UAE
- Nov- 2021 -13 November
യുഎഇയിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തും: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയിൽ ശനിയാഴ്ച്ച വെയിലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 13 November
ചികിത്സിച്ച മലയാളി ഡോക്ടർക്ക് സമ്മാനം നൽകി പാക് ക്രിക്കറ്റ് താരം
ദുബായ്: രോഗബാധിതനായി ആശുപത്രിയിലെത്തിയപ്പോൾ ചികിത്സിച്ച മലയാളി ഡോക്ടർക്ക് സമ്മാനം നൽകി പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ. ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ തകർപ്പൻ പ്രകടത്തിനു മുൻപ്…
Read More » - 12 November
ഇത്തിഹാദ് റെയിലിൽ ഇനി യാത്രാ സേവനവും ഒരുങ്ങും
അബുദാബി: ഇത്തിഹാദ് റെയിലിൽ ഇനി യാത്രാ സേവനവും ലഭ്യമാകും. ചരക്കു ഗതാഗതമാണ് നിലവിൽ യുഎഇ ദേശീയ റെയിൽ ശൃംഖലയുടെ പ്രധാന ലക്ഷ്യമെങ്കിലും യാത്രാ സേവനവുമായി ബന്ധപ്പെട്ട പഠനറിപ്പോർട്ട്…
Read More » - 12 November
ദുബായ് എക്സ്പോ വേദിയിൽ ജോർദ്ദാൻ പ്രധാനമന്ത്രിയെ സ്വീകരിച്ച് ശൈഖ് സെയ്ഫ്
ദുബായ്: ജോർദാൻ പ്രധാനമന്ത്രി ഡോ ബിഷർ അൽ ഖസാവ്നെയുമായി കൂടിക്കാഴ്ച നടത്തി യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ…
Read More » - 12 November
കാലാവസ്ഥ അനുകൂലം: മലനിരകളിൽ സാഹസിക വിനോദങ്ങൾക്ക് എത്തുന്നവരുടെ എണ്ണത്തിൽ വർധനവ്
ദുബായ്: കാലാവസ്ഥ അനുകൂലമായതോടെ യുഎഇയിലെ മലവനിരകളിൽ സാഹസിക വിനോദങ്ങൾക്കെത്തുന്നവരുടെ എണ്ണത്തിൽ വർധനവ്. ഹൈക്കിങ്, ട്രക്കിങ്, ക്ലൈംബിങ്, കന്യോനിങ്, കേവിങ്, മൊണ്ടെയ്ൻ സൈക്ലിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കായാണ് മലനിരകളിലേക്ക്…
Read More » - 12 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 42,818 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 42,818 കോവിഡ് ഡോസുകൾ. ആകെ 21,502,582 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 November
നവീകരണ പ്രവർത്തനങ്ങൾ: ഷാർജയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും
ഷാർജ: ഷാർജയിലെ രണ്ടു പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടുന്നു. ഷാർജയിലെ അൽ ഖസ്ബ ബ്രിഡ്ജ് റോഡും അൽഖാൻ കോർണിഷ് റോഡുമാണ് അടച്ചിടുന്നത്. ഞായറാഴ്ച മുതൽ റോഡുകൾ രണ്ടാഴ്ചത്തേക്ക്…
Read More » - 12 November
പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: ഐശ്വര്യത്തിനും രാജ്യത്തിന്റെ ഭാവിക്കുമായി പ്രാർത്ഥിച്ച് യുഎഇ നിവാസികൾ
ദുബായ്: യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടന്നു. രാജ്യത്തിന്റെ മികച്ച ഭാവിയ്ക്കും ഐശ്വര്യത്തിനും വേണ്ടി യുഎഇ നിവാസികൾ പ്രാർത്ഥന നടത്തി. Read Also: കോഴിക്കോട് നാല്…
Read More » - 12 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 72 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 72 പുതിയ കോവിഡ് കേസുകൾ. 92 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 12 November
കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ഫിലിപ്പെൻസ് സ്വദേശികൾക്ക് ക്വാറന്റെയ്നില്ലാതെ നാട്ടിലേക്ക് മടങ്ങാം
ദുബായ്: യുഎഇയിലുള്ള കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ഫിലിപ്പെൻസ് സ്വദേശികൾക്ക് ക്വാറന്റെയ്നില്ലാതെ നാട്ടിലേക്ക് മടങ്ങാം. നവംബർ 16 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. യുഎഇ, ഇന്ത്യ,…
Read More » - 12 November
യുഎഇയിൽ താപനില കുറയും: അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ താപനില കുറയുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് പ്രകാരം യുഎഇയുടെ പലഭാഗങ്ങളിലും താപനില 20 ഡിഗ്രി സെൽഷ്യസിനു…
Read More » - 12 November
2023 ലെ കാലാവസ്ഥാ ഉച്ചകോടിയ്ക്ക് വേദിയാകാൻ യുഎഇ: അർഹിക്കുന്ന നേട്ടമെന്ന് ശൈഖ് മുഹമ്മദ്
അബുദാബി: 2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയ്ക്ക് വേദിയാകാൻ യുഎഇ. COP28 ഉച്ചകോടിയുടെ വേദിയാകുന്നതിനായി യുഎഇയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 12 November
തന്റെ വീഡിയോ പോസ്റ്റ് ചെയ്തവർക്കെതിരെ ടി.എൻ പ്രതാപൻ എം.പിയുടെ ഭീഷണിയും പരാതിയും
ഷാർജ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയ്ക്കെതിരെ ടി.എൻ പ്രതാപൻ എം.പി രംഗത്ത്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിക്കുകയും അത് ഷെയർ ചെയ്യുകയും ചെയ്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന്…
Read More » - 11 November
അഭിമാന നേട്ടം: യുനെസ്കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി നേടി അബുദാബി
അബുദാബി: കോവിഡ് വ്യാപനത്തിനിടയിലും അഭിമാന നേട്ടം സ്വന്തമാക്കി അബുദാബി. യുനെസ്കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതിയാണ് അബുദാബി കരസ്ഥമാക്കിയത്. യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്ക് ആണ്…
Read More » - 11 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 30,287 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 30,287 കോവിഡ് ഡോസുകൾ. ആകെ 21,459,764 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 November
എക്സ്പോ സന്ദർശിക്കാൻ 2500 ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകി ദുബായിയിലെ കമ്പനി
ദുബായ്: എക്സ്പോ സന്ദർശിക്കാൻ 2500 ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകി ദുബായിയിലെ കമ്പനി. അന്താരാഷ്ട്ര പൊതു സേവന സ്ഥാപനമായ സെർകോ മിഡിൽ ഈസ്റ്റാണ് ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ്…
Read More » - 11 November
കോവിഡ് പ്രതിരോധം: ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ എത്രയും വേഗം കുത്തിവെയ്പ്പെടുക്കണമെന്ന് യുഎഇ
ദുബായ്: കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിൽ അർഹതയുള്ളവർ എത്രയും വേഗം കുത്തിവെയ്പ്പെടുക്കണമെന്ന് യുഎഇ. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് നിർദ്ദേശം. യു എ ഇ നാഷണൽ ക്രൈസിസ്…
Read More » - 11 November
ഡെലിവറി ഡ്രൈവർമാർക്ക് സുരക്ഷ ഒരുക്കേണ്ടത് കമ്പനികളുടെ ബാധ്യത: നിർദ്ദേശം നൽകി അബുദാബി ഗതാഗത വിഭാഗം
അബുദാബി: ഡെലിവറി ഡ്രൈവർമാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണെന്ന് അബുദാബി. മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാർക്ക് ഹെൽമെറ്റ് ഉൾപ്പെടെ ആവശ്യമായ എല്ലാ സുരക്ഷാ ഉപകരണങ്ങളും കമ്പനികൾ…
Read More » - 11 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 82 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 82 പുതിയ കോവിഡ് കേസുകൾ. 97 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 11 November
യുഎഇയിലെ പള്ളികളിൽ നാളെ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: സമയക്രമം പ്രഖ്യാപിച്ചു
ദുബായ്: യുഎഇയിലുടനീളമുള്ള പള്ളികളിൽ നാളെ നല്ല മഴ ലഭിക്കാനുള്ള പ്രാർത്ഥന നടക്കും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം മഴയ്ക്ക്…
Read More » - 11 November
മാനവ സാഹോദര്യത്തിന്റെ സന്ദേശം: അബുദാബി അക്ഷർധാം ക്ഷേത്രത്തിന്റെ ആദ്യ ശില സ്ഥാപിച്ചു
അബുദാബി: അബുദാബി അക്ഷർത്ഥാം ക്ഷേത്രത്തിന്റെ ആദ്യശില സ്ഥാപിച്ചു. മാനവ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ കൊത്തിയെടുത്ത ആദ്യ ശില അബുദാബി അബൂമുറൈഖയിൽ നിർമിക്കുന്ന ക്ഷേത്ര സമുച്ചയത്തിലാണ് സ്ഥാപിച്ചത്. നവംബർ…
Read More » - 11 November
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ
ദുബായ് : കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. കൊവിഡ് സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന സ്ത്രീകളുടെ പ്രാര്‍ത്ഥാനമുറികള്‍ തുറക്കുന്നതുള്‍പ്പടെ പളളികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ യുഎഇ ഭരണകൂടം…
Read More » - 10 November
യു എ ഇയിൽ കൊവിഡ് കുറയുന്നു: 24 മണിക്കൂറിനിടെ 75 പേർക്ക് രോഗബാധ; മരണങ്ങളില്ല
അബുദാബി: യു എ ഇയിൽ കൊവിഡ് കേസുകൾ കുറയുന്നു. ഇന്ന് 75 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡ് ബാധിച്ച്…
Read More » - 10 November
ആഗോള വിദ്യാഭ്യാസ സൂചിക: യു എ ഇയെ ഒന്നാമത് എത്തിച്ചത് ഈ ഘടകങ്ങൾ
അബുദാബി: ആഗോള വിദ്യാഭ്യാസ സൂചികയിൽ യു എ ഇ ഒന്നാമത്. നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലുള്ള ആഗോള സൂചികയിലാണ് യു എ ഇ ഒന്നാമത് എത്തിയത്. വേൾഡ് ഇക്കോണമിക്…
Read More » - 10 November
യു എ ഇയിൽ കനത്ത മഴ: വടക്കൻ എമിറേറ്റുകളിൽ ആലിപ്പഴം പൊഴിഞ്ഞു
ദുബായ്: യു എ ഇയിൽ കനത്ത മഴ തുടരുന്നു. ഇടിയോട് കൂടിയ മഴയ്ക്കൊപ്പം ആലിപ്പഴ വർഷവുമുണ്ട്. വടക്കൻ എമിറേറ്റുകളിലെ ഉൾപ്രദേശങ്ങളിലാണ് ഇടിയും മഴയും ആലിപ്പഴ വർഷവും ശക്തമായി…
Read More »