ഫ്രാൻസ് : പാരിസ് മാസ്റ്റേഴ്‌സ് ടെന്നീസ് ചാമ്പ്യനായി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്.കലാശപ്പോരിൽ ഡെനിസ് ഷപ്പോവലോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ചാണ് പാരിസ് മാസ്റ്റേഴ്‌സിൽ അഞ്ചാം കിരീടം ജോക്കോവിച്ച് സ്വന്തമാക്കിയത്. സ്‌കോര്‍:6-3, 6-4.
.@DjokerNole un triomphe royal !
? ???FR : https://t.co/619Cv09U13
EN : https://t.co/fISJHQlY5q#RolexParisMasters pic.twitter.com/ZjDPluwWES— ROLEX PARIS MASTERS (@RolexPMasters) November 3, 2019
അതേസമയം ഇന്ന് പുറത്തിറങ്ങിയ പുതിയ ലോക റാങ്കിംഗില്‍ മുന്നേറാൻ ജോക്കോവിച്ചിനു സാധിച്ചില്ല. ജോക്കോവിച്ചിനെ പിന്തള്ളി റഫേല്‍ നദാല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.
Celebration ?@DjokerNole | #RolexParisMasters pic.twitter.com/afjtPNrETw
— ROLEX PARIS MASTERS (@RolexPMasters) November 3, 2019
Also read : ഐഎസ്എല്ലിൽ ആദ്യ ജയം നേടാനാകാതെ ബെംഗളൂരു എഫ് സി : മത്സരം അവസാനിച്ചത് ഗോൾ രഹിത സമനിലയിൽ
Post Your Comments