UAE
- Jun- 2022 -24 June
മദ്യ ലഹരിയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചു: പ്രവാസിക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി
ദുബായ്: മദ്യ ലഹരിയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി. ഒരു മാസം ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ്…
Read More » - 24 June
അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവ്വീസ്: ആദ്യ സർവ്വീസ് ചൊവ്വാഴ്ച്ച ആരംഭിക്കും
അബുദാബി: അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവ്വീസ് ആരംഭിക്കാൻ ഗോ ഫസ്റ്റ് (ഗോ എയർ). ജൂൺ 28നാണ് ആദ്യ സർവ്വീസ് നടത്തുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ…
Read More » - 24 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,657 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,657 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,665 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 June
ഇസ്രായേലിലേക്ക് സർവ്വീസ് ആരംഭിച്ച് എമിറേറ്റ്സ്
ദുബായ്: ഇസ്രായേലിലേക്ക് സർവ്വീസ് ആരംഭിച്ച് എമിറേറ്റ്സ്. വ്യാഴാഴ്ച്ച പ്രാദേശിക സമയം 12.20 ന് ആണ് ഇസ്രായേലിലേക്കുള്ള ആദ്യ വിമാന സർവ്വീസ് എമിറേറ്റ്സ് ആരംഭിച്ചത്. നയതന്ത്ര പ്രതിനിധികളും മാധ്യമ…
Read More » - 24 June
അഫ്ഗാനിലെ ഭൂചലനം: ദുരന്തബാധിതർക്ക് സഹായഹസ്തവുമായി യുഎഇ
അബുദാബി: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് സഹായഹസ്തവുമായി യുഎഇ. അഫ്ഗാനിലേക്ക് യുഎഇ 30 ടൺ അടിയന്തര ഭക്ഷ്യ വസ്തുക്കളുമായി വിമാനം അയച്ചു. അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ദുരിതാശ്വാസ സാമഗ്രികൾ…
Read More » - 24 June
യുഎഇയിൽ പൊടിക്കാറ്റ്: ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പൊടിക്കാറ്റിന്റെ സാഹചര്യത്തിൽ ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. പൊടിക്കാറ്റുള്ള സമയങ്ങളിൽ അലർജി രോഗികളും കുട്ടികളും പ്രായമായവരും…
Read More » - 23 June
ജോർദാൻ രാജാവിനെ സ്വാഗതം ചെയ്ത് യുഎഇ പ്രസിഡന്റ്
അബുദാബി: ജോർദാൻ രാജാവിനെ രാജ്യത്തേക്ക് സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ സന്ദർശനത്തിനായി എത്തിയ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനെ…
Read More » - 23 June
അഫ്ഗാനിസ്ഥാനിലെ ഭൂചലനം: ദുരന്തബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
അബുദാബി: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ. ഭക്ഷണം, മെഡിക്കൽ സപ്ലൈ തുടങ്ങി അവശ്യ…
Read More » - 23 June
യുഎഇയിൽ ചൂട് ഉയരുന്നു: താപനില 50 ഡിഗ്രി ഉയരുന്നു
അബുദാബി: യുഎഇയിൽ ചൂട് ഉയരുന്നു. താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർന്നു. അൽദഫ്ര മേഖലയിലെ ഔതൈദിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. Read Also: സംസ്ഥാനത്ത് വരും ദിവസങ്ങളില്…
Read More » - 23 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,621 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,621 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,605 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 June
യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊടിക്കാറ്റിന് സാധ്യതയുള്ള സ്ഥലങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, യുഎഇയിലെ മറ്റ് ചില പ്രദേശങ്ങളിൽ…
Read More » - 23 June
തട്ടിപ്പ് ശ്രമങ്ങൾ: ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പ് ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ. ടെലികമ്മ്യൂണിക്കേഷൻസ് ആന്റ് ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റിയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഐഒഎസ്…
Read More » - 23 June
തൊഴിൽ കരാറുകൾ മലയാളത്തിലും നൽകാം: അറിയിപ്പുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം
ദുബായ്: യുഎഇയിൽ ഇനി മലയാളത്തിലും തൊഴിൽ കരാറുകൾ നൽകാം. സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാം. മാനവവിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 22 June
അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു: യുവതി അറസ്റ്റ് ചെയ്ത് പോലീസ്
ഷാർജ: അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ യുവതി അറസ്റ്റ് ചെയ്ത് യുഎഇ പോലീസ്. അറബ് വംശജയായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അവിഹിത ഗർഭത്തിലുണ്ടായ…
Read More » - 22 June
അഫ്ഗാനിസ്ഥാനിലെ ഭൂചലനം: മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ
അബുദാബി: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിൽ അനുഭവപ്പെട്ടത്. അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ…
Read More » - 22 June
ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷ: വിജ്ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം: ഹയർ സെക്കൻഡറി/ടെക്നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. ജൂലൈ 25 മുതൽ 30 വരെ പരീക്ഷ നടക്കും. ഗൾഫ്…
Read More » - 22 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,592 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,592 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,361 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 June
പുതിയ ആരോഗ്യ ഇൻഷുറൻസ് സേവനം ആരംഭിച്ച് യുഎഇ
അബുദാബി: പുതിയ ആരോഗ്യ ഇൻഷുറൻസ് സേവനം ആരംഭിച്ച് യുഎഇ. രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ നടപടിയെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. Read Also: ഒരു എംഎൽഎ…
Read More » - 22 June
യുഎഇയിൽ ബലിപെരുന്നാൾ ജൂലൈ 9 ന് ആകാൻ സാധ്യത
ദുബായ്: യുഎഇയിൽ ബലി പെരുന്നാൾ ജൂലൈ 9 നായിരിക്കാൻ സാധ്യത. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഇസ്ലാമിക മാസമായ ദുൽഹജ് മാസം ജൂൺ 30 വ്യാഴാഴ്ച്ച ആരംഭിക്കും. എമിറേറ്റ്സ്…
Read More » - 22 June
യുഎഇ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി
അബുദാബി: യുഎഇ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 28 നാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎഇയിലെത്തുക. ജൂൺ 26…
Read More » - 21 June
അടിസ്ഥാന ഭൂപടം പുതുക്കി ദുബായ് മുനിസിപ്പാലിറ്റി
ദുബായ്: അടിസ്ഥാന ഭൂപടം പുതുക്കി ദുബായ് മുനിസിപ്പാലിറ്റി. ദുബായിയുടെ അടിസ്ഥാന ഭൂപടം ജിഐഎസ് സെന്റർ വഴിയാണ് ദുബായ് മുനിസിപ്പാലിറ്റി പുതുക്കിയത്. എമിറേറ്റിലെങ്ങുമുള്ള സർക്കാർ ആസ്തികളുടെ വിവരപ്പട്ടിക സഹിതമാണ്…
Read More » - 21 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,556 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,556 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,490 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 21 June
കള്ളടാക്സികൾ കണ്ടെത്താൻ നടപടിയുമായി ദുബായ്: 41 വാഹനങ്ങൾ പിടികൂടി
ദുബായ്: കള്ളടാക്സികൾ കണ്ടെത്താൻ നടപടിയുമായി ദുബായ്. റോഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ)യും പാസഞ്ചേഴ്സ് ട്രാൻസ്പോർട് ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗവും സംയുക്തമായി ജബൽ അലി പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ…
Read More » - 21 June
ശൈഖ് ഖലീഫയുടെ വിയോഗം: 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം ഇന്ന് അവസാനിക്കും
അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്ന് പ്രഖ്യാപിച്ച ഔദ്യോഗിക ദുഃഖാചരണം ചൊവ്വാഴ്ച്ച അവസാനിക്കും. യുഎഇ പ്രസിഡൻഷ്യൽകാര്യ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 21 June
വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത്: മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം
അബുദാബി: വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം പോലീസിന്റേത് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളുടെ മുദ്രകളോടെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇവയോട് പ്രതികരിക്കരുതെന്നും യുഎഇ…
Read More »