UAE
- Nov- 2018 -27 November
മീ ടൂ വെളിപ്പെടുത്തലിനെക്കുറിച്ച് നടി പ്രിയാമണിക്ക് പറയാനുള്ളത്
ദുബായ്: ‘മീ ടൂ’ വെളിപ്പെടുത്തലുകൾ പ്രശസ്തിക്ക് വേണ്ടിയുള്ളതല്ലെന്ന് വ്യക്തമാക്കി നടി പ്രിയാമണി. ” അവർക്ക് ചിലത് തുറന്നുപറയാനുണ്ട്. അതിപ്പോൾ തുറന്നുപറയുന്നുവെന്ന് മാത്രം. അനുഭവങ്ങളാണ് അവരെ അതിന് പ്രേരിപ്പിക്കുന്നതെന്നും…
Read More » - 26 November
ജനതയോടുളള കൂറും സ്നേഹവും പ്രതിഫലിപ്പിക്കുന്ന യുഎഇ ഭരണാധികാരിയുടെ പുതിയ ഒാര്ഡര് !
ദുബായ് : ജനതയോടുളള സ്നേഹവും താല്പര്യവും കരുതലും തിരിച്ചറിയപ്പെടുന്നതാണ് യുഎഇ ഭരണാധികാരിയുടെ പുതിയ തീരുമാനം. വരുന്ന ദേശീയ ദിനത്തോടനുബന്ധിച്ച് 625 ഒാളം പേരെയാണ് ഹിസ് ഹെെനസ് ഷേക്ക്…
Read More » - 26 November
പ്രവാസികള്ക്ക് സന്തോഷിക്കാം : നിരക്കിളവുമായി ഈ വിമാനക്കമ്പനികള്
യുഎഇയില് നിന്ന് ഇന്ത്യയിലേക്ക് വരുവാനുദ്ദേശിക്കുന്നവര്ക്കായി വിമാന ടിക്കറ്റിലെ നിരക്കില് വന് കിഴിവ് പ്രഖ്യാപിച്ച് എയര്ലെെന് കമ്പനികള്. എയര് അറേബ്യ , ഫ്ലെെ ദുബായ് എന്നീ കമ്പനികളാണ് വിമാനടിക്കറ്റിലെ…
Read More » - 26 November
യുഎയില് വിവാഹമോചനത്തിനായ് സ്ത്രീകള് ഉന്നയിക്കുന്ന കാരണങ്ങള് കേട്ടാല് നിങ്ങള് മൂക്കത്ത് വിരല് വെക്കും
ദുബായ്: ജീവിതത്തില് ഓര്ത്തിരിക്കേണ്ട ദിനങ്ങളായ പിറന്നാളും വിവാഹവാര്ഷികവുമെല്ലാം മറക്കുന്നഭര്ത്താക്കന്മാര്ക്കെതിരെ വിവാഹമോചനത്തിനൊരുങ്ങുകയാണ് യുഎയിലെ സ്ത്രീകള്. യുഎയില് വിവാഹവാര്ഷിക ആഘോഷത്തിനായി ബുക്ക് ചെയ്ത ഹാള് ഇഷ്ട്ടപ്പെട്ടില്ലെന്ന കാരണത്താലാണ് യുവതി ഭര്ത്താവിനെതിരെ…
Read More » - 26 November
കനത്ത മഴയിൽ യുഎഇയിലെ ഗതാഗതം സ്തംഭിച്ചു; ജനജീവിതം ദുരിതത്തിൽ
അബുദാബി: കനത്ത മഴയിൽ യുഎഇയിലെ ഗതാഗതം സ്തംഭിച്ചു. ഇതോടെ ദുബായിലും ഷാർജയിലുമുള്ള നിരവധി വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്നും വീടുകളിലേക്ക് തിരിച്ചയച്ചു. മഴ നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ…
Read More » - 26 November
കനത്ത മഴ ; ദുബായിൽ നാലു മണിക്കൂറിനുള്ളിൽ നടന്നത് 147 അപകടങ്ങൾ
ദുബായ് : കനത്ത മഴയെത്തുടർന്ന് ദുബായിൽ നാലു മണിക്കൂറിനുള്ളിൽ നടന്നത് 147 അപകടങ്ങൾ. മഴയെ തുടർന്ന് വെള്ളപ്പൊക്കം മൂലം ട്രാഫിക് ഗതാഗതം തടസപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. രാവിലെ 6…
Read More » - 26 November
കാമുകനെ കൊന്ന് ബിരിയാണിയാക്കി: കൊലപാതകത്തിന്റെ കൂടുതല് വിവരങ്ങള് പുറത്ത്
അല്ഐന്: കാമുകനെ കൊന്ന് ബിരിയാണിയുണ്ടാക്കിയ ക്രൂര കൊലപാതകത്തിന്റെ സംഭവത്തിന്റെ കൂടുതല് വിവരങ്ങള് പുറത്ത്. കഴിഞ്ഞ ദിവസം യുഎഇയിലാണ് കൊലപാതകം നടന്നത്. കൊല നടത്തിയ യുവതിയുടെ അഭിഭാഷകനാണ് സംഭവത്തെ…
Read More » - 25 November
യുഎഇ ഭരണാധികാരി ഷേക്ക് മുഹമ്മദ് ഒരു വലിയ മനസിന് ഉടമയെന്ന് ഇത് വീണ്ടും തെളിയിക്കുന്നു
ദുബായ് : റ ഷ്യയില് നിന്ന് വിനോദയാത്രക്ക് എത്തിയ കുടുംബത്തിന് സഹായഹസ്തമേകി യുഎഇ ഭരണാധികാരി ഹിസ് ഹെെനസ് ഷേക്ക് മുഹമ്മദ് ബിന് റഷീദ് അല് മക്തോം. മാതാവും…
Read More » - 24 November
യുഎഇ നാഷണൽ ഡേ; വാഹനങ്ങൾ ഒരുക്കാനുള്ള നിർദേശങ്ങളുമായി അധികൃതർ
അബുദാബി: 47 മത് യുഎഇ നാഷണൽ ഡേയോടനുബന്ധിച്ച് വാഹനങ്ങൾ ഒരുക്കാനുള്ള മാർഗനിർദേശങ്ങളുമായി യുഎഇ പോലീസ്. നവംബർ 25 മുതൽ ഡിസംബർ 6 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ തന്നെ വാഹനങ്ങൾ…
Read More » - 24 November
മാധ്യമപ്രവർത്തകന്റെ കൊലപാതകം; സൗദിയെ കൈവിടില്ലെന്ന് അമേരിക്ക
റിയാദ്: സൗദിയിൽ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിന്റെ പേരിൽ സൗദിയെ കൈവിടില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൽഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിൽ. തുർക്കിയാണ് ട്രംപിനെതിരെ ആദ്യം രംഗത്ത്…
Read More » - 23 November
കാമുകി മുന്കാമുകനെ കൊന്ന് ജോലിക്കാര്ക്ക് വിളമ്പിയെന്ന വാര്ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അബുദാബി പോലീസ്
അബുദാബി•യു.എ.ഇയില് യുവതി മുന് കാമുകനെ കൊലപ്പെടുത്തി, പാകം ചെയ്ത് ജോലിക്കാര്ക്ക് വിളമ്പിയെന്ന വാര്ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അബുദാബി പോലീസ് രംഗത്ത്. കൊലപാതകം ചെയ്തെന്നത് വാസ്തവമാണെന്നും എന്നാല് മാംസം…
Read More » - 22 November
ദുബായ് വനിത പോലീസ് ബോയിങ് വിമാനം വലിച്ച് കയറിയത് ലോക ഗിന്നസ് റെക്കോര്ഡിലേക്ക് ! (വീഡിയോ)
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച പരിപാടിയില് വിമാനം വലിച്ച് സ്റ്റാറായി ദുബായ് വനിത പോലീസ്. വിമാനം 100 മീറ്ററോളം വലിച്ച് ഇതുവരെയുളള ലോക റെക്കോര്ഡുകള് ഭേദിച്ചിരിക്കുകയാണ്…
Read More » - 22 November
അവിഹിതബന്ധത്തിലുണ്ടായ കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിനായി നിയമസഹായം തേടി യുവതി കോടതിയില് ; കോടതി വിധിയിങ്ങനെ !
