UAE
- Nov- 2021 -21 November
ഒമാൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മൻസൂർ
ദുബായ്: ഒമാൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ. ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എക്സ്പോ…
Read More » - 20 November
തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി: നഗരപരിധിയിലെ റോഡുകളിൽ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഇത്തരക്കാർക്ക് പിഴ ചുമത്തുമെന്നാണ് അബുദാബി പോലീസ്…
Read More » - 20 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 79 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 79 പുതിയ കോവിഡ് കേസുകൾ. 89 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 20 November
ദുബായിയിൽ പുതിയ നാലുവരി പാലം ഗതാഗതത്തിനായി തുറന്ന് നൽകി ആർടിഎ
ദുബായ്: ദുബായിയിൽ പുതിയ നാലുവരി പാലം ഗതാഗതത്തിനായി തുറന്നു നൽകി ആർടിഎ. അൽ ഐൻ റോഡിന് കുറുകെ അൽ മനാമയെയും അൽ മൈദാൻ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ…
Read More » - 20 November
ആകാശത്ത് യുഎഇ ഭരണാധികാരികളുടെ ചിത്രം തെളിയിച്ച് ഡ്രോൺ ഷോ
അബുദാബി: ആകാശത്ത് യുഎഇ ഭരണാധികാരികളുടെ ചിത്രം തെളിയിച്ച് ഡ്രോൺ ഷോ. ശൈഖ് സായിദ് പൈതൃകോത്സവത്തിന്റെ ഉദ്ഘാടന ദിനത്തിലാണ് പ്രത്യേക ഡ്രോൺ ഷോ നടന്നത്. നൂതന സാങ്കേതിക വിദ്യയുടെ…
Read More » - 20 November
ഒമാൻ ദേശീയ ദിനാഘോഷം: എക്സ്പോ വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും
മസ്കത്ത്: ഒമാൻ ദേശീയ ദിനത്തിന്റെ ഭാഗമായി 2021 നവംബർ 21, ഞായറാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.…
Read More » - 20 November
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്
ദുബായ്: 2025 ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 20 November
മഴയും മൂടൽ മഞ്ഞും: വാഹനമോടിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്
അബുദാബി: മഴ, മൂടൽ മഞ്ഞ് തുടങ്ങിയവ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. അബുദാബിയിലെ പ്രധാന റോഡുകളിലും, ഉൾറോഡുകളിലും മഴ, മൂടൽമഞ്ഞ്, പൊടിക്കാറ്റ് എന്നിവ…
Read More » - 20 November
ഇസ്രായേൽ സമാധാന കരാർ യാഥാർത്ഥ്യമാക്കി: അബുദാബി കിരീടാവകാശിയ്ക്ക് യുഎസ് അവാർഡ്
അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് യുഎസ് അവാർഡ്. ഇസ്രായേൽ സമാധാന കരാർ യാഥാർഥ്യമാക്കിയതിനാണ് പുരസ്കാരം. വാഷിംഗ്ടൺ…
Read More » - 20 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,803 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,803 കോവിഡ് ഡോസുകൾ. ആകെ 21,665,031 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 19 November
ഇന്റര്‍പോള്‍ തിരഞ്ഞ പീഡനക്കേസ് പ്രതി മുസഫറലി പിടിയിൽ: കേരളം കസ്റ്റഡിയില്‍ വാങ്ങി
തിരുവനന്തപുരം: പീഡനക്കേസിൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച കാസർകോട് സ്വദേശിയെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്താണ് പിടിയിലായത്. 2018ൽ പീഡനശേഷം…
Read More » - 18 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,835 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,835 കോവിഡ് ഡോസുകൾ. ആകെ 21,646,228 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 18 November
ഇന്ത്യൻ ലൂബ്രിക്കേഷന്റെ ഷാർജയിലെ പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി
ഷാർജ: ലൂബ്രിക്കേഷൻ ഉത്പാദന രംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ സിദ്ധാർഥ് ഗ്രീസ് ആൻഡ് ലൂബ്സിന്റെ ഷാർജയിൽ പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ്…
Read More » - 18 November
സർക്കാർ ജീവനക്കാരിയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തു: യുവാവിന് തടവ്
