UAE
- Jun- 2022 -12 June
മോഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: പൊതുഗതാഗത യാത്രക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ പോലീസ്
അബുദാബി: മോഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുഗതാഗത യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ പോലീസ്. കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ബോധവത്ക്കരണ പരിപാടികൾ അധികൃതർ ആരംഭിച്ചതായി പോലീസ് അറിയിച്ചു. Read…
Read More » - 12 June
ഇത്തിഹാദ് എയർവേയ്സിൽ ഇനി വളർത്തുമൃഗങ്ങളെയും അനുവദിക്കും: യാത്രാ നിരക്ക് അറിയാം
അബുദാബി: ഇത്തിഹാദ് എയർവേയ്സിൽ ഇനി വളർത്തുമൃഗങ്ങളെയും അനുവദിക്കും. ചെറിയ നായ, പൂച്ച എന്നിവയെയാണ് യാത്രാവിമാനത്തിൽ അനുവദിക്കുക. വളർത്തുമൃഗങ്ങളെ കൊണ്ടു പോകാനായി യാത്രയ്ക്ക് 72 മണിക്കൂറിന് മുൻപ് ഇത്തിഹാദ്…
Read More » - 12 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,249 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,249 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 977 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 11 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,179 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,179 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 981 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 10 June
അഭിമാന നേട്ടം: ലോകത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടി യുഎഇയിലെ രണ്ട് സ്കൂളുകൾ
അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച സ്കൂൾ അവാർഡിന്റെ അന്തിമ പട്ടികയിൽ ഇടംനേടി യുഎഇയിലെ രണ്ടു സ്കൂളുകൾ. അബുദാബിയിലെ ഷൈനിങ് സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ, ദുബായിലെ ജെംസ് ലീഗൽ…
Read More » - 10 June
ഇ-സ്കൂട്ടറുകളിൽ ഗ്യാസ് സിലിണ്ടറുകളോ സാധനങ്ങളോ കൊണ്ടുപോകുന്നത് നിയമവിരുദ്ധം: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ഇ-സ്കൂട്ടറുകളിൽ ഗ്യാസ് സിലിണ്ടറുകളോ സാധനങ്ങളോ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. അബുദാബി ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഹെഡ് ബ്രിഗ് സലേം അൽ…
Read More » - 10 June
കുരങ്ങുപനി: രോഗികളുമായി സമ്പർക്കം പുലർത്തിയവർക്ക് ക്വാറന്റെയ്ൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബായ്
ദുബായ്: കുരങ്ങുപനി ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തിയവർക്ക് പുതിയ ക്വാറന്റെയ്ൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബായ്. കുരങ്ങുപനി ബാധിച്ച വ്യക്തികളുമായോ മൃഗങ്ങളുമായോ ദീർഘകാലം സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കാണ് പുതിയ മാനദണ്ഡം…
Read More » - 10 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,084 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,084 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 876 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 10 June
ഷാർജയിൽ നിന്ന് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും: അറിയിപ്പുമായി ഖത്തർ എയർവേയ്സ്
ഷാർജ: ഷാർജയിൽ നിന്ന് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്. ജൂൺ 15 മുതൽ ഷാർജയിൽ നിന്നുള്ള വിമാന സർവ്വീസുകളുടെ എണ്ണം ഉയർത്തുമെന്ന് ഖത്തർ എയർവേയ്സ്…
Read More » - 10 June
പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് യുഎഇ
അബുദാബി: പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് ഫുജൈറ. ശൈഖ് ഖലീഫ സ്ട്രീറ്റ്, ശൈഖ് ഹമദ് ബിൻ അബ്ദുള്ള സ്ട്രീറ്റ്, ശൈഖ് മക്തൂം സ്ടീറ്റ്. ദിബ്ബ സിറ്റി…
Read More » - 9 June
സ്വകാര്യ മേഖലാ തൊഴിലാളികളുടെ എണ്ണത്തിൽ 8.5 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് യുഎഇ
അബുദാബി: രാജ്യത്ത് സ്വകാര്യ മേഖലാ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി യുഎഇ. ഈ വർഷം 8.5% വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഉയർന്ന തസ്തിക നിയമനങ്ങളിലും 7.6% വർധനയുണ്ടെന്ന് മാനവശേഷി,…