ദുബായ് / സൗദി : നിയമപരമായി രേഖകളില്ലാതെ ഒന്നിച്ച് കഴിഞ്ഞതിന് ശേഷം കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോള് പിതൃത്വം നിഷേധിച്ച യുവാവിനെതിരെ യുവതി നീതി തേടി കോടതിയെത്തി. അറബ് യുവതിയാണ്…
Read More » - 22 November
ഒറ്റപ്രസവത്തിലെ മൂന്ന് കുഞ്ഞുങ്ങളില് രണ്ട് പേരെയും നഷ്ടമായി; മൂന്നാമത്തെ കുഞ്ഞിന്റെ ജീവനെങ്കിലും തിരിച്ചുകിട്ടാനായി പ്രാര്ത്ഥനയോടെ ഒരു മലയാളി കുടുംബം: കരളലിയിപ്പിക്കുന്ന സംഭവം ദുബായിയില്
ദുബായ്: തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ജീവനെങ്കിലും രക്ഷപെടാനായി പ്രാര്ത്ഥിക്കുകയാണ് ദുബായിയിലുള്ള തിരുവനന്തപുരം സ്വദേശികളായ സജിത്ത് ഹബീബ് ഭാര്യ സജിന സജിത്ത് എന്നിവര്. ഒറ്റപ്രസവത്തിലെ മൂന്ന് കുഞ്ഞുങ്ങളില് രണ്ട്…
Read More » - 20 November
ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പ്; ദുബായിൽ ഇന്ത്യക്കാരൻ സ്വന്തമാക്കിയത് ഏഴരക്കോടി രൂപ
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം ലോട്ടറിയില് നറുക്കെടുപ്പിൽ ഇന്ത്യക്കാരൻ സ്വന്തമാക്കിയത് ഏഴരക്കോടി രൂപ. ഒരു മില്യണ് ഡോളറാണ് ഇന്ത്യക്കാരനായ നൗഷാദ് സുബൈര് എന്നയാള് സ്വന്തമാക്കിയത്. ഇന്നത്തെ…
Read More » - 20 November
രണ്ട് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം അബുദാബിയില് വീണ്ടും ഊബര് ടാക്സി സര്വ്വീസ്
അബുദാബി: അബുദാബിയില് വീണ്ടും ഊബര് ടാക്സി സര്വ്വീസ് ആരംഭിക്കുന്നു. രണ്ട് വര്ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അബുദാബിയിൽ ഊബര് ടാക്സി സര്വ്വീസ് വീണ്ടും ആരംഭിക്കുന്നത്. സാധാരണ ടാക്സികളിലെ അതേ…
Read More » - 19 November
യുഎഇ യില് നവംബര് 29 ന് രക്തസാക്ഷിത്വ അനുസ്മരണ ദിനം ആചരിക്കും
യുഎഇയില് ഈ വരുന്ന നവംബര് 29 നും 30 നും അനുസ്മരണ ദിനമായി ആചരിക്കുമെന്ന് യുഎഇ മന്ത്രാലയം അറിയിച്ചതായി റിപ്പോര്ട്ടുകള്. അന്നേ ദിവസം സ്വകാര്യപൊതുമേഖലകളില് ജോലി ചെയ്യുന്നവര്ക്ക്…
Read More » - 19 November
ദുബായിൽ അവസരങ്ങള്: ഇപ്പോള് അപേക്ഷിക്കാം
ദുബായ്•ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് പാസായ യുവാക്കൾക്ക് നിയമനത്തിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന…
Read More » - 19 November
“ഒന്നാണ് നമ്മള് ” കേരളത്തെ പടുത്തുയര്ത്താനായി യുഎഇ വേദിയാകുന്നു , താരസമ്പന്നമായ വിനോദ പരിപാടിക്ക് !
അബുദാബി : യുഎഇ വേദിയാകുന്നു ! താരനിബിഡമായ വിനോദ പരിപാടിക്കായി. ഈ വരുന്ന ഡിസംബര് 7 ന് അബുദാബി സായുധ സേനാ ഓഫീസേഴ്സ് ക്ലബ്ബില് കലാമാമാങ്കത്തിന് തിരി…
Read More » - 19 November
കാമുകന് തേച്ചു: ദുബായില് പ്രവാസി യുവതി ജീവനൊടുക്കാന് ശ്രമിച്ചു
ദുബായ്•മാതാവ് തനിക്ക് വേറെ വധുവിനെ കണ്ടെത്താന് ശ്രമിക്കുന്നുവെന്ന് പറഞ്ഞതിനെത്തുടര്ന്ന് ദുബായില് യുവതി ജീവനൊടുക്കാന് ശ്രമിച്ചു. 23 കാരിയായ ഏഷ്യന് യുവതി 26 കാരനുമായ കാമുകനുമായി കഴിഞ്ഞ ഒരു…
Read More » - 19 November
യുഎഇ തീരങ്ങളില് 9 അടിവരെ തിരമാലകള് ഉയരാന് സാധ്യത
അറേബ്യന് – ഗള്ഫ് തീരങ്ങളില് ശക്തമായ കാറ്റിന് സാധ്യതയെന്ന് നാഷണല് സെന്റര് ഒാഫ് മീറ്ററോളജി മുന്നറിയിപ്പ് നല്കി. 45 കിമീ വേഗതയിലുളള കാറ്റിനാണ് സാധ്യത അറിയിച്ചിരിക്കുന്നത്. വടക്ക്…
Read More » - 19 November
ലോകപൊലീസ് സമ്മേളനം ദുബായിയില്
ലോകരാഷ്ട്രങ്ങളില് നിന്നുള്ള പൊലീസ് മേധാവികളുടെ യോഗം ദുബായിയില് ചേര്ന്നു. പുതിയ ഇന്റര്പോള് തലവനെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായായിരുന്നു യോഗം. ഇന്റര്പോള് തലവനായിരുന്ന മെംഗ് ഹോംഗ്വെ ചൈനയിലേക്കുള്ള യാത്രക്കിടെ കാണാതായതിനെ…
Read More » - 19 November
യു.എ.ഇ അനുസ്മരണ ദിനം നവംബർ 29 ന്
ദുബായ് : യു.എ.ഇയിലെ ഈ വർഷത്തെ അനുസ്മരണ ദിനം നവംബർ 29 ന്. യു.എ.ഇ. മന്ത്രിസഭയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രക്തസാക്ഷിദിനം എന്ന് അറിയപ്പെട്ടിരുന്ന അനുസ്മരണദിനം സാധാരണ നവംബർ…
Read More » - 18 November
ദുബായിൽ എത്തുന്ന സഞ്ചാരികൾക്ക് കൗതുകമായി ഹൃദയ രൂപത്തിലുള്ള തടാകം
യുഎഇയിൽ എത്തുന്ന സഞ്ചാരികളിൽ അദ്ഭുതം സൃഷ്ട്ടിക്കുന്ന നിർമിതികളാണ് ബുർജ് ഖലീഫ,ദുബായ് കനാൽ,ബുൽ അൽ അറബ്. ഇക്കൂട്ടത്തിൽ ഒരാൾ കൂടെ വന്നെത്തിയിരിക്കുന്നു. ഹൃദയ രൂപത്തിലുള്ള ലവ് ലേക്ക് എന്ന…
Read More » - 18 November
യുഎഇ റെസിഡൻസ് വിസയിൽ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
യുഎഇ: യുഎഇ റെസിഡൻസ് വിസയിൽ താമസിക്കുന്നവർ വിസ റദ്ദാക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ നിങ്ങൾ രാജ്യത്തിനുള്ളിൽ ഉള്ളപ്പോൾ റദ്ദാക്കുക. റെസിഡൻസ് വിസയിൽ കഴിയുന്നവർ രാജ്യത്തിന് പുറത്തു പോയി ആറു മാസം…
Read More »