ദുബായ്: സർക്കാർ ജീവനക്കാരിയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത യുവാവിന് ശിക്ഷ വിധിച്ച് കോടതി. സർക്കാർ കേന്ദ്രത്തിലെ കസ്റ്റമർ സർവീസ് ജീവനക്കാരിയ്ക്ക് 10,000 ദിർഹം കൈക്കൂലി വാഗ്ദാനം ചെയ്ത…
Read More » - 18 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 പുതിയ കോവിഡ് കേസുകൾ. 83 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 18 November
ക്രിമിനൽ കോടതി വിധിക്കുന്ന പിഴ തവണകളായി അടയ്ക്കാം: ചെയ്യേണ്ടത് ഇത്രമാത്രം
അബുദാബി: ക്രിമിനൽ കോടതി വിധിക്കുന്ന പിഴ ഇനി തവണകളായി അടയ്ക്കാം. അബുദാബി പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ പിഴ 2 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുതെന്നും പബ്ലിക്…
Read More » - 18 November
എക്സ്പോ വേദിയിൽ വെച്ച് സാധനങ്ങൾ നഷ്ടപ്പെട്ടോ: തിരികെ എത്തിക്കാൻ വിപുലമായ സംവിധാനങ്ങൾ
ദുബായ്: എക്സ്പോ വേദിയിൽ വെച്ച് നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കാൻ വിപുലമായ സംവിധാനങ്ങൾ. ഇത്തരത്തിൽ ലഭിക്കുന്ന സാധാനങ്ങൾ തിരികെ ഏൽപ്പിക്കാനും പരാതിപ്പെടാനും 22 സ്ഥലങ്ങളാണ് എക്സ്പോ അധികൃതർ…
Read More » - 18 November
യുഎഇയിൽ സ്ത്രീകൾക്ക് രാത്രിയിൽ ഭയമില്ലാതെ നടക്കാം: ശൈഖ് മുഹമ്മദ്
ദുബായ്: രാത്രിയിൽ സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാൻ കഴിയുന്ന രാജ്യമാണ് യുഎഇയെന്ന് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 18 November
സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും സന്ദേശം: ബാപ്സ് ഹിന്ദു മന്ദിറിന്റെ നിർമ്മാണസ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി
അബുദാബി: അബുദാബിയിലെ ഹിന്ദുക്ഷേത്ര നിർമ്മാണസ്ഥലം സന്ദർശിച്ച് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരവികസന കാര്യ മന്ത്രി ഹർദീപ് സിങ് പുരി. അബുദാബിയിൽ നിർമിക്കുന്ന ഹിന്ദു ക്ഷേത്രം…
Read More » - 18 November
അത്യാധുനിക സൗകര്യങ്ങൾ: അജ്മാനിൽ ഡ്രൈവറില്ല സ്വയം നിയന്ത്രിത ബസ് സർവ്വീസ് ആരംഭിച്ചു
അജ്മാൻ: ഡ്രൈവറില്ല സ്വയം നിയന്ത്രിത ബസ് സർവ്വീസ് ആരംഭിച്ച് അജ്മാൻ. കോർണിഷിലാണ് സർവീസ് ആരംഭിച്ചത്. കോർണിഷിൽ നിന്ന് 3 കിലോമീറ്റർ പരിധിയിലുള്ള ഹോട്ടലുകളിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കാനാണ്…
Read More » - 18 November
കുറഞ്ഞ ചെലവിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഫ്ലൈറ്റുകൾ: സർവീസുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ
അബുദാബി: പ്രവാസികൾക്ക് ആശ്വാസവുമായി അബുദാബിയിലെ ആദ്യ ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഡൽഹിയിലേക്ക് നവംബര്‍ 24 മുതലാണ് പുതിയ…
Read More » - 18 November
തൊഴിലാളികൾക്ക് അവകാശ സംരക്ഷണം നൽകുന്ന പുതിയ തൊഴിൽ നയം: വമ്പൻ പ്രഖ്യാപനവുമായി യു എ ഇ
ദുബായ്: തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിലവിലെ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് പുതിയ തൊഴിൽ നയം പ്രഖ്യാപിച്ച് യു എ ഇ. 2021ലെ ഫെഡറൽ ഉത്തരവ്…
Read More » - 17 November
ഫിലിപ്പൈൻ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് അബ്ദുല്ല ബിൻ സായിദ്
ദുബായ്: ഫിലിപ്പൈൻ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്. ദുബായ് എക്സ്പോ വേദിയിൽ വെച്ചാണ് ഇരുവരും…
Read More » - 17 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,567 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,567 കോവിഡ് ഡോസുകൾ. ആകെ 21,620,393 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 17 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 74 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 74 പുതിയ കോവിഡ് കേസുകൾ. 93 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More »