്നൗ: നഖം ഉപയോഗിച്ച് പന്ത് ചുരണ്ടിയതിന് വെസ്റ്റിന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നിക്കോളാസ് പുരാന് നാല് മത്സരത്തില്‍ നിന്ന് ഐ.സി.സിയുടെ വിലക്ക്. അഫ്ഗാനിസ്താനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിനിടയിലാണ്…
Read More » - 13 November
എടിപി ടൂർ ഫൈനൽസ് : നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി ഡൊമിനിക് തീം സെമിയിൽ
ലണ്ടൻ : എടിപി ടൂർ ഫൈനൽസിൽ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി ഡൊമിനിക് തീം സെമിയിൽ. ഫെഡററെ തോൽപിച്ചാണ് ഓസ്ട്രിയൻ താരം ഡൊമിനിക് തീം ജോക്കോവിച്ചുമായി ഏറ്റുമുട്ടിയത്. ഇതോടെ…
Read More » - 12 November
ഏകദിന റാങ്കിങ്ങില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി കോഹ്ലിയും ബുംറയും
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും. ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ 895 പോയിന്റുമായാണ് കോഹ്ലി…
Read More » - 12 November
ക്രിക്കറ്റ് ഒത്തുകളി ക്രിമിനല്‍ കുറ്റമാക്കി ഈ രാജ്യം
കൊളംബോ: ക്രിക്കറ്റ് ഒത്തുകളി ക്രിമിനല്‍ കുറ്റമാക്കി ഈ രാജ്യം. ദേശീയ ടീമിലെ അഴിമതി ആരോപണങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഇതിന്റെ ഭാഗമായി കളിയിലെ ഒത്തുകളി രാജ്യത്ത്…
Read More » - 11 November
പ്രീമിയര്‍ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികച്ച വിജയം
പ്രീമിയര്‍ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികച്ച ജയം. ബ്രൈറ്റണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്പിച്ചത്. മറ്റൊരു മത്സരത്തില്‍ വൂള്‍വ്സ് ആസ്റ്റണ്‍ വില്ലയെ 2-1ന് മറികടന്നു.…
Read More » - 11 November
എടിപി ടൂര്‍ ഫൈനല്‍സ്: ആദ്യ മത്സരത്തിൽ റോജർ ഫെഡറർക്ക് പരാജയം
ലണ്ടന്‍: എടിപി ടൂർ ടെന്നീസ് ഫൈനൽസിലെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി റോജർ ഫെഡറർ. ഓസ്ട്രിയയുടെ ഡൊമനിക് തീം ആണ് നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡററെ തോൽപ്പിച്ചത്. സ്കോർ:…
Read More » - 11 November
അടുത്ത ഐപിഎൽ സീസണിൽ തിരുവനന്തപുരവും വേദിയായേക്കും
മുംബൈ : അടുത്ത ഐപിഎൽ സീസണിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയായേക്കും. നിലവിലുള്ള വേദികൾക്ക് പുറമെ മറ്റ് മൂന്ന് വേദികൾ കൂടി പരിഗണിക്കുന്നു. ഇതിൽ ഗുവാഹത്തി ,…
Read More » - 10 November
സഞ്ജു സാംസനെ ടീമിൽ ഉൾപ്പെടുത്തിയില്ല; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളി ക്രിക്കറ്റ് ആരാധകര്‍
തിരുവനന്തപുരം: ബംഗ്ലാദേശിന് എതിരായ ടി- 20 പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളിയായ സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി മലയാളി ക്രിക്കറ്റ് ആരാധകര്‍. തുടര്‍ച്ചയായി വിക്കറ്റ് കീപ്പര്‍…
Read More » - 10 November
ഐഎസ്എൽ : ഇന്നത്തെ പോരാട്ടം നിലവിലെ ചാമ്പ്യനും-മുൻ ചാമ്പ്യനും തമ്മിൽ : ലക്ഷ്യം ഈ സീസണിലെ ആദ്യ ജയം
ബെംഗളൂരു : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം നിലവിലെ ചാമ്പ്യനും-മുൻ ചാമ്പ്യനും തമ്മിൽ. വൈകിട്ട് 07:30നു ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് ബെംഗളൂരു എഫ് സിയും ചെന്നൈയിൻ എഫ്…
Read More » - 10 November
അൽപം സമാധാനം കൊടുക്കാമോ? അപേക്ഷയുമായി രോഹിത് ശർമ്മ
നാഗ്പുർ: ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോൾ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ‘അൽപം സമാധാനം’ കൊടുക്കാൻ ആവശ്യപ്പെട്ട് രോഹിത് ശർമ്മ.…
Read More » - 8 November
അതൊരു പക്ഷിയാണോ..? അല്ല, യൂസഫ് പഠാനാണ്; വീഡിയോ കാണാം
ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഗോവയ്ക്കെതിരെ ബറോഡ താരം യൂസഫ് പഠാൻ എടുത്ത ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗോവയുടെ ക്യാപ്റ്റന്‍ ദര്ശന്…
Read More » - 8 November
കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു : ലക്ഷ്യം രണ്ടാം ജയം
കൊച്ചി : ഐഎല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. കൊച്ചിയിൽ വൈകിട്ട് 7.30നു നടക്കുന്ന മത്സരത്തിൽ രണ്ടാം ജയം ലക്ഷ്യമിട്ടു ഒഡീഷ എഫ്സിയുമായിട്ടാകും ഏറ്റുമുട്ടുക. ആദ്യ മത്സരത്തിൽ എടികെയെ…
Read More » - 8 November
മുംബൈ സിറ്റിക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി,ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് എഫ്.സി ഗോവ
മുംബൈ : ഐഎസ്എല്ലിൽ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി എഫ്.സി ഗോവ. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോവയുടെ ജയം. ലെന്നി റോഡ്രിഗസ്,…
Read More » - 7 November
രോഹിത് ശര്‍മയുടെ കരുത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയം
രാജ്കോട്ട്: രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 154 വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറില്‍…
Read More »