UAELatest News

യുഎഇ ദേശീയദിനാഘോഷത്തിന് വോളിന്റിയർമാരെ ആവശ്യമുണ്ട്

യുഎഇ : യുഎഇ ദേശീയദിനാഘോഷത്തിന് വോളിന്റിയർമാരെ ആവശ്യമുണ്ട്. നാൽപ്പത്തിഏഴാമത്‌ ദേശീയദിനാഘോഷമാണ് യുഎഇൽ നടക്കാൻ പോകുന്നത്. ഡിസംബർ 2ന് സിയാദ് സ്റ്റേഡിയത്തിലാണ് ആഘോഷം നടക്കുന്നത്. ഇതിന്റെ ഭാഗമാകാനുള്ള അവസരമാണ് നിങ്ങൾക്ക് ലഭിക്കുക. ചുറുചുക്കുള്ള യുവതലമുറക്കാരെയാണ് ആവശ്യം. ഇതിന് അവസരം ലഭിക്കുന്നവർക്ക് ഇതൊരു വേറിട്ട അനുഭവം തന്നെയായിരിക്കും.

shortlink

Post Your Comments


Back to top button