Read More » - 9 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,031 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,031 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 712 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 8 June
ഖോർഫക്കാൻ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി ഷാർജ ഭരണാധികാരി
ഷാർജ: ഖോർഫക്കാൻ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഖോർഫക്കാൻ സർവകലാശാലയെ ഷാർജ ഭരണാധികാരിയുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുകയെന്ന്…
Read More » - 8 June
ചൂട് ഉയരുന്നു: യുഎയിൽ ജൂൺ 15 മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു
അബുദാബി: യുഎയിൽ ജൂൺ 15 മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. ചൂട് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 മണി വരെയാണ് യുഎഇയിൽ…
Read More » - 8 June
ബസ് സ്റ്റോപ്പിൽ മറ്റ് വാഹനങ്ങൾ നിർത്തിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി ഐടിസി
അബുദാബി: ബസ് സ്റ്റോപ്പിൽ മറ്റ് വാഹനങ്ങൾ നിർത്തിയാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സംയോജിത ഗതാഗത കേന്ദ്രം (ഐടിസി). നിയമലംഘകർക്ക് 2000 ദിർഹം (42,294 രൂപ) പിഴ…
Read More » - 8 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 867 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 867 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 637 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 8 June
യുഎഇയിൽ ദേശീയ മാധ്യമ ഓഫീസ് സ്ഥാപിക്കും: പ്രമേയം പാസാക്കി ശൈഖ് മൻസൂർ ബിൻ സായിദ്
അബുദാബി: യുഎഇയിൽ ദേശീയ മാധ്യമ ഓഫീസ് സ്ഥാപിക്കാനുള്ള പ്രമേയം പാസാക്കി യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ. പ്രസിഡൻഷ്യൽ…
Read More » - 8 June
അപകടങ്ങൾ വർദ്ധിക്കുന്നു: 3 തരം ഇ- സ്കൂട്ടറുകൾക്ക് നിരോധനമേർപ്പെടുത്തി അബുദാബി
അബുദാബി: 3 തരം ഇ- സ്കൂട്ടറുകൾക്ക് നിരോധനമേർപ്പെടുത്തി അബുദാബി. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സീറ്റുള്ള 3 തരം ഇലക്ട്രിക് സ്കൂട്ടറുകളാണ് അബുദാബി നിരോധിച്ചത്. ഇവയ്ക്ക് സുരക്ഷിത…
Read More » - 8 June
താപനില ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ താപനില ഉയരുന്നു. രാജ്യത്തെ ചില മേഖലകളിൽ വെള്ളിയാഴ്ച 49 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ചില സ്ഥലങ്ങളിൽ പൊടിക്കാറ്റ്…
Read More » - 7 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 572 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 572 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 530 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 6 June
തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റും തടയൽ: ഓപ്പറേഷൻ ശുഭയാത്രയുമായി നോർക്ക
ദുബായ്: തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റും തടയൽ: ഓപ്പറേഷൻ ശുഭയാത്രയുമായി നോർക്ക റൂട്ട്സ്. തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റും തടയാൻ ‘ഓപ്പറേഷൻ ശുഭയാത്ര’ എന്ന പേരിൽ പദ്ധതി…
Read More » - 6 June
ആഫ്രിക്കൻ യുവതിയെ പീഡിപ്പിച്ചു: പ്രവാസി ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായ്: ആഫ്രിക്കൻ യുവതിയെ പീഡിപ്പിച്ച പ്രവാസി ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ദുബായ് ക്രിമിനൽ കോടതിയുടേതാണ് നടപടി. Read Also: രാജ്യത്തെ…
Read More » - 6 June
വിവിധ എമിറേറ്റുകൾ സന്ദർശിച്ച് ജനങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
ദുബായ്: വിവിധ എമിറേറ്റുകൾ സന്ദർശിച്ച് ജനങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഭരണാധികാരികളുമായും വടക്കൻ എമിറേറ്റുകളിലെ ജനങ്ങളുമായും അദ്ദേഹം…
Read More » - 6 June
മയക്കുമരുന്ന് കൈവശം വെയ്ക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: മയക്കുമരുന്ന് കൈവശം വെയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്ക് തടവു ശിക്ഷയും പിഴയും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ…
Read More » - 6 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 579 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 579 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 476 